മൗണ്ട് എവറസ്റ്റ് (Mount Everest)>>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
മൗണ്ട്  എവറസ്റ്റ്

>>ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
എവറസ്റ്റ്

>>ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
എവറസ്റ്റ്

>>എവറസ്റ്റിന്റെ ഉയരം എത്രയാണ് ?
8849 മീ

>> ലോകത്ത്‌ ഏറ്റവും ഉയരം കൂടിയ കൊടുമുടി എവറസ്റ്റാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ വ്യക്തി ആരാണ് ?
രാധാനാഥ്‌ സിക്ദർ

 >>രാധാനാഥ്‌ സിക്ദർ ലോകത്ത്‌ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായി എവറസ്റ്റിന്റെ പ്രഖ്യാപിച്ചതെന്ന് ?
1852-ൽ

>>എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം 
നേപ്പാൾ 

>>നേപ്പാളിൽ എവറസ്റ്റ് ഏതു പേരിൽ അറിയപ്പെടുന്നു ?
സാഗർമാതാ

>>ടിബറ്റിൽ എവറസ്റ്റ് അറിയപ്പെടുന്നതെങ്ങനെ ?
ചോമോലുങ്മ

>>എവറസ്റ്റിന്റെ പഴയ പേരെന്താണ് ?
പീക്ക് XV

>>പീക്ക് XV-നെ മൗണ്ട് എവറസ്റ്റ്‌ എന്നു നാമകരണം ചെയ്തതെന്നാണ് ?
1865

 >>ആരുടെ സ്മരണാർത്ഥമാണ്‌ എവറസ്റ്റിന്  മൗണ്ട്‌ എവറസ്റ്റ്‌ എന്ന പേര് ലഭിക്കുന്നത് ?
സർ.ജോർജ്ജ് ഏവറസ്റ്റ്‌

>>എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ആരൊക്കെ ചേർന്നണ് ?
എഡ്‌മണ്ട് ഹിലാരി, ടെൻസിംഗ് നോർവേ

>>എഡ്‌മണ്ട് ഹിലാരി, ടെൻസിംഗ് നോർവേയും ചേർന്ന് എവറസ്റ് കീഴടക്കിയതെന്ന് ?
1953 മെയ് 29

>>1965 -ൽ എവറസ്റ്റ്‌ കീഴടക്കിയ ആദ്യ ഇന്ത്യാക്കാരൻ ആരാണ് ?
അവ്താർ സിങ്ചിമ

>>എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത ആരാണ് ?
ജൂങ്കോതാബെ

>>എവറസ്റ്റ്‌ കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ജപ്പാൻകാരിയായ വ്യക്തി ആരായിരുന്നു ?
യൂയിച്ചിറോ മിയുര

>>എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ?
ബചേന്ദ്രി പാൽ

>>ബചേന്ദ്രി പാൽ എവറസ്റ്റ്‌ കീഴടക്കിയ വർഷം
1984

>>എവറസ്റ്റ്‌  കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത
Sangeeta s Bhal

>>എവറസ്റ്റ്‌ കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിത ആരാണ് ?
 താമേ വതനാബേ

>>എവറസ്റ്റ്‌ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ മുസ്ലീം പാകിസ്ഥാൻ വനിത
സമീന ഖായൽ ബെയിഗ്‌

>>എവറസ്റ്റ്‌ കീഴടക്കിയതിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബാലൻ
രാഘവ്‌ ജുനേജ

>>എവറസ്റ്റ്‌ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
ജോർദൻ റൊമേറോ

>>എവറസ്റ്റ്‌ കീഴടക്കിയ  ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പെൺകുട്ടി  ആരാണ്
മലാവത്‌ പൂർണ്ണ

>>മലാവത്‌ പൂർണ്ണ എവറസ്റ്റ്‌ കീഴടക്കുന്നത് എവിടെ നിന്നാണ്?
ടിബറ്റിൽ  നിന്ന്‌

>>നേപ്പാൾ ഭാഗത്തുനിന്ന്‌ എവറസ്റ്റ്‌ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത ആരാണ് ?
ശിവാംഗി പഥക്‌

>>എവറസ്റ്റ് തുടർച്ചയായി രണ്ടു തവണ കീഴടക്കിയ ഇന്ത്യൻ വനിത ?
സന്തോഷ് യാദവ്

>>തുടർച്ചയായി രണ്ടു പ്രാവശ്യം എവറസ്റ്റ്‌ കീഴടക്കിയ ഇന്ത്യക്കാരൻ ആരാണ്
 നവാങ്‌ ഗൊംബൂ

>>നാലു തവണ എവറസ്റ്റ്‌ കീഴടക്കിയ  ആദ്യ ഇന്ത്യൻ വനിത എന്ന റെക്കോഡ് സ്വന്തമാക്കിയതാരാണ്?
അൻഷു ജംസെൻപ

>>ലോകത്തിലാദ്യമായി 5 ദിവസത്തിനുള്ളിൽ 2  തവണ എവറസ്റ്റ്‌ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത എന്ന വിശേഷണമുള്ള അരുണാചൽ പ്രദേശുകാരി ?
അൻഷു ജംസെൻപ

>>ഏഴ്  തവണ എവറസ്റ്റ്‌ കീഴടക്കി റെക്കോർഡ്‌ നേടിയ ആദ്യ ഇന്ത്യൻ താരം ആരാണ് ?
ലവ്രാജ് സിംഗ് ധർമ ശക്തു

>>ഏറ്റവും കൂടുതൽ പ്രാവശ്യം എവറസ്റ്റ്‌ കീഴടക്കിയ വ്യക്തി ആരാണ് ?
Kami Rita Sherpa (24 times)

>>എവറസ്റ്റ്‌ കീഴടക്കിയ ആദ്യ അംഗപരിമിതൻ ആരാണ് ?
ടോം വിറ്റാക്കെർ

 >>ആദ്യമായി  അംഗവൈകല്യമുള്ള ഏത്  ഇന്ത്യക്കാരിയാണ്  എവറസ്റ്റ് കീഴടക്കിയത് ?
അരുണിമ സിൻഹ

>>എവറസ്റ്റ്‌ കീഴടക്കിയ ആദ്യ അന്ധൻ
ഏറിക്‌ വെയിൻ മേയർ

>>ചൈനയുടെ പ്രദേശത്ത്‌ നിന്നും മൗണ്ട് എവറസ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ?
അനിത കുണ്ടു (ഹരിയാന)

>>എവറസ്റ്റ്‌ കീഴടക്കിയ ആദ്യ സൗദി വനിത ആരാണ് ?
രാഹാ മൊഹാരക്‌

>>എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി ആരാണ് ?
സി.ബാലകൃഷ്ണൻ

>>എവറസ്റ്റ്‌ കീഴടക്കിയ ഇരട്ട സഹോദരിമാർ ആരൊക്കെ ?
താഷി മാലിക്‌, നുങ്ങ്ഷി മാലിക്‌
Previous Post Next Post