സിയാച്ചിന്‍ ഹിമാനി
>>ലോകത്തിലെ ധ്രുവപ്രദേശങ്ങളിലല്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി
സിയാച്ചിന്‍ ഹിമാനി

>>ലോകത്തിലെ ധ്രുവപ്രദേശങ്ങളിലല്ലാത്ത ഒന്നമത്തെ നീളമേറിയ ഹിമാനി
താജിക്കിസ്ഥനിൽ സ്ഥിതി ചെയ്യുന്ന ഫെഡ്‌ചെൻകോ 

>>സിയാച്ചിന്‍ ഹിമാനിയുടെ നീളം 
76 KM

>>ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം
സിയാച്ചിന്‍ ഹിമാനി

>>സിയാച്ചിന്‍ എന്ന വാക്കിനർത്ഥം
"റോസാപ്പുക്കള്‍ സുലഭം”

>> മൂന്നാം ധ്രുവം എന്നറിയപ്പെടുന്നത്‌
സിയാച്ചിന്‍ ഹിമാനി

>>ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിയന്ത്രണ രേഖയ്ക്ക് (Line of Control) വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ഹിമാനി
സിയാച്ചിന്‍ ഹിമാനി

>>സിയാച്ചിന്‍ ഹിമാനിയുടെ വടക്ക്‌ സ്ഥിതിചെയ്യുന്ന പ്രദേശം
 ഇന്ദിരാകോള്‍

>>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹിമ പീഠഭൂമി
 സിയാച്ചിന്‍ 

>>ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹെലിപ്പാഡ് സ്ഥിതി ചെയ്യുന്നത്
സിയാച്ചിന്‍ 

>>സിയാച്ചിന്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
മൻമോഹൻസിങ്

>>ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ് ആദ്യമായി സിയാച്ചിന്‍ യുദ്ധഭൂമി സന്ദർശിച്ചതെന്ന്
2005

>>സിയാച്ചിന്‍ സന്ദര്‍ശിച്ച രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി
നരേന്ദ്ര മോദി

>>സിയാച്ചിന്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി
 എ.പി.ജെ. അബ്ദുള്‍ കലാം

>>ഇന്ത്യന്‍ രാഷ്ട്രപതിയായ  എ.പി.ജെ. അബ്ദുള്‍ കലാം സിയാച്ചിന്‍ സന്ദർശിച്ചത്
2007

>>സിയാച്ചിന്‍ സന്ദര്‍ശിച്ച രണ്ടാമത്തെ ഇന്ത്യന്‍ രാഷ്ട്രപതി
രാം നാഥ്‌ കോവിന്ദ്

>>സിയാച്ചിന്‍ ഹിമാനിയില്‍ നിന്ന്‌ ഉത്ഭവിക്കുന്ന നദി
നുബ്ര (ഡാല്‍)

 >>നുബ്ര നദി ചെന്ന്‌ ചേരുന്ന സിന്ധു നദിയുടെ പോഷക നദി
ഷ്യോക്ക്

>>റിമോ ഗ്ലേസിയറില്‍ നിന്ന്‌ ഉത്ഭവിക്കുന്ന സിന്ധുവിന്റെ പോഷകനദി 
ഷ്യോക്ക്  നദി

>>മരണത്തിന്റെ നദി എന്നറിയപ്പെടുന്ന നദി
ഷ്യോക്ക്  നദി

>>ഷ്യോക്കിന്റെ പ്രധാന പോഷകനദികൾ
ഗാല്‍വാന്‍, നൂബ്ര 
Previous Post Next Post