>>ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആരായിരുന്നു?
Ans: മൊറാര്‍ജി ദേശായി
>>ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി?
Ans: ഭാരതരത്നം
>>ലോക്പാല്‍ ബില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച വര്‍ഷം?
Ans: 1968
>>താഴെപ്പറയുന്നതില്‍ ശിവജിയുടെ മതഗുരു
Ans: രാംദാസ്
>>ഇന്ത്യയിലെ ആദ്യത്തെ സെസ് തുറമുഖം ഏതാണ്?
Ans: കാണ്ട്-ല
>>വന്ദേമാതരം സംഗീതസംവിധാനം ചെയ്തതാര്?
Ans: ജദുനാഥ് ഭട്ടാചാര്യ
>>പ്രൊജക്ട് എലിഫന്‍റ് പദ്ധതി ആരംഭിച്ചത് ഏത് വര്‍ഷമാണ്?
Ans: 1992
>>ചിക്കന്‍സ്നെക് എന്നറിയപ്പെടുന്ന പ്രദേശമേത്?
Ans: സിലിഗുരി ഇടനാഴി
>>മാനവശേഷി വികസന സൂചികാ റിപ്പോര്‍ട്ട് (ഹ്യൂമന്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ് റിപ്പോര്‍ട്ട്) തയ്യാറാക്കിയത് ആര്?
Ans: മെഹബൂബ് ഉള്‍-ഹക്ക്
>>ദുഃഖത്തിന്‍റെ നദി എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്?
Ans: കോസി
>>മണിപ്പൂരിന്‍റെ തലസ്ഥാനം ഏത്?
Ans: ഇംഫാല്‍.
>>അലാങ്ക് തുറമുഖം സ്ഥിതി ചെയ്യുന്നതെവിടെ?
Ans: ഗുജറാത്ത്
>>സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയതാര്?
Ans: പി.സി മഹലനോബിസ്.
>>ജമ്മു കാശ്മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനം ഏത്?
Ans: ശ്രീനഗര്‍
>>അഖിലേന്ത്യൈ സര്‍വ്വീസിന്‍റെ പിതാവെന്ന് അറിയപ്പെടുന്നതാര്?
Ans: വല്ലഭായ് പട്ടേല്‍
>>കേന്ദ്രധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യത്തെ മലയാളി ആര്?
Ans: വി.പി. മേനോന്‍. .
>>ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്നതെവിടെ?
Ans: മുംബൈ
>>ഇന്ത്യയിലെ ആദ്യത്തം ഇ-ഗവേണന്‍സ് ജില്ല ഏത്?
Ans: ബറോഡ
>>മാനവശേഷി വികസന മന്ത്രായത്തില്‍ നിന്നും കേന്ദ്ര ശിശുക്ഷേമ വികസന വകുപ്പ് രൂപീകരിച്ചത് ഏത് വര്‍ഷം?
Ans: 1980
>>യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?
Ans: ഒന്നാം പഞ്ചവത്സര പദ്ധതി
>>ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത്?
Ans: വടക്ക്
>>ഏത് നദീതീരത്താണ് ലഖനൗ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്?
Ans: ഗോമതിനദി
>>റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
Ans: ഒറീസ്സ
>>ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏതാണ്?
Ans: ഗ്യാന്‍ഭാരതി.
>>ഗാന്ധിജിയുടെ അമ്മയുടെ പേരെന്തായിരുന്നു?
Ans: പുത്‌ലീ ബായി