കമ്മീഷനുകള്‍

  • നേതാജി സുഭാഷ്ചന്ദ്രബോസിന്‍റെ തിരോധാനത്തെക്കുറിച്ച് ഏറ്റവുമൊടുവില്‍ അന്വേഷിച്ച കമീഷന്‍- മുഖര്‍ജി കമീഷന്‍
  •  1985ലെ കനിഷ്ക വിമാനദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ കാനഡ സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍- ജോണ്‍ മേജര്‍ കമീഷന്‍
  • മാറാട് കുട്ടക്കൊലയെക്കുറിച്ചന്വേഷിച്ച കമീഷന്‍- തോമസ് പി ജോസഫ് കമീഷന്‍
  • തട്ടേക്കാട് ബോട്ടുദുരന്തം അന്വേഷിച്ച കമീഷന്‍- ജസ്റ്റിസ് എം എം പരീതുപിള്ള

Previous Post Next Post