LAST GRADE SERVANT Questions and Answer Key

FINAL ANSWER KEY
Question Paper Code: 019/2024
LAST GRADE SERVANT (Main Exam) - UNIVERSITIES IN KERALA
Medium of Question: MALAYALAM/TAMIL/KANNADA
Date of Test: 07/02/2024

 
1. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം “പൂര്‍ണ്ണസ്വരാജ്‌ " ആണെന്ന്‌ പ്രഖ്യാപിച്ച കോണ്‍ഗ്രസ്സ്‌ സമ്മേളനം
A. ലാഹോര്‍ കോണ്‍ഗ്രസ്സ്‌ സമ്മേളനം
B. അഹമ്മദാബാദ്‌ കോണ്‍ഗ്രസ്സ്‌ സമ്മേളനം
C. കല്‍ക്കട്ടാ കോണ്‍ഗ്രസ്സ്‌ സമ്മേളനം
D. ഒന്നാം വട്ടമേശ സമ്മേളനം

2. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത്‌?
A. സിവില്‍ നിയമ ലംഘനം
B. നിസ്സഹകരണ സമരം
C. ഉപ്പു സത്യാഗ്രഹം
D. പൂര്‍ണ്ണ സ്വരാജ്‌

3. ഫോര്‍വേഡ്‌ ബ്ലോക്ക്‌ എന്ന രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കിയതാര്‌?
A. റാഷ്‌ ബിഹാരി ബോസ്‌
B. ജയപ്രകാശ്‌ നാരായണ്‍
C. സുഭാഷ്‌ ചന്ദ്രബോസ്‌
D. ലാലാ ലജ്പത്‌ റായി

4. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിരവധി സമരങ്ങള്‍ക്കു നേതൃത്വം നല്‍കുകയും, ദ്വീരാഷ്ട്ര വാദത്തെയും, ഇന്ത്യയുടെ വിഭജനത്തെയും എതിര്‍ക്കുകയും ചെയ്ത നേതാവ്‌... പിന്നീട്‌ ഇന്ത്യാഗവണ്‍മെന്റിന്റെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' ലഭിക്കുകയും ചെയ്ത വ്യക്തി ആര്‌?
A. വാഞ്ചി അയ്യര്‍
B. അരുണ ആസഫലി
C. ചന്ദ്രശേഖര്‍ ആസാദ്‌
D. ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍

5. ചുവടെ തന്നിരിക്കുന്നവരില്‍ ആരാണ്‌ ഇന്ത്യന്‍ സമരകാലഘട്ടത്തിലെ “മിതവാദി” നേതാക്കളില്‍ ഉള്‍പ്പെടാത്തത്‌?
A. ബാല ഗംഗാധര തിലക്‌
B. ഡബ്ല്യു.സി. ബാനര്‍ജി
C. ഗോപാലകൃഷ്ണ ഗോഖലെ
D. ഫിറോഷ്‌ ഷാ മേത്ത

6. സ്വത്തവകാശം മൗലികാവകാശങ്ങളില്‍ നിന്ന്‌ എടുത്തുകളഞ്ഞ ഭരണഘടനാ ഭേദഗതി ഏത്‌?
A. 42-ാം ഭരണഘടനാ ഭേദഗതി
B. 44-ാം ഭരണഘടനാ ഭേദഗതി
C. 52-ാം ഭരണഘടനാ ഭേദഗതി
D. 54-ാം ഭരണഘടനാ ഭേദഗതി

7. സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോടതി ഏത്‌?
A. സുപ്രീം കോടതി
B. ജില്ലാ കോടതി
C. ഹൈക്കോടതി
D. മജിസ്ട്രേറ്റ്‌ കോടതി

8. ഭരണഘടനാ ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റിയുടെ അധ്യക്ഷന്‍ ആരായിരുന്നു?
A. ജവഹര്‍ലാല്‍ നെഹ്റു
B. ഡോ. ബി.ആര്‍. അംബേദ്കര്‍
C. ഡോ. രാജേന്ദ്രപ്രസാദ്‌
D. ഡോ. എസ്‌. രാധാകൃഷ്ണന്‍

9. ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം ഏത്‌?
A. ബ്രിട്ടന്‍
B. ദക്ഷിണാഫ്രിക്ക
C. ഇന്ത്യ
D. ഫ്രാന്‍സ്‌

10. ഭരണഘടനയുടെ ആമുഖത്തില്‍ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടാത്തതേത്‌?
A. പരമാധികാരം
B. സ്ഥിതി സമത്വം
C. റിപ്പബ്ലിക്ക്‌
D. മൗലികാവകാശങ്ങള്‍

11. 'കൈസര്‍-എ-ഹിന്ദ്‌ ' പദവി ഗാന്ധിജി ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ തിരികെ നല്‍കാന്‍ ഇടയാക്കിയ സംഭവം ഏത്‌?
A. ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല
B. റൗലറ്റ്‌ നിയമം
C. വാഗണ്‍ ട്രാജഡി
D. ചൗരി-ചൗരാ-സംഭവം

12. ഇനി ക്ഷേത്ര നിര്‍മ്മാണമില്ലാ വിദ്യാലയ നിര്‍മ്മാണമാണ്‌ ജനതയ്ക്ക്‌ വേണ്ടത്‌, പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം എന്ന്‌ ആഹ്വാനം ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌ ആര?
A. കെ. കേളപ്പന്‍
B. സഹോദരന്‍ അയ്യപ്പന്‍
C. ശ്രീനാരായണ ഗുരു
D. അയ്യങ്കാളി

13. ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്‌ എന്ത്‌?
A. നരേന്ദ്രന്‍
B. കുമാരഗുരുദേവന്‍
C. അയ്യപ്പന്‍
D. നാണു

14. 'പഴശ്ശികലാപം' അടിച്ചമര്‍ത്തിയ ബ്രിട്ടീഷ്‌ സബ്കളക്ടര്‍ ആര്‌?
A. തോമസ്‌ ഹാര്‍വേ ബാബര്‍
B. ഫ്രാന്‍സിസ്‌ കോ അല്‍മേഡ
C. ആൽബുക്വർക്ക്‌
D. റാല്‍ഫ്‌ ഫിച്ച്‌

15. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഏത്‌ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. ആറ്റിങ്ങല്‍ കലാപം
B. പുന്നപ്ര-വയലാര്‍ സമരം
C. നിവര്‍ത്തന പ്രക്ഷോഭം
D. മലബാര്‍ കലാപം

16. കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ആര്‌?
A. ഡി.വൈ. ചന്ദ്രചൂഡ്‌
B. ആഷിഷ്‌ ജിതേന്ദ്ര ദേശായി
C. എസ്‌.വി. ഭാട്ടി
D. ഗീതാ മിത്തല്‍

17. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ജില്ല ഏത്‌?
A. മലപ്പുറം
B. എറണാകുളം
C. തൃശ്ശൂര്‍
D. കോട്ടയം

18. ട്രാന്‍സ്ഫര്‍ ഓഫ്‌ പവര്‍ ഇന്‍ ഇന്ത്യ” എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാര്‌?
A. സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍
B. ജവഹര്‍ലാല്‍ നെഹ്റു
C. ബി.ആര്‍. അംബേദ്ക്കര്‍
D. വി.പി. മേനോന്‍

19. താഴെപ്പറയുന്നവയില്‍ ഫ്രാന്‍സിന്റെ അധിനിവേശ പ്രദേശം ഏത്‌?
A. പോണ്ടിച്ചേരി
B. ദാമന്‍
C. ദിയു
D. ഗോവ

20. സംസ്ഥാന പുനഃസംഘടനാ കമ്മീഷനിലെ മലയാളിയായ അംഗം ആര്‌?
A. എച്ച്‌.എന്‍. കുന്‍സ്രു
B. പി.എന്‍. പണിക്കര്‍
C. ഫസല്‍ അലി
D. കെ.എം. പണിക്കര്‍

21. റൂർക്കേല ഇരുമ്പുരുക്ക്‌ വ്യവസായ ശാലയ്ക്ക്‌ സഹായം നല്കിയ രാജ്യം ഏത്‌?
A. ജര്‍മ്മനി
B. ബ്രിട്ടന്‍
C. സോവിയറ്റ്‌ യൂണിയന്‍
D. അമേരിക്ക

22. ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ ചൊവ്വ ദൗത്യത്തിന്റെ പേരെന്ത്‌?
A. ചന്ദ്രയാന്‍
B. ആദിത്യ
C. മംഗള്‍യാന്‍
D. ആര്യഭട്ട

23. 2024-ലെ G20 ഉച്ചകോടി നടക്കുന്ന രാജ്യം ഏത്‌?
A. ഇന്ത്യ
B. ബ്രസീല്‍
C. ഫ്രാന്‍സ്‌
D. കാനഡ

24. ചന്ദ്രയാന്‍ 3 ദാത്യത്തിന്റെ റോവര്‍ അറിയപ്പെടുന്നത്‌
A. വിക്രം
B. പ്രഗ്യാന്‍
C. ഭീം
D. ധ്രുവ്‌

25. ഹിമാലയന്‍ പര്‍വ്വതനിരയെ സംബന്ധിച്ച പ്രസ്താവനകളില്‍ ശരിയായത്‌ കണ്ടെത്തുക
1. ഹിമാലയന്‍ പര്‍വ്വതനിരയില്‍ ഏറ്റവും ഉയരം കൂടിയ നിര - ഹിമാദ്രി
2.ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട്‌ എവറസ്റ്റ്‌ ഇന്ത്യയില്‍ സ്ഥിതിചെയ്യുന്നു,
3.സിന്ധൂ, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികള്‍ ഹിമാലയന്‍ നദികള്‍ എന്നറിയപ്പെടുന്നു
A. 1ഉം  2ഉം
B. 2ഉം 3ഉം
C. 1ഉം 3ഉം
D. എല്ലാം ശരിയാണ്‌

26. ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ ശരിയായത്‌ കണ്ടെത്തുക
1. ഏഴു രാജ്യങ്ങള്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നു
2. ബംഗ്ലാദേശുമായി ഇന്ത്യ ഏറ്റവും കൂടുതല്‍ ദൂരം അതിര്‍ത്തി പങ്കിടുന്നു
3. അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം അതിര്‍ത്തി പങ്കിടുന്നു
A. 1ഉം  2ഉം
B. 2ഉം 3ഉം
C. 1ഉം 3ഉം
D. എല്ലാം ശരിയാണ്‌

27. ഇന്ത്യയുടെ തീരപ്രദേശം സംബന്ധിച്ച പ്രസ്താവനകളില്‍ തെറ്റായത്‌ കണ്ടെത്തുക
1. പടിഞ്ഞാറന്‍ തീരസമതലം അറബികടലിനും പശ്ചിമഘട്ടത്തിനുമിടയില്‍
2. പടിഞ്ഞാറന്‍ തീരസമതലത്തില്‍ ഉള്‍പ്പെട്ടതാണ്‌ കോറമണ്ഡല്‍ തീരസമതലം
3.  സുന്ദരവനപ്രദേശം മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്നതാണ്‌ കിഴക്കന്‍ തീരസമതലം
A. 1ഉം  2ഉം  
B. 2 മാത്രം
C. 3 മാത്രം
D. 1ഉം 3ഉം

28. ഇന്ത്യയുടെ ദേശീയപ്രതീകങ്ങള്‍ സംബന്ധിച്ച്‌ ശരിയായത്‌ കണ്ടെത്തുക
1. ഇന്ത്യയുടെ ദേശീയ കായികവിനോദം ഹോക്കി
2. ആന ഇന്ത്യയുടെ ദേശീയ പൈതൃക ജീവി
3. ഇന്ത്യയുടെ ദേശീയഗീതം - ജനഗണമന
A. 1ഉം  2ഉം
B. 2ഉം 3ഉം
C. 1ഉം 3ഉം
D. എല്ലാം ശരിയാണ്‌

29. ഇന്ത്യയിലെ നദീതീര പട്ടണങ്ങള്‍ സംബന്ധിച്ച പ്രസ്താവനയില്‍ ശരിയായത്‌ കണ്ടെത്തുക
1. അയോദ്ധ്യ നഗരം സരയു നദീതീരത്ത്‌ സ്ഥിതിചെയ്യുന്നു
2. അഹമ്മദാബാദ്‌, ഗാന്ധിനഗര്‍ എന്നീ പട്ടണങ്ങള്‍ സബര്‍മതി തീരത്താണ്‌
3. കൊല്‍ക്കത്ത, ഹറ നഗരങ്ങള്‍ ഹുഗ്ലി നദീതീരത്താണ്‌
A. 1ഉം 3ഉം
B. 2ഉം 3ഉം
C. 1ഉം  2ഉം
D. എല്ലാം ശരിയാണ്‌

30. കേരളത്തെ സംബന്ധിച്ച അടിസ്ഥാന വിവരണങ്ങളില്‍ ശരിയല്ലാത്തത്‌ കണ്ടെത്തുക
1. കേരളത്തിന്റെ തെക്ക്‌-വടക്ക്‌ നീളം 560 കി.മീ.
2. കേരളത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ്‌ അഗസ്ത്യകൂടം
3. കേരളത്തിലെ ഏറ്റവും താഴ്‌ന്ന പ്രദേശമാണ്‌ കുട്ടനാട്‌
A. 1ഉം  2ഉം  
B. 2 മാത്രം
C. 2ഉം 3ഉം
D. 3 മാത്രം

31. കേരളത്തിലെ നദികളെ സംബന്ധിച്ച പ്രസ്താവനകളില്‍ ശരിയായത്‌ കണ്ടെത്തുക
1. കിഴക്കോട്ടൊഴുകുന്ന നദികള്‍ : കബനി, ഭവാനി, പാമ്പാര്‍
2. പെരിങ്ങൽകുത്ത്‌ ജലവൈദ്യുതപദ്ധതി പെരിയാര്‍ നദിയില്‍ സ്ഥിതിചെയ്യുന്നു
3. ഏറ്റവും നീളമുള്ള നദികളില്‍ രണ്ടാംസ്ഥാനം ഭാരതപ്പുഴക്ക്‌ ആണ്‌
A. 1ഉം 3ഉം
B. 2ഉം 3ഉം
C. 2 മാത്രം
D. 3 മാത്രം

32. കേരളത്തിലെ കായലുകളെ സംബന്ധിച്ച പ്രസ്താവനയില്‍ ശരിയല്ലാത്തവ കണ്ടെത്തുക
 കേരളത്തിലെ ശാസ്താംകോട്ട കായല്‍ കൊല്ലം ജില്ലയില്‍ സ്ഥിതിചെയ്യുന്നു
 കേരളത്തിലെ ഏറ്റവും വലിയ കായല്‍ അഷ്ടമുടി കായല്‍
 സമുദ്രനിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പൂക്കോട്‌ കായല്‍ വയനാട്ടില്‍ സ്ഥിതിചെയ്യുന്നു,
A. 1ഉം 2ഉം  
B. 2 മാത്രം
C. 2ഉം 3ഉം
D. 3 മാത്രം

33. താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയായത്‌ കണ്ടെത്തുക
1. കൊല്ലത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന ചുരം താമരശ്ശേരി ചുരം
2. വയനാട്‌ ചുരം സ്ഥിതിചെയ്യുന്ന ജില്ല കോഴിക്കോട്‌
3. കേരളത്തിലെ ഏറ്റവും വലിയ ചുരം പാലക്കാട്‌ ചുരം
A. 1ഉം  2ഉം
B. 2ഉം 3ഉം
C. 1ഉം 3ഉം
D. എല്ലാം ശരിയാണ്‌

34. കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളും അവ സ്ഥിതിചെയ്യുന്ന ജില്ലകളും ശരിയായ രീതിയില്‍ യോജിച്ചവ കണ്ടെത്തുക
1. നീണ്ടകര - തിരുവനന്തപുരം
2. അഴീക്കല്‍ - കണ്ണൂര്‍
3. പൊന്നാനി - മലപ്പുറം
4. കായംകുളം - എറണാകുളം
A. 2ഉം 3ഉം
B. 1ഉം 4ഉം
C. 1ഉം 3ഉം
D. എല്ലാം ശരിയാണ്‌

35. കേരളത്തിലെ വൈദ്യുത പദ്ധതി സംബന്ധിച്ച്‌ ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക
1. കേരളത്തിലെ വൈദ്യുത ഉത്‌പാദനത്തിന്റെ പ്രധാന സ്രോതസ്സ്‌ ജലമാണ്‌
2. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി പള്ളിവാസല്‍
3. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കി ജലവൈദ്യുത പദ്ധതി
A. 1ഉം  2ഉം
B. 2ഉം 3ഉം
C. 1ഉം 3ഉം
D. എല്ലാം ശരിയാണ്‌

36. കേരളത്തിലെ വന്യജീവി സങ്കേതങ്ങളും അവ സ്ഥിതിചെയ്യുന്ന ജില്ലകളും ശരിയായി യോജിച്ച ജോഡികള്‍ കണ്ടെത്തുക
1. കരിമ്പുഴ - മലപ്പുറം
2. ചിമ്മിനി - പാലക്കാട്‌
3. ചെന്തരുണി - കൊല്ലം
4. ചൂലന്നൂര്‍ - തൃശ്ശൂര്‍
A. 1ഉം 3ഉം
B. 2ഉം 4ഉം
C. 1ഉം 4ഉം
D. എല്ലാം ശരിയാണ്‌

37. സൈലന്റ്‌ വാലി ദേശിയോദ്ധ്യാനം സംബന്ധിച്ച പ്രസ്താവനകളില്‍ തെറ്റായത്‌ കണ്ടെത്തുക
1. വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളെ കാണപ്പെടുന്നു
2. ചീവീടുകള്‍ അപൂര്‍വ്വമായതുകൊണ്ട്‌ ഈ പ്രദേശത്തിന്‌ നിശബ്ദതാഴ്വര എന്ന പേര്‌ വന്നത്‌
3. 1984-ല്‍ നിലവില്‍ വന്ന ഇത്‌ മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്നു
A. 1ഉം 3ഉം
B. 1ഉം 2ഉം
C. 3 മാത്രം
D. എല്ലാം ശരിയാണ്‌

38. കേരളത്തിലെ കായികരംഗവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ശരിയായത്‌ കണ്ടെത്തുക
1. കായിക കേരളത്തിന്റെ പിതാവ്‌ എന്ന്‌ അറിയപ്പെടുന്നത്‌ ഗോദവര്‍മ്മ രാജ
2. ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യത്തെ മലയാളി വനിതയാണ്‌ പി.ടി. ഉഷ
3. ഇന്ത്യയ്ക്കുവേണ്ടി യൂറോപ്യന്‍ വോളിബോള്‍ ലീഗില്‍ കളിച്ച ആദ്യത്തെ ഏഷ്യക്കാരന്‍ ജിമ്മി ജോര്‍ജ്ജ്‌
A. 1ഉം 3ഉം
B. 1ഉം 2ഉം
C. 2ഉം 3ഉം
D. എല്ലാം ശരിയാണ്‌

39. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക
1. കേരള നിയമസഭ 1992-ല്‍ കേരള പഞ്ചായത്തീരാജ്‌ നിയമം പാസ്സാക്കി
2. കേരളത്തില്‍ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക്‌ പഞ്ചായത്തും നിലവില്‍ ഉണ്ട്‌
3. തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി എം.ബി. രാജേഷ്‌ ആണ്‌
A. 1ഉം 2ഉം
B. 2ഉം 3ഉം
C. 1ഉം 3ഉം
D. 1മാത്രം

40. താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റായത്‌ കണ്ടെത്തുക
1. കേരള സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ആണ്‌
2. കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌
3. കേരള ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍
A. 1ഉം 2ഉം
B. 2ഉം 3ഉം
C. 2മാത്രം
D. 1മാത്രം

41. കേരള കലാമണ്ഡലം കല്ലിത സര്‍വ്വകലാശാല സംബന്ധിച്ച്‌ തെറ്റായ പ്രസ്താവന കണ്ടെത്തുക
1. കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായി
2. തൃശ്ശൂര്‍ ജില്ലയില്‍ ചെറുതുരുത്തിയില്‍ ഭാരതപ്പുഴയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്നു
3. വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേര്‍ന്ന്‌ രൂപം കൊടുത്തു
A. 1ഉം 2ഉം
B. 2ഉം 3ഉം
C. 1മാത്രം
D. എല്ലാം ശരിയാണ്‌
Question Cancelled

42. കേരളത്തിലെ സാഹിത്യ അവാര്‍ഡുകള്‍ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക
1. 2023-ലെ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത്‌ എസ്‌.കെ. വസന്തന്‍
2. 2023-ലെ വയലാര്‍ അവാര്‍ഡ്‌ ലഭിച്ചത്‌ എസ്‌. ഹരീഷിന്റെ 'മീശ' എന്ന രചനയ്ക്ക്‌
3. 2022-ലെ ഓടക്കുഴല്‍ അവാര്‍ഡ്‌ അംബികാസുതന്‍ മാങ്ങാടിന്‌ ലഭിച്ചു
A. 1ഉം 3ഉം
B. 2മാത്രം
C. 2ഉം 3ഉം
D. എല്ലാം ശരിയാണ്‌

43. ചന്ദ്രയാന്‍ - 3 സംബന്ധിച്ച ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക
1. 2023- ആഗസ്റ്റ്‌ 23 ന്‌ ചന്ദ്രന്റെ ദക്ഷിണ്ര്യുവത്തില്‍ സോഫ്റ്റ്‌ ലാന്‍ഡിങ്ങ്‌ ചെയ്യു
2. ISRO ചെയര്‍മാന്‍ മോഹന്‍ കുമാര്‍
3. ചന്ദ്രയാന്‍ -3 ലെ ലാന്‍ഡറിന്റെ പേര്‌ വിക്രം
4. ചന്ദ്രയാന്‍-3 ന്റെ മൊത്തം ചെലവ്‌ 615 കോടി രൂപ
A. (1), (3), (4)
B. (2), (3), (4)
C. 2ഉം 3ഉം
D. എല്ലാം ശരിയാണ്‌

44. കേരളത്തിന്റെ തനതായ നൃത്ത കലാരൂപം ഏത്‌?
A. ഭരതനാട്യം
B. മോഹിനിയാട്ടം
C. തിരുവാതിര
D. കുച്ചിപുടി

45. 'അമ്മ' എന്ന നോവല്‍ എഴുതിയത്‌ ആര്‌?
A. മാക്‌സിം ഗോര്‍ക്കി
B. ലിയോ ടോള്‍സ്റ്റോയ്‌
C. ആന്റണ്‍ ചെക്കോവ്‌
D. ഇവാന്‍ തൂര്‍ഗനേവ്‌

46. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്‌ ആര്‌?
A. അരിന്ദം ബാഗ്ചി
B. രുചിര കംബോജ്‌
C. സയ്യിദ്‌ അക്ബറുദ്ദീന്‍
D. അശോക്‌ കുമാര്‍ മുഖര്‍ജി
Question Cancelled

47. ദേശീയ തലത്തില്‍ ഭരണ തലത്തിലും ഉദ്യോഗസ്ഥതലത്തിലും, രാഷ്ട്രീയ തലത്തിലും ഉള്ള അഴിമതി തടയുന്നതിന്‌ രൂപം നല്‍കിയിരിക്കുന്ന സ്ഥാപനം ഏത്‌?
A. ലോകായുക്ത
B. ഓംബുഡ്‌സ്മാന്‍
C. സംസ്ഥാന വിജിലന്‍സ്‌ കമ്മീഷന്‍
D. ലോക്പാല്‍

48. അമ്പതാമത്തെ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ആര്‌?
A. ഉദയ്‌ ഉമേഷ്‌ ലളിത്‌
B. ധനഞ്ജയ വൈ. ചന്ദ്രചൂഡ്‌
C. നൂതല പതി വെങ്കിടരമണ
D. ശരദ്‌ അരവിന്ദ്‌ ബോബ്ഡെ

49. “സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പരിമിതപ്പെടുത്തി, വ്യക്തി സ്വാതന്ത്യത്തിന്‌ പ്രാധാന്യം നല്‍കണം" എന്ന 'ലെസെസ്ഫെയര്‍ സിദ്ധാന്തം" കൊണ്ടുവന്നത്‌ ഏത്‌ സാമ്പത്തിക ശാസ്ത്രജ്ഞനാണ്‌?
A. ആല്‍ഫ്രഡ്‌ മാര്‍ഷല്‍
B. സാമുവല്‍സണ്‍
C. കാറല്‍ മാര്‍ക്‌സ്‌
D. റോബിന്‍സണ്‍
Question Cancelled

50. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്‌?
A. ക്രിക്കറ്റ്‌
B. ഫുട്‌ബോള്‍
C. ഹോക്കി
D. ഖോ-ഖോ

51. മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കുന്ന ISRO യുടെ 'ഗഗന്‍യാന്‍' പദ്ധതിയ്ക്ക്‌ നേതൃത്വം നല്‍കിയത്‌ ആര്‌?
A. എസ്‌. സോമനാഥ്‌
B. ഡോ. എസ്‌. ഉണ്ണികൃഷ്ണന്‍ നായര്‍
C. കല്‍പന കാളഹസ്തി
D. വീരമുത്തുവേല്‍

52. 2023-ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചത്‌ ആര്‍ക്ക്‌ ?
A. ക്ലോഡിയ ഗോള്‍ഡിന്‍
B. അമര്‍ത്യസെന്‍
C. അഭിജിത്ത്‌ ബാനര്‍ജി
D. പോള്‍ക്രൂഗ്മാൻ

53. അസ്ഥികള്‍ക്ക്‌ കാഠിന്യം നല്‍കുന്ന സംയുക്തം
A. കാല്‍സ്യം ഹൈഡ്രോക്സൈഡ്‌
B. സോഡിയം ഫോസ്ഫേറ്റ്‌
C. കാല്‍സ്യം ഫോസ്ഫേറ്റ്‌
D. സോഡിയം ഹൈഡ്രോക്സൈഡ്‌

54. ഒരു അസ്ഥി മറ്റൊന്നില്‍ ഇരു ദിശകളിലേക്കും തിരിയുന്ന സന്ധി ഏത്‌?
A. ഗോളരസന്ധി
B. കീലസന്ധി
C. വിജാഗിരിസന്ധി
D. തെന്നിനീങ്ങുന്നസന്ധി

55. 'C' ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങള്‍ കാണപ്പെടുന്ന മനുഷ്യ ശരീര ഭാഗം
A. സന്ധി
B. ചെവി
C. ട്രക്കിയ
D. കോക്ളിയ

56. ജീവി                ശാസ്ത്രനാമം
I. പൂച്ച           ഫെലിസ്‌ ഡൊമസ്റ്റിക്കസ്‌
II. നായ         കാനിസ്‌ ഡൊമസ്റ്റിക്കസ്‌
III. കാക്ക      കോര്‍വസ്‌ സ്പ്ലെന്‍ഡെന്‍സ്‌
IV. മയില്‍     കോര്‍വസ്‌ ക്രിസ്റ്റാറ്റസ്‌
ശരിയായ ജോഡികള്‍ ഏതെല്ലാം?
A. (II), (IV)
B. (I), (III)
C. (II), (III)
D. (I), (IV)

57. ജീവികള്‍    ഹൃദയ അറകള്‍
a. പാറ്റ                   4
b.  പല്ലി                  2
c. പക്ഷി                13
d. മത്സ്യം               3
ശരിയായ ജോഡി കണ്ടുപിടിക്കുക.
A. a – 2, b – 4, c – 3, d – 1
B. a – 2, b – 1, c – 4, d – 3
C. a – 3, b – 4, c – 1, d – 2
D. a – 1, b – 3, c – 2, d – 4

58. “പ്ളാസ്റ്റിക്ക്‌ മലിനീകരണത്തെ തോല്‍പ്പിക്കുക" ഏതു വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീം ആണ്‌?
A. 2020
B. 2022
C. 2019
D. 2023

59. സങ്കരയിനം തക്കാളി അല്ലാത്തതേത്‌?
A. മുക്തി
B. അനഘ
C. അക്ഷയ
D. ഹരിത

60. ഭാരത്തിന്റെ അടിസ്ഥാന (S.I) യൂണിറ്റ്‌ ഏതാണ്‌?
A. കിലോഗ്രാം
B. ജൂള്‍
C. ന്യൂട്ടന്‍
D. പാസ്കല്‍

61. 25 സെന്റീമീറ്റര്‍ ഫോക്കല്‍ ദൂരമുള്ള ഒരു കോണ്‍വെക്സ്‌ ലെന്‍സിന്റെ പവര്‍ എത്ര?
A. 4 ഡയോപ്റ്റര്‍
B. 40 ഡയോപ്റ്റര്‍
C. 25 ഡയോപ്റ്റര്‍
D. 2.5 ഡയോപ്റ്റര്‍

62. റേഡിയോ ആക്ടീവ്‌ കാര്‍ബണ്‍ ഡേറ്റിംഗിനുപയോഗിക്കുന്ന കാര്‍ബണിന്റെ ഐസോടോപ്പ്‌ ഏത്‌?
A. കാര്‍ബണ്‍-12
B. കാര്‍ബണ്‍-14
C. കാര്‍ബണ്‍.-13
D. ഇവയൊന്നുമല്ല
Question Cancelled

63. ഒരു കുതിരശക്തി (1 H.P) എന്നത്‌ _______ വാട്ട്‌ ആകുന്നു.
A. 1000 വാട്ട്‌
B. 100 വാട്ട്‌
C. 764വാട്ട്‌
D. 746വാട്ട്‌

64. ഹൈഡ്രജന്‍ കണ്ടുപിടിച്ചതാര്‌?
A. ഹെന്‍ട്രി കാവൻഡിഷ്‌
B. ഏണസ്റ്റ്‌ റൂഥര്‍ഫോര്‍ഡ്‌
C. ജോസഫ്‌ പ്രിസ്റ്റ്ലി
D. ഐസക്‌ ന്യൂട്ടന്‍

65. നിലവിലെ ഐ.എസ്‌.ആര്‍.ഒ. (ISRO) ചെയര്‍മാന്‍ ആരാണ്‌?
A. കെ. ശിവന്‍
B. എസ്‌. സോമനാഥ്‌
C. എ.എസ്‌. കിരണ്‍കുമാര്‍
D. ഉണ്ണികൃഷ്ണന്‍ നായര്‍

66. ചന്ദ്രയാന്‍-3 ദൌത്യത്തിന്റെ ഭാഗമായ റോവറിന്റെ പേരെന്ത്‌?
A. വിക്രം
B. പ്രഗ്യാന്‍
C. ശിവശക്തി
D. തിരംഗ

67. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ പേര്
A. അമൃതം ആരോഗ്യം
B. ശലഭം
C. ശ്രുതിതരംഗം
D. സുകൃതം

68. വായുവിലൂടെ പകരുന്ന രോഗവുമായി ബന്ധപ്പെട്ട്‌ ചുവടെ നല്‍കിയിരിക്കുന്നവയില്‍ നിന്നും ശരിയായ ജോഡി /ജോഡികള്‍ തിരഞ്ഞെടുക്കുക.
1. ചിക്കന്‍പോക്സ്‌, കോളറ
2. കോളറ, ചിക്കന്‍ഗുനിയ
3. ക്ഷയം, ചിക്കന്‍പോക്സ്‌
4. മന്ത്‌, ചിക്കന്‍ഗുനിയ
A. 4മാത്രം ശരി
B. 1 ഉം 3 ഉം ശരി
C. 2 ഉം 4 ഉം ശരി
D. 3 മാത്രം ശരി

69. സിറോഫ്ത്താല്‍മിയ എന്ന രോഗമുണ്ടാകുന്നത്‌ ഏത്‌ വിറ്റാമിന്റെ തുടര്‍ച്ചയായ അഭാവം മൂലമാണ്‌?
A. വിറ്റാമിന്‍ B
B. വിറ്റാമിന്‍ A
C. വിറ്റാമിന്‍ C
D. വിറ്റാമിന്‍ K

70.  കേന്ദ്ര സര്‍ക്കാരിന്‌ കീഴില്‍ ആയുഷ്‌ മന്ത്രാലയം രൂപീകരിച്ചതെന്ന്‌?
A. 2014 നവംബര്‍ 9
B. 2014 ജൂണ്‍ 9
C. 2017 ജൂണ്‍ 18
D. 2016 നവംബര്‍ 9

71. ഗ്ലോക്കോമ ശരീരത്തിന്റെ ഏത്‌ അവയവത്തെയാണ്‌ ബാധിക്കുന്നത്‌?
A. കരള്‍
B. ചെവി
C. കണ്ണ്‌
D. വൃക്ക

72. ഇന്ത്യന്‍ ഹരിത വിപ്പവത്തിന്റെ പിതാവായ എം.എസ്‌. സ്വാമിനാഥന്‍ അന്തരിച്ചതെന്ന്‌?
A. 2023 സെപ്റ്റംബര്‍ 28
B. 2023 ജൂലൈ 18
C. 2023 ഒക്ടോബര്‍ 28
D. 2023 നവംബര്‍ 18

73. ചുവടെ കൊടുത്തിരിക്കുന്നവയില്‍ വൈറസ്‌ രോഗം അല്ലാത്തത്‌ ഏത്‌?
A. എലിപ്പനി
B. ചിക്കന്‍ഗുനിയ
C. എയ്ഡ്‌സ്‌
D. ഡെങ്കിപ്പനി

74. താഴെ പറയുന്നവയില്‍ ജീവിതശൈലീ രോഗങ്ങളില്‍പ്പെടാത്തത്‌ ഏത്‌?
A. അമിത രക്തസമ്മര്‍ദ്ദം
B. പക്ഷാഘാതം
C. ഫാറ്റിലിവര്‍
D. മലേറിയ

75. മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ പേരെന്ത്‌?
A. കുരുവിക്കൊരു കൂട്‌
B. സ്നേഹക്കൂട്‌
C. ആലില
D. എന്റെ കൂട്‌

76. കൊറോണ വൈറസ്‌ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്തു രാജ്യം
A. ചൈന
B. അമേരിക്ക
C. ഇന്ത്യ
D. സൗത്ത്‌ ആഫ്രിക്ക

77. ചുവടെ കൊടുത്തവയില്‍ നിന്നും ശ്വാസകോശ രോഗമല്ലാത്തത്‌ തിരഞ്ഞെടുക്കുക.
A. ആസ്ത്മ
B. എംഫിസീമ
C. നെഫ്രൈറ്റിസ്‌
D. ബ്രോങ്കൈറ്റിസ്‌

78. ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക്‌ പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനുംവേണ്ടി കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ്‌ ആവിഷ്ക്കരിച്ച പദ്ധതി
A. മാതൃജ്യോതി
B. മാതൃയാനം
C. ആയുര്‍ദ്ദളം
D. അശ്വമേധം

79. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്‌?
A. ത്വക്ക്‌
B. ആമാശയം
C. കരള്‍
D. മസ്തിഷ്ക്കം

80. ചുവടെ കൊടുത്തിരിക്കുന്നവയില്‍ നിന്നും ശരിയായ ജോഡി/ജോഡികള്‍ കണ്ടെത്തുക.
1. എലിപ്പനി - ഫംഗസ്‌
2. ക്ഷയം - ബാക്ടീരിയ
3. വട്ടച്ചൊറി - പ്രോട്ടോസോവ
4. നിപ - വൈറസ്‌
A. 1 ഉം 3 ഉം ശരി
B. എല്ലാം ശരിയാണ്‌
C. 3 മാത്രം ശരി
D. 2 ഉം 4 ഉം ശരി

81. 252 x 42 എത്ര?
A. 100
B. 10000
C. 625
D. 1000

82. 48 കി.മീ./മണിക്കൂര്‍ ശരാശരി വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ബസ്സ്‌ 5 മണിക്കൂര്‍ കൊണ്ട്‌ എത്ര
ദൂരം യാത്ര ചെയ്യും?
A. 200 കി.മീ.
B. 300 കി.മീ.
C. 240 കി.മീ.
D. 150 കി.മീ.

83. താഴെ കൊടുത്തിട്ടുള്ളവയില്‍ 1 നും 4 നും ഇടയ്ക്ക്‌ വരുന്ന സംഖ്യയേത്‌?
A. 1/2
B. 3/4
C. 7/4
D. 7/2
Question Cancelled

84. 13/7, 16/7, 19/7 എന്നിങ്ങനെ തുടരുന്ന ശ്രേണിയിലെ ആദ്യത്തെ എണ്ണല്‍സംഖ്യാ പദം ഏത്‌?
A. 4
B. 2
C. 5
D. 1

85. 3/4, 5/8 എന്നീ ഭിന്നസംഖ്യകളുടെ ലസാഗു എത്ര?
A. 3
B. 1/4
C. 1/2
D. 15/32
Question Cancelled

86. ഒരൂ കച്ചവടക്കാരന്‍ ഒരു സാധനം 700 രൂപക്ക്‌ വിറ്റപ്പോള്‍ 30% നഷ്ടം ഉണ്ടായി എങ്കില്‍ ആ സാധനത്തിന്റെ വാങ്ങിയ വിലയെത്ര?
A. 820 രൂപ
B. 1,000 രൂപ
C. 900 രൂപ
D. 1,200 രൂപ

87.  √0.1111... x 0.4444... ന്‌ തുല്യമായത്‌ ഏത്‌ ?
A. 4/81
B. 0.444...
C. 0.222...
D. 4/9

88. സ്‌കൂള്‍ അസംബ്ലിയില്‍ 10A. ക്ലാസ്സിലെ വരിയില്‍ ആശ മുന്നില്‍ നിന്നും 25-ാമതും പിന്നില്‍ നിന്നും 13-ാമതും ആണ്‌. എങ്കില്‍ വരിയില്‍ ആകെ എത്ര പേര്‌?
A. 38
B. 41
C. 35
D. 37

89. 1 മുതല്‍ 100 വരെയുള്ള സംഖ്യകളുടെ ശരാശരി എത്ര?
A. 55.5
B. 55
C. 50
D. 50.5

90. രാജുവിന്‌ അവന്റെ അനിയനേക്കാള്‍ 10 വയസ്സ്‌ കൂടുതലാണ്‌. 5 വര്‍ഷം കഴിയുമ്പോള്‍ രാജുവിന്റെ വയസ്സ്‌ അനിയന്റെ വയസ്സിന്റെ രണ്ടു മടങ്ങാകും. എങ്കില്‍ രാജുവിന്റെ വയസ്സത്ര?
A. 25
B. 15
C. 5
D. 10

91. 100x83x39 നെ 9 കൊണ്ട്‌ ഹരിച്ചാലുള്ള ശിഷ്ടം എത്ര?
A. 6
B. 4
C. 0
D. 1

92. 6:210:: 10:_______
A. 900
B. 990
C. 994
D. 999

93. 57+61+65+69+73+77/30 എത്ര?
A. 13.4
B. 14.3
C. 10.5
D. 13

94. ഒറ്റയാനെ കണ്ടെത്തുക.
179, 157, 113, 164
A. 179
B. 157
C. 113
D. 164

95. -2, 1, 6, 13, ________
അടുത്ത സംഖ്യയേത്‌?
A. 22
B. 21
C. 20
D. 18

96. 8/125 തുല്യമായത്‌ ഏത്‌?
A. 6.4
B. 0.64
C. 0.064
D. 64

97. 3x25-32÷4+10-18 എത്ര?
A. 59
B. 75
C. 17
D. 55

98. 225 മീ. നീളമുള്ള ഒരു തീവണ്ടി മണിക്കൂറില്‍ 54 കി.മീ. വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പാതവക്കിലെ ഒരു പോസ്റ്റിനെ തരണം ചെയ്യാന്‍ എത്ര സമയം എടുക്കും?
A. 10  second
B. 18  second
C. 12  second
D. 15 second

99. ഒരു ക്ലാസ്സിലെ 11 കൂട്ടികളുടെ ഭാരങ്ങളുടെ ശരാശരി 43 കി.ഗ്രാം ആണ്‌. 40 കി.ഗ്രാം ഭാരമുള്ള ഒരു കുട്ടി കൂടി ഇതിലേക്ക്‌ ചേര്‍ത്താല്‍ ശരാശരി ഭാരം എത്ര?
A. 42.75kg
B. 42kg
C. 40kg
D. 42.5kg

100. 1/2+3/16+5/64 എത്ര?
A. 9/82
B. 49/64
C. 9/32
D. 9/64

Previous Post Next Post