>>2021 ലെ തകഴി സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക്?
ബി .എം .ലീലാവതി
>>2021 -ലെ വയലാർ അവാർഡ് ജേതാവ് ആരാണ് ?
ബെന്യാമിൻ
>>2022 - ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ റണ്ണേഴ്‌സ് അപ്പ് ആരാണ് ?
ഇംഗ്ലണ്ട്
>>2022 - ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിലെ താരം ?
അലീസ ഹീലി
>>പുരുഷ ,വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ വ്യക്തി ആരാണ്?
അലീസ ഹീലി
>>ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്
വിനയ് ഖ്വാത്ര
>>കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ .ടി സെക്രട്ടറിയായി ഈയിടെ ചുമതലയേറ്റത് ആരാണ് ?
അൽകേഷ് കുമാർ ശർമ്മ
>>ഇപ്പോഴത്തെ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ആയി നിയമിതനായത് ആരാണ് ?
ഡോ.എസ്.രാജു
>>അറ്റോമിക് എനർജി കമ്മീഷന്റെ ചെയർമാനായി നിയമിതനായത് ?
കമലേഷ് നീലാകാന്ത് വ്യാസ്
>>യു .പി .എസ്.സി ചെയർമാനായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് ?
മനോജ് സോണി
>>ഇപ്പോഴത്തെ നാഷണൽ മൈനോറിറ്റി കമ്മീഷൻ ചെയർപേഴ്സൺ ആരാണ് ?
ഇഖ്‌ബാൽ സിങ് ലാൽപുര
>>64-ാമത് ഗ്രാമി പുരസ്കാരം ലഭിച്ച ഏറ്റവും മികച്ച ആൽബം ഏതാണ് ?
വീ .ആർ
>>64-ാമത് ഗ്രാമി പുരസ്കാരം ലഭിച്ച മികച്ച കുട്ടികൾക്കുള്ള ആൽബം ഏതാണ് എ കളർഫുൾ വേൾഡ്
>>64-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച പുതുമുഖമായി തിരഞ്ഞെടുക്കപ്പെട്ടത് ആരെ ?
ഒലിവിയ റോഡ്രിഗോ
>>എ കളർഫുൾ വേൾഡ് ഒരുക്കിയ ഇന്ത്യൻ വംശജ ആരാണ് ?
ഫാൽഗുനി ഷാ
>>64-ാമത് ഗ്രാമി പുരസ്കാരത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച ഗാനം ഏതാണ് ?
ലീവ് ദ് ഡോർ
>>64-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച മ്യൂസിക് വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
ഫ്രീഡം
>>ഗ്രാമി വേദിയിലേക്ക് വീഡിയോ സന്ദേശമയച്ച പ്രസിഡന്റ് ആരാണ് ?
വൊളോഡിമിർ സെലെൻസ്കി
>>നാവികസേനയുടെ അന്തർവാഹിനി പദ്ധതിയുടെ പേരെന്താണ് ?
പ്രോജക്ട് 75i
>>ഇന്ത്യയുടെ സ്കോർപ്പീൻ അന്തർവാഹിനിയായ ഐ.എൻ.എസ്. വാഗ്‌ഷീർ രൂപകൽപന നിർവഹിച്ച ഫ്രഞ്ച് കമ്പനി ?
ഡിസിഎൻഎസ്
>>കേരളത്തിലെ ആദ്യ സൗരോർജ ഉപകരണ ടെസ്റ്റിംഗ് ലാബ് സ്ഥാപിതമായ സർവകലാശാല ഏതാണ് ?
ബി .കുസാറ്റ്
>>കെ .എസ് .ആർ .ടി .സി ആദ്യ ഓപ്പൺ റൂഫ് ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ച നഗരം ഏതാണ് ?
തിരുവനന്തപുരം
>>5-12 വരെ പ്രായക്കാർക്ക് കൂടി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്ത കോവിഡ് വാക്സിൻ ഏതാണ് ?
കോർബെവാക്സ്
>>കോർബെവാക്സ് വികസിപ്പിച്ചത് ഏത് സ്ഥാപനമാണ് ?
ഹൈദരാബാദ് ആസ്ഥാനമാമയുള്ള ബയോളജിക്കൽ - ഇ
>>കോർബെവാക്സ് രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള എത്രയാണ് ?
28 ദിവസം
>>നീതി ആയോഗിന്റെ പുതിയ സി .ഇ .ഒ ആരാണ് ?
പരമേശ്വരൻ അയ്യർ
>>2021-22 ലെ സന്തോഷ് ട്രോഫി ജേതാക്കൾ ആരാണ് ?
കേരളം
>>കേരളത്തിന്റെ എത്രാം സന്തോഷ് ട്രോഫി കിരീടനേട്ടമാണ് 2022 -ൽ ലഭിച്ചത്?
7-ാമത്
>>2021-22 ലെ സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ നായകൻ ആരായിരുന്നു ?
ജിജോ ജോസഫ്
>>2021-22 ലെ സന്തോഷ് ട്രോഫിയിൽ കേരള ടീം പരിശീലകൻ ആരായിരുന്നു ?
ബിനോ ജോർജ്
>>>2021-22 ലെ സന്തോഷ് ട്രോഫി കിരീടനേട്ടത്തിൽ ഒന്നാമത് ആരാണ് ?
പശ്ചിമ ബംഗാൾ
>> 2022-ലെ വിസ്ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയറിൽ മികച്ച 5 താരങ്ങളിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങളേവ ?
രോഹിത് ശർമ്മയും ജസ്പ്രീത് ബുമ്രയും
>> 2022 - ലെ വിസ്ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയറിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ?
ജോ റൂട്ട്
>>2022 - ലെ വിസ്ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയറിൽ മികച്ച വനിതാ താരം ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
ലിസെല്ല ലീ
>>2022 - ലെ ട്വന്റി 20 മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ?
മുഹമ്മദ് റിസ്വാൻ