ഹിമാലയത്തിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ



>>സുഖവാസ കേന്ദ്രങ്ങള്‍ക്ക് പ്രസിദ്ധമായ ഹിമാലയൻ നിര
ഹിമാചല്‍

 >>ഉത്തരാഖണ്ഡിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ
  • മസൂറി
  • നൈനിറ്റാൾ
  • റാണിഘട്ട്
  • അൽമോറ
  • ബദരീനാഥ്
  • ഡെറാഡൂൺ

>>സുഖവാസകേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
മസൂറി

>>സുഖവാസകേന്ദ്രങ്ങളുടെ രാജകുമാരി എന്നറിയപ്പെടുന്നത്
കൊടൈക്കനാൽ

>>ഡാർജിലിംഗ് സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം 
പശ്ചിമ ബംഗാൾ 

>>തവാങ് സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
അരുണാചൽ പ്രദേശ്  

>>ജമ്മു & കാശ്മീരിലെ  പ്രധാന സുഖവാസ കേന്ദ്രങ്ങൾ
  • ഗുൽമാർഗ്
  • പഹാല്ഗാം
  • സോനാമാർഗ്
  • ശ്രീനഗർ
>>Meadow of Gold (സ്വർണപുൽമേട് ) എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രം
സോനാമാർഗ്
 
>>ഹിമാചൽപ്രദേശിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ  
  • സിംല
  • ചംബ
  • ധർമ്മശാല
  • ലഹൗൾ
  • സ്‌പിതി
  • ഡൽഹൗസി
>>സോനാമാർഗ് സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 
ജമ്മു & കാശ്മീർ 

>>ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം 
കൊടൈക്കനാൽ 

>>സിംല, ഡാർജിലിംഗ് തുടങ്ങിയ പ്രധാന സുഖവാസ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് ഉത്തരപർവ്വതമേഖലയിലെ ഏത് മല നിരയിലാണ്?
ഹിമാചൽ 
 
>>സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന താഴ്വര 
കശ്മീർ താഴ്വര 
Previous Post Next Post