ഉള്‍ക്കടലുകള്‍


>>കരഭാഗത്തേയ്ക്ക്‌ തള്ളി നിൽക്കുന്ന വിശാലമായ സമുദ്ര ഭാഗങ്ങൾ അറിയപ്പെടുന്നത്‌
ഉൾക്കടലുകൾ

>>ലോകത്തിലെ ഏറ്റവും വലിയ ഉൾക്കടൽ ഏതാണ് ?
ഹഡ്സൺ ഉൾക്കടൽ

>>ഗൾഫ്‌ ഓഫ്‌ മെക്‌സിക്കോ ഏത്‌ സമുദ്രത്തിന്റെ ഭാഗമാണ്‌
അറ്റ്ലാന്റിക്‌

>>ഉൾക്കടൽ ദ്വീപുകൾ എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപുകൾ ഏതാണ് ?
ആന്റമാൻ & നിക്കോബാർ ദ്വീപുകൾ

>>ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്നത്‌ ഏത് ഉൾക്കടൽ ആണ് ?

ഏദൻ ഉൾക്കടൽ

>>ജോർദ്ദാൻ - ഇസ്രായേൽ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കടൽ ഏതാണ് ?
ചാവുകടൽ

>>ബിസ്‌കെ ഉൾക്കടൽ സ്ഥിതി ചെയ്യുന്ന സമുദ്രം
ഉത്തര അറ്റ്ലാന്റിക് 

>>മൗൾഡ് ഉൾക്കടൽ സ്ഥിതി ചെയ്യുന്ന സമുദ്രം
ആർട്ടിക് സമുദ്രം 

>>ബംഗാൾ ഉൾക്കടൽ സ്ഥിതി ചെയ്യുന്ന സമുദ്രം 
ഇന്ത്യൻ മഹാ സമുദ്രം 

>>കൊറിയൻ ഉൾക്കടൽ സ്ഥിതി ചെയ്യുന്ന സമുദ്രം
പസഫിക് സമുദ്രം 

Previous Post Next Post