ഭാരതീയ വിദ്യാഭവന്റെ സ്ഥാപകന്‍ (1938), വനമഹോല്‍സവത്തിനു തുടക്കം കുറിച്ച ഭരണകര്‍ത്താവ് എന്നീ നിലകളിലും സ്മരണീയനായ സ്വാതന്ത്ര്യസമരനായകനാണ് കന്യാലാല്‍ മനേക്‌ലാല്‍ മുന്‍ഷി എന്ന കെ.എം. മുൻഷി.
പ്രമുഖനായ ഗുജറാത്തി സാഹിത്യകാരനും രാഷ്‌ട്രതന്ത്രജ്ഞനും ഇന്ത്യൻ ഭരണഘടനയുടെ ശില്‌പികളിലൊരാളുമാണ്.
ഗാന്ധിജിയുടെ അനുഗ്രഹത്തോടെ 1938-ൽ ഭാരതീയ വിദ്യാഭവൻ സ്‌ഥാപിച്ചു.
ഗുജറാത്തിലെ ബ്രോച്ചില്‍ 1887 ഡിസംബര്‍ മൂന്നിന് ജനിച്ചു.
1906 ല്‍ ബിഎയും 1910 ല്‍ നിയമപരീക്ഷയും 1913 ല്‍ അഡ്വക്കേറ്റ്‌സ് പരീക്ഷയും ജയിച്ചു.
1913 ല്‍ മുംബൈ ഹൈക്കോടതിയില്‍ ഭുലാഭായി ദേശായിയുടെ ശിഷ്യനായി പ്രാക്ടീസ് ആരംഭിച്ചു.
ഗുജറാത്തിയിലും ഇംഗ്ലീഷിലുമായി നിരവധി കൃതികള്‍ രചിച്ചു.
1916 ല്‍ ഹോംറൂള്‍ ലീഗില്‍ ചേര്‍ന്നു. 1928 ല്‍ ബോംബെ നിയമസഭംഗം ഉപ്പുസത്യാഗ്രഹ(1930)ത്തില്‍പങ്കെടുത്ത് ആറുമാസം ജയിലില്‍.
1937 ല്‍ ബോംബെ നിയമസഭയിലേക്ക് ജയിച്ച് ആഭ്യന്തരമന്ത്രിയായി. 1939 ല്‍ രാജിവച്ചു.
വിഭജനത്തിനുമുമ്പുള്ള ബോംബെയിലെ ആഭ്യന്തരമന്ത്രിയായിരുന്നു മുൻഷി.
1940 ലെ വ്യക്തിസത്യാഗ്രഹത്തില്‍ പങ്കെടുത്തു.
ഇടയ്ക്ക് കോണ്‍ഗ്രസ് വിട്ടെങ്കിലും വീണ്ടും അംഗമായി (1946).
1950 ല്‍ കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി. 1952 ല്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍.
1971 ഫെബ്രുവരി എട്ടിന് അന്തരിച്ചു.
കൃതികൾ
ഗുജറാത്തി ഭാഷയിലെ പ്രമുഖ ചരിത്ര നോവലുകളാണ് മുൻഷിയുടെ പ്രധാന സാഹിത്യ സംഭാവന. പത്താൻ-നി-പ്രഭുത, ഗുജറാത്ത്-നോ-നാഥ്, രാജാധിരാജ് എന്ന നോവൽ ത്രയം പ്രശസ്തമാണ്. ജയ് സോമനാഥ്, കൃഷ്ണാവതാര, ഭഗവാൻ പരശുരാമ, തപസ്വിനി തുടങ്ങിയവയും ശ്രദ്ധേയ രചനകളാണ്. തപസ്വിനിയിൽ മഹാത്മജിയുടെ നേതൃത്ത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ കഥാരൂപമാണ്.
മുൻഷിയുടെ പൃഥ്വി വല്ലഭ് എന്ന നോവൽ രണ്ടു തവണ ചലച്ചിത്രമാക്കപ്പെട്ടു. 1924 ൽ മണിലാൽ ജോഷി സംവിധാനം ചെയ്ത ചിത്രം അക്കാലത്ത് വളരെ വിവാദമാവുകയുണ്ടായി. ചിത്രത്തിലെ ലൈംഗികതയുടെയും അക്രമത്തിന്റെയും ആധിക്യം ഗാന്ധിജിയെ പ്രകോപിപ്പിച്ചു. അദ്ദേഹം ചിത്രത്തെ നിശിതമായി വിമർശിച്ചു. 1943 ൽ സൊഹ്റാബ് മോഡി ഈ ചിത്രം വീണ്ടുമെടുക്കുകയുണ്ടായി.
ഗുജറാത്തിയിലും ഹിന്ദിയിലുമുള്ളവ
മലയാളത്തിൽ
നാടകം
കഥാതേര രചനകൾ
ഇംഗ്ലീഷിൽ

- മാരി കമല (1912)
- വെർണി വസൂലത്ത്(Verni Vasulat) (1913) (ഗണശ്യാം എന്ന തൂലികാനാമത്തിൽ എഴുതിയത്)
- പത്താൻ-നി-പ്രഭുത(Patanni Prabhuta) (1916)
- ഗുജറാത്ത്-നോ-നാഥ്(Gujaratno Nath) (1917)
- രാജാധിരാജ് (1918)
- പൃഥ്വി വല്ലഭ് (1920)
- സ്വപ്നദിഷ്ട(Svapnadishta)(1924)
- ലോപമുദ്ര (Lopamudra)(1930)
- ജയ് സോമനാഥ് (Jay Somanth) (1940)
- ഭഗവാൻ പരശുരാമ(Bhagavan Parashurama)(1946)
- തപസ്വിനി (1957)
- കൃഷ്ണാവതാര (ഏഴു വോള്യം) (1970)
- കോനോ വാങ്ക്(Kono vank)
- ലോമഹർഷിണി(Lomaharshini)
- ഭഗവാൻ കൗടില്യ (Bhagvan Kautilya)
- പ്രതിരോധ (1900)
- അട്ടാ കേ സ്വപ്ന (1900)
- ഗൗരവാ കാ പ്രതീക (1900)
- ഗുജറാത്ത് കേ ഗൗരവ (1900)
- ശിശു ഔരാ സഖി (1961)
മലയാളത്തിൽ
- ഭീമസേനൻ
- സത്യഭാമ
- മായാമുരളി
- മഥുരാപുരി
നാടകം
- ബ്രഹ്മചര്യാശ്രമം (1931)
- ഡോ. മധുരിക (1936)
- പൗരാണിക് നാടകോ
കഥാതേര രചനകൾ
- കേത്ത്ലഖ് ലേഖോ (1926)
- ആധാ രസ്തേ (1943)
ഇംഗ്ലീഷിൽ
- Gujarat and Its Literature
- Imperial Gujaras
- Bhagavad Gita and Modern Life
- Creative Art of Life
- To Badrinath
- Saga of Indian Sculpture
- The End of An Era
- President under Indian Constitution
- Warnings of History: Trends in Modern India