>>സിമ്-ലിപാല്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
Ans: ഒഡീഷ
>>സാര്‍വ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്നത് എന്ന്?
Ans: 1948
>>മൈക്കലാനിരകളിൽ ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ പരിക്കുന്ന നദി?
Ans: മഹാനദി
>>പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരികുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?
Ans: കാവേരി
>>സമുദ്ര ഗവേഷണത്തിനായി 2013-ല്‍ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത്?
Ans: സരള്‍
>>ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?
Ans: സീ ടീവി
>>ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ കൊല്ലേരു ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Ans: ആന്ധ്രാപ്രദേശ്
>>പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകം രചിച്ചത്'
Ans: ദാദാഭായ് നവറോജി
>>ഷിപ്കില ചുരം എവിടെ സ്ഥിതി ചെയ്യുന്നു?
Ans: ഹിമാചല്‍പ്രദേശ്.
>>ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍?
Ans: സരോജിനി നായിഡു
>>തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?
Ans: കുറ്റാലം വെള്ളച്ചാട്ടം
>>ഇന്ത്യയിലെ ഔദ്യോഗിക ഭാഷയേത്?
Ans: ഹിന്ദി
>>അടിസ്ഥാന തലത്തിൽ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ഏത് ?
Ans: ഖേലോ ഇന്ത്യ
>>ഇന്ത്യയില്‍ ടെലിഗ്രാം സര്‍വ്വീസ് നിര്‍ത്തലാക്കിയത് എന്ന്?
Ans: 15 ജൂലൈ 2013
>>ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട് ?
Ans: 4
>>ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
Ans: ഒൻപതാം പഞ്ചവത്സര പദ്ധതി
>>2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യാ വളര്‍ച്ചാനിരക്ക് കൂടിയ സംസ്ഥാനം ഏത്?
Ans: മേഘാലയ
>>ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?
Ans: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
>>ഇന്ത്യയിലെ ആദ്യത്തെ റവ്വര്‍ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
Ans: ആന്ധ്രാപ്രദേശ്
>>കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത വികസന പദ്ധതി
Ans: ആശ്രയ
>>യമുനാനദി ഗംഗാനദിയുമായി കൂടിച്ചേരുന്ന സ്ഥലം ഏത്?
Ans: അലഹബാദ്
>>നേലേ്പ്പാട് പക്ഷിസങ്കേതം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
Ans: ആന്ധ്രാപ്രദേശ്
>>ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് ആര്?
Ans: കോര്‍ണേലിയ സെറാബ്ജി.
>>ചണം പ്രധാനമായി ഉതിപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
Ans: പശ്ചിമബംഗാള്
>>ഉപ്പു പാറകള്‍ക്ക് പ്രസിദ്ധമായ പ്രദേശം ഏത്?
Ans: മാണ്ഡി