>>ആദ്യമായി രണ്ട് ഓസ്‌കാര്‍ ലഭിച്ച ഇന്ത്യക്കാരന്‍
Ans: എ.ആര്‍. റഹ്മാന്‍
>>ആദ്യമായി രുഗ്മിണിദേവി പുരസ്‌കാരം ലഭിച്ചതാര്‍ക്കാണ്?
Ans: ശാരദ ഹോഫ്മാന്‍ (2001)
>>ആദ്യമായി ലോകസുന്ദരി പട്ടം നേടിയ ഭാരതീയ വനിത
Ans: റീത്ത ഫാരിയ
>>ആദ്യമായി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന രാഷ്ട്രീയ നേതാവ്
Ans: വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ (1953)
>>ആരുടെ പേരിലാണ് മാഗ്‌സസെ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
Ans: രമണ്‍ മാഗ്‌സസെ
>>ആല്‍ഫ്രഡ് നോബലിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ നോബല്‍ സമ്മാനം നല്‍കുന്ന രാജ്യം
Ans: സ്വീഡന്‍
>>ആല്‍ഫ്രഡ് നോബലിന്റെ വില്‍പ്പത്രപ്രകാരം നോബല്‍ സമ്മാനം നിലവില്‍ വന്ന വര്‍ഷം
Ans: 1901
>>ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന് നോബല്‍ സമ്മാനം ലഭിച്ച വര്‍ഷം
Ans: 1921
>>ഇന്ത്യ നല്‍കുന്ന അവാര്‍ഡുകളില്‍ വച്ച് സമ്മാനത്തുക ഏറ്റവും കൂടിയ അവാര്‍ഡ്
Ans: ഗാന്ധി സമാധാന പുരസ്‌കാരം
>>ഇന്ത്യന്‍ പൗരത്വം നേടിയശേഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ വനിത
Ans: മദര്‍ തെരേസ
>>ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ ആജീവനാന്ത സേവനങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന അവാര്‍ഡ്
Ans: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം
>>ഇന്ത്യയില്‍ കായികരംഗത്ത് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരം
Ans: രാജീവ് ഗാന്ധി ഖേല്‍ രത്‌ന
>>ഇന്ത്യയില്‍ ധീരതയ്ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌ക്കാരം
Ans: പരമവീരചക്രം
>>ഇന്ത്യയില്‍ നിന്നും ആദ്യമായി ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചത്
Ans: ഭാനു അത്തയ്യ
>>ഇന്ത്യയുടെ ഭാരതരത്‌നവും പാകിസ്ഥാന്റെ നിഷാനി പാകിസ്ഥാനും നേടിയിട്ടുള്ള വ്യക്തി
Ans: മൊറാര്‍ജി ദേശായി
>>ഉർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത?
Ans: ശാരദ
>>ഉർവശി അവാർഡ് നേടിയ ആദ്യ വനിത?
Ans: നർഗ്ഗീസ് ദത്ത്
>>ഊര്‍ജ്ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍
Ans: എസ്. ചന്ദ്രശേഖര്‍
>>എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി? .
Ans: ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം
>>എന്‍സൈം കണ്ടുപിടിത്തത്തിന് നോബല്‍ സമ്മാനം നേടിയ വ്യക്തി
Ans: ബുച്ച്‌നര്‍
>>എബേല്‍ സമ്മാനം നല്‍കുന്നത്
Ans: നോര്‍വീജിയന്‍ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ലെറ്റേഴ്‌സ്
>>എഴുത്തച്ഛന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്
Ans: 1993
>>എഴുത്തച്ഛന്‍ പുരസ്കാരം നേടിയ ആദ്യ വനിത?
Ans: ബാലാമണിയമ്മ
>>ഏത് മേഖലയിലെ അവാർഡാണ് ബോർലോഗ് അവാർഡ്?
Ans: കൃഷി
>>ഏതു കണ്ടുപിടിത്തത്തിനാണ് ആല്‍വിന്‍.ഇ. റോത്ത്, ലയോയ്‌സ് എസ് ഷാപ്‌ലി എന്നിവര്‍ 2012-ലെ ഇക്കണോമിക്‌സിനുള്ള നോബല്‍ സമ്മാനം നേടിയത്
Ans: Matchmaking Theory