>>ഇന്ത്യയുടെ സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവർത്തകൻ, എന്നീനിലകളിൽ പ്രസിദ്ധനായ ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് മദൻ മോഹൻ മാളവ്യ.
>>സ്വതന്ത്ര്യപത്രപ്രവർത്തനം സ്വദേശിവ്യവസായങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഹൈന്ദവ ദേശീയതയോടുള്ള ആഭിമുഖ്യംകൊണ്ട് ശ്രദ്ധേയനായിത്തീരുകയും പിൽക്കാലത്ത് 'മഹാമന' എന്നറിയപ്പെടുകയും ചെയ്തു.
>>ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റായി നാലുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
>>ഏഷ്യയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ, ലോകത്തിലെ വലിയ സർവ്വകലാശാലകളിൽ ഒന്നായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായാണ് (1916)അദ്ദേഹം കൂടുതൽ അറിയപ്പെടുക.
>>ഇന്ത്യൻ സ്കൌട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്നു അദ്ദേഹം.
>>മദൻ മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ അലഹബാദിൽ നിന്നും 1909 - ൽ ആരംഭിച്ച ദി ലീഡർ എന്ന ഇംഗ്ലീഷ് പത്രം ഏറെ സ്വാധീനവും പ്രചാരവുമുള്ള പത്രമായിരുന്നു.
>>1924 മുതൽ 1946 വരെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ചെയർമാൻ പദവി അലങ്കരിച്ച മാളവ്യ അതിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കുന്നതിനും ചുക്കാൻ പിടിച്ചു.
>>'അഭ്യൂദയ്', 'മര്യാദ', 'ലീഡര്‍', എന്നിവ അദ്ദേഹം ആരംഭിച്ച പ്രസിദ്ധീകരണങ്ങളാണ്.
1861 ഡിസംബര്‍ 25ന് ജനിച്ചു.
1879 ല്‍ മെട്രിക്കുലേഷനും 1884-ല്‍ ബിരുദവും നേടി. തുടര്‍ന്ന് അധ്യാപകന്‍. 1886 ല്‍ കൊല്‍ക്കത്തയിലെ രണ്ടാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗം ശ്രദ്ധിക്കപ്പെട്ടു.
1887 ല്‍ അധ്യാപകവൃത്തി ഉപേക്ഷിച്ചു. പിന്നീട് 'ഹിന്ദുസ്ഥാന്‍' വാരികയുടെ പത്രാധിപരായി.
'ഇന്ത്യന്‍ യൂണിയന്‍' എന്ന വാരികയും എഡിറ്റു ചെയ്തു.
1890 ല്‍ 'ഹിന്ദുസ്ഥാന്‍' വിട്ട് 'ദി ഇന്ത്യന്‍ ഒപ്പിനിയന്‍' എന്ന പത്രത്തിന്റെ സഹപത്രാധിപരായി.
1891 ല്‍ നിയമബിരുദം. 1893 ല്‍ അലാഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകന്‍. 1909 ല്‍ അതുപേക്ഷിച്ച് പൊതുപ്രവര്‍ത്തനരംഗത്തിറങ്ങി.
1909 ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷന്‍ പിന്നീട് 1918 (ഡല്‍ഹി), 1932 (ഡല്‍ഹി), 1933 (കൊല്‍ക്കത്ത) സമ്മേളനങ്ങളിലും അധ്യക്ഷനായി.
പ്രയാഗില്‍ 1880 ല്‍ 'ഹിന്ദു സമാജി'ന് രൂപം നല്‍കിയതും 1884 ല്‍ 'കേന്ദ്ര ഹിന്ദുസമാജം' സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്‍കി.
തികഞ്ഞ കോണ്‍ഗ്രസുകാരനായിരിക്കെത്തന്നെ 'ഹിന്ദുമഹാസഭ'യുടെ സ്ഥാപനത്തില്‍ പങ്കുവഹിച്ചു(1906).
ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു.
ആനി ബസന്റ് നടത്തിപ്പോന്ന സെന്‍ട്രല്‍ ഹിന്ദു കോളേജിനെയാണ് ഹിന്ദു സര്‍വകലാശാലയാക്കിയത്.
ഗാന്ധിജിയെ ബഹുമാനിച്ചിരുന്നപ്പോഴും അദ്ദേഹത്തിന്റെ സമരമുറകളെ മാളവ്യ അനുകൂലിച്ചില്ല. 1936 ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പൊതുപ്രവര്‍ത്തനത്തോടു വിടപറഞ്ഞു. 1946 നവംബര്‍ 12ന് അന്തരിച്ചു.
>> മദൻ മോഹൻ മാളവ്യ ജനിച്ച വർഷം ?
1861 ഡിസംബർ 25
>> മദൻ മോഹൻ മാളവ്യ ജനിച്ച സ്ഥലം ?
അലഹബാദ്
>> 'മഹാമാന' എന്നറിയപ്പെടുന്ന വ്യക്തി ?
മദൻ മോഹൻ മാളവ്യ
>> മദൻ മോഹൻ മാളവ്യയ്ക്ക് മഹാമാന എന്ന പേര് നൽകിയ വ്യക്തി ?
ഗാന്ധിജി
>> 'യാചകരുടെ രാജകുമാരൻ' എന്നറിയപ്പെടുന്നത് ?
മദൻ മോഹൻ മാളവ്യ
>> സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് 'മകരന്ദ്' എന്ന തൂലികാ നാമത്തിൽ സാഹിത്യ രചന നടത്തിയിരുന്ന വ്യക്തി ?
മദൻ മോഹൻ മാളവ്യ
>> സത്യമേവ ജയതേ എന്ന മുദ്രാവാക്യം ജനകീയമാക്കിയ ദേശീയ നേതാവ് ആര് ?
മദൻ മോഹൻ മാളവ്യ
>> 1800 - ൽ പ്രയാഗ ഹിന്ദു സമാജം സ്ഥാപിച്ചതാര് ?
മദൻ മോഹൻ മാളവ്യ
>> സനാതന ധർമ്മം പ്രചരിപ്പിക്കുന്നതിനായി മദൻ മോഹൻ മാളവ്യ ആരംഭിച്ച സംഘടന ഏത് ?
ഭാരത ധർമ്മ മഹാമണ്ഡൽ (1887)
>> ഗംഗ നദിയുടെ സംരക്ഷണത്തിനായി മദൻ മോഹൻ മാളവ്യ 1905 -ൽ ആരംഭിച്ച സംഘടന ഏത് ?
ഗംഗാ മഹാസഭ
>> 1906 ൽ സനാതന ധർമ്മ സഭ വിളിച്ച് കൂട്ടിയ സ്ഥലം ?
അലഹബാദ്
>> ഹിന്ദു മഹാസഭ സ്ഥാപിച്ച വർഷം ?
1907
>> ഇന്ത്യയിൽ ഹിന്ദു മഹാസഭയുടെ പ്രവർത്തനം വ്യാപിപ്പിച്ച വർഷം ?
1915
>> വാരണാസിയിൽ നടന്ന ആദ്യ ഹിന്ദി സാഹിത്യ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച് വ്യക്തി ?
മദൻ മോഹൻ മാളവ്യ (1910)
>> രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആരായിരുന്നു ?
മദൻ മോഹൻ മാളവ്യ
>> മദൻ മോഹൻ മാളവ്യ പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ?
1886 -ലെ കൊൽക്കത്ത സമ്മേളനം
>> മദൻ മോഹൻ മാളവ്യ ആദ്യമായി കോൺഗ്രസ് പ്രസിഡന്റായ സമ്മേളനം ഏത് ?
1909 ലെ ലാഹോർ സമ്മേളനം
>> മദൻ മോഹൻ മാളവ്യ കോൺഗ്രസ് പ്രസിഡന്റായ സമ്മേളനങ്ങൾ ?
>> മദൻ മോഹൻ മാളവ്യ പ്രയോഗ സേവാ സമിതി ആരംഭിച്ചതെവിടെ വച്ച് ?
1919 ലെ കുംഭമേളയിൽ വച്ച്
>> റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിച്ച് സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നിന്നും രാജിവച്ച വർഷം ?
1919
>> ചൗരി ചൗരാ സംഭവത്തിൽ ഉൾപ്പെട്ടവർക്കു വേണ്ടി കേസ് വാദിച്ച വ്യക്തി ?
മദൻ മോഹൻ മാളവ്യ
>> 1926-ൽ ലാലാ ലജ്പത്റായിയും മദൻ മോഹൻ മാളവ്യയും ചേർന്ന് ആരംഭിച്ച പാർട്ടി ഏത് ?
കോൺഗ്രസ് ഇൻഡിപ്പെൻഡന്റ് പാർട്ടി
>> 1932-ൽ ബനാറസിൽ അഖിലേന്ത്യാ സ്വദേശി സംഘം രൂപീകരിച്ച വ്യക്തി ?
മദൻ മോഹൻ മാളവ്യ
>> 1932-ലെ പൂനെ കരാറിൽ ഗാന്ധിജിയ്ക്കുവേണ്ടി ഒപ്പുവച്ചതാര് ?
മദൻ മോഹൻ മാളവ്യ
>> മദൻ മോഹൻ മാളവ്യ 1938 - ൽ പുറത്തിറക്കിയ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഹിന്ദി പതിപ്പ് ?
ഹിന്ദുസ്ഥാൻ ദൈനിക്
>> 1941 ൽ ഗോരക്ഷാ മണ്ഡൽ സ്ഥാപിച്ച വ്യക്തി ?
മദൻ മോഹൻ മാളവ്യ
>> ബനാറസ് ഹിന്ദു സർവ്വകലാശാല സ്ഥാപിച്ച വ്യക്തി ?
മദൻ മോഹൻ മാളവ്യ
>> ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ തറക്കല്ലിടൽ ചടങ്ങ് നടന്ന വർഷം ?
1916 ഫെബ്രുവരി 4
>> ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം പങ്കെടുത്ത ആദ്യ പൊതുചടങ്ങ് ഏത് ?
ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ തറക്കല്ലിടൽ ചടങ്ങ്
>> മദൻ മോഹൻ മാളവ്യ ആരംഭിച്ച ഹിന്ദി വാരിക ഏത് ?
അഭ്യുദയ (1907)
>> മദൻ മോഹൻ മാളവ്യ ആരംഭിച്ച ഇംഗ്ലീഷ് പത്രം ?
ലീഡർ (1909)
>> മദൻ മോഹൻ മാളവ്യ ആരംഭിച്ച ഹിന്ദി പത്രം ?
മര്യാദ (1910)
>> മദൻ മോഹൻ മാളവ്യ എഡിറ്ററായിരുന്ന പത്രങ്ങൾ :
>> മദൻ മോഹൻ മാളവ്യ അന്തരിച്ചത് ?
1946 നവംബർ 12
>> മദൻ മോഹൻ മാളവ്യയ്ക്ക് ഭാരത സർക്കാർ മരണാനന്തര ബഹുമതിയായി ഭാരത രത്നം നൽകി നൽകി ആദരിച്ച വർഷം ?
2014
>> മാളവ്യ പാലം സ്ഥിതി ചെയ്യുന്നതെവിടെ ?
വാരണാസി
>> മാളവ്യ പാലം, മാളവ്യ ദ്വീപ് എന്നിവ സ്ഥിതി ചെയ്യുന്ന നദി ?
ഗംഗാ നദി
>> മദൻ മോഹൻ മാളവ്യയോടുള്ള ആദരസൂചകമായി 2016 ജനുവരി 22 നു ഇന്ത്യൻ റെയിൽവെ ആരംഭിച്ച ട്രെയിൻ സർവ്വീസ് ഏത് ?
മഹാമാന എക്സ്പ്രസ് (ഡൽഹി - വാരണാസി )
(ഉദ്‌ഘാടനം ചെയ്തത് - നരേന്ദ്ര മോഡി )
>> മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത് എവിടെ ?
ജയ്‌പൂർ
>> മദൻമോഹൻ മാളവ്യ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത് ?
ഖോരക്പൂർ (ഉത്തർപ്രദേശ് )
>> കേരളത്തിന്റെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്ന വ്യക്തി ?
മന്നത്ത് പദ്മനാഭൻ

ഔദ്യോഗിക ജീവിതം

- 1909 ലെ ലാഹോർ സമ്മേളനം
- 1918 ലെ ഡൽഹി സമ്മേളനം

- ഇന്ത്യൻ യൂണിയൻ
- ഹിന്ദുസ്ഥാൻ
- ഇന്ത്യൻ ഒപ്പീനിയൻ