>>'ആദര്‍ശാത്മകമായ ഉത്തമ സാഹിത്യ കൃതികള്‍ക്കാണ്' സാഹിത്യ നൊബല്‍ പുരസ്‌കാരം നല്‍കുന്നത്.
>>ഫ്രഞ്ച് ദാര്‍ശനിക കവി സൂലി പ്രുദോം (1839-1907) ആണ് ആദ്യ പുരസ്‌കാരത്തിന് അര്‍ഹനായത്.
>>സാഹിത്യ നൊബേലിന് ഏറ്റവും കൂടുതല്‍ അര്‍ഹരായിട്ടുള്ളതു ഫ്രഞ്ചുഭാഷയിലെ രചയിതാക്കളാണ്.
>>1914, 1918, 1935, 1940, 1941, 1942, 1943 വര്‍ഷങ്ങളില്‍ സാഹിത്യനൊബേല്‍ പ്രഖ്യാപിച്ചില്ല.
>>1904, 1917, 1966, 1974 വര്‍ഷങ്ങളില്‍ നൊബേല്‍ സമ്മാനം രണ്ടുപേര്‍വീതം പങ്കിട്ടു.
>>ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ജെ എം കുറ്റ്‌സി 2003-ല്‍ നൂറാമതായി പ്രഖ്യാപിച്ച പുരസ്‌കാരത്തിന് അര്‍ഹനായി.
>>ഇന്ത്യയില്‍ ആദ്യമായി നൊബേല്‍ സമ്മാനമെത്തിയത് 1913ലാണ്, രബീന്ദ്രനാഥ ടാഗോര്‍. ഏഷ്യയിലെ ആദ്യ നൊബേല്‍ ജേതാവ് എന്ന വിശേഷണത്തിനും അര്‍ഹനാണ്. നൊബേല്‍ സമ്മാനമായി ലഭിച്ച മുഴുവന്‍ സംഖ്യയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹം ചെലവഴിച്ചത്.
>>സാഹിത്യ നൊബേല്‍ നേടിയ ആദ്യ ബ്രിട്ടീഷ് നോവലിസ്റ്റ് റുഡ്‌യാര്‍ഡ് കിപ്ലിങ്. മൗഗ്ലി എന്ന അനശ്വര കഥാപാത്രത്തിനു ജന്മംനല്‍കി കിപ്ലിങ്‌രചിച്ച പ്രശസ്തമായ ബാലസാഹിത്യ കൃതിയാണ് 'ജംഗിള്‍ബുക്ക്'. കന്‍ഹവനമാണ് ഇതിന്റെ പശ്ചാത്തലം.
>>1968ലാണ് സാഹിത്യനൊബേല്‍ രണ്ടാമത് ഏഷ്യയിലെത്തിയത്-ജപ്പാനീസ് നോവലിസ്റ്റ് യാസുനാരി കാവാബത്ത (1899-1972)യിലൂടെ. 1994-ല്‍ സാഹിത്യനൊബേല്‍ വീണ്ടും ജപ്പാനിലെത്തി. കെന്‍സാബുറോ ഓയേ എന്ന നോവലിസ്റ്റാണ് ഇക്കുറി ഏഷ്യയ്ക്ക് അഭിമാനമായത്.
>>1990ലെ പുരസ്‌കാര ജേതാവ് ഒക്‌ടേവിയോ പാസ് (1914-1998) ഇന്ത്യയില്‍ മെക്‌സിക്കന്‍ സ്ഥാനപതിയായിരുന്നു (1962-68). ഇന്ത്യയെ പ്രണയിച്ച ഈ ലാറ്റിന്‍അമേരിക്കന്‍ പ്രതിഭയുടെ അവസാനകൃതി 'ഇന്‍ ലൈറ്റ് ഓഫ് ഇന്ത്യ' (1995)എന്ന ഉപന്യാസ സമാഹാരമാണ്.
>>2001ല്‍ പുരസ്‌കാരത്തിനര്‍ഹനായ സര്‍ വി എസ് നയ്‌പോള്‍ ഇന്ത്യന്‍ വംശജനാണ്. ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണകുടുംബക്കാരാണ്. 1932ല്‍ ട്രിനിഡാഡില്‍ ജനിച്ച അദ്ദേഹം 1962ല്‍ ആദ്യമായി ഇന്ത്യയില്‍ എത്തി. ഇന്ത്യയെപ്പറ്റി മൂന്നു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്- 'ആന്‍ ഏരിയാ ഓഫ് ഡാര്‍ക്‌നസ്' (1964), 'ഇന്ത്യ-എ വൂണ്‍ഡഡ് സിവിലൈസേഷന്‍' (1977), ഇന്ത്യ-എ മില്യണ്‍ മ്യൂട്ടിനീസ് നൗ' (1990).
>>രബീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി'ക്ക് അവതാരിക എഴുതുകയും നൊബേല്‍ സമ്മാനം നേടാന്‍ കളമൊരുക്കുകയും ചെയ്ത ഡബ്ല്യു ബിയേറ്റ്‌സ് (1865-1939) സാഹിത്യ നൊബേല്‍ 1923-ല്‍ നേടി.
>>ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുന്ന കാര്യത്തില്‍ കടുത്ത പ്രതിഷേധം പുലര്‍ത്തിയിരുന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ 1953ല്‍ സാഹിത്യ നൊബേലിനര്‍ഹനായി. ഈ പുരസ്‌കാരം നേടിയ ഏക പ്രധാനമന്ത്രിയും അദ്ദേഹമാണ്.
>>പ്രശസ്ത സ്വീഡിഷ് കവി എറിക് ആക്‌സല്‍ കാള്‍ഫെല്‍ഡ് 1931ല്‍ നൊബേല്‍ സമ്മാനത്തിനര്‍ഹനായി. മരണാനന്തര ബഹുമതിയായി നൊബേല്‍ നല്‍കിയ ആദ്യ അവസരമായിരുന്നു അത്.
>>സാഹിത്യ നൊബേല്‍ സമ്മാനത്തിനര്‍ഹനായ തത്ത്വചിന്തകനാണ് ബെര്‍ട്രാന്‍ഡ്‌റസ്സല്‍ (1950).
>>റഷ്യയില്‍ ജനിച്ച് ഫ്രാന്‍സില്‍ പ്രവാസിയായി കഴിഞ്ഞിരുന്ന ഐവാന്‍ ബുനിന്‍ 1870-1953) ആണ് സാഹിത്യ നൊബേല്‍ നേടിയ ആദ്യ റഷ്യക്കാരന്‍(1933).
>>1986-ല്‍ നൈജീരിയയിലെ വോള്‍ സോയിങ്ക, പുരസ്‌കാരം ആഫ്രിക്കയിലെത്തിച്ചു.
>>1958ലെ നൊബേല്‍ സമ്മാനം റഷ്യന്‍ നോവലിസ്റ്റും കവിയുമായ ബോറിസ് പാസ്റ്റര്‍നാക്കിനെ (1890-1960) തേടിയെത്തി. പക്ഷേ, അദ്ദേഹം സമ്മാനം നിരസിച്ചു.
>>1970ലെ പുരസ്‌കാരം ലഭിച്ചിട്ടും, റഷ്യന്‍ നോവലിസ്റ്റായ അലക്‌സാണ്ടര്‍ സോള്‍ഷെനിറ്റ്‌സിന്‍ അത് സ്വീകരിച്ചത് 1974-ല്‍ ആണ്. സോവിയറ്റ് ഭരണാധികാരികളുടെ എതിര്‍പ്പുമൂലമാണ് അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവന്നത്.
>>ഇറ്റലിയിലെ ഗ്രസിയാ ഡലദ്ദാ (1926), നോര്‍വെയിലെ, സിഗ്രിഡ് അണ്‍ഡ്‌സെറ്റ് (1928) അമേരിക്കയിലെ പേള്‍ എസ് ബക്ക് (1938), ചിലിയിലെ ഗബ്രിയേലാമിസ്ട്രല്‍ (1945), ജര്‍മനിയിലെ നെല്ലിസാഷ് (1966), ദക്ഷിണാഫ്രിക്കയിലെ നെഡീന്‍ ഗോഡിമര്‍ (1991), അമേരിക്കയിലെ ടോണി മോറിസണ്‍ (1993), പോളണ്ടിലെ വിസ്ലാവ ഷിംബൂര്‍സ്‌ക (1996), ജര്‍മനിയിലെ എല്‍ഫ്രീഡ് ജെലിനെക് (2004) എന്നിവരാണ് ഈ പട്ടികയിലുള്ളത്
>>ഫ്രഞ്ച് ദാര്‍ശനിക കവി സൂലി പ്രുദോം (1839-1907) ആണ് ആദ്യ പുരസ്‌കാരത്തിന് അര്‍ഹനായത്.
>>സാഹിത്യ നൊബേലിന് ഏറ്റവും കൂടുതല്‍ അര്‍ഹരായിട്ടുള്ളതു ഫ്രഞ്ചുഭാഷയിലെ രചയിതാക്കളാണ്.
>>1914, 1918, 1935, 1940, 1941, 1942, 1943 വര്‍ഷങ്ങളില്‍ സാഹിത്യനൊബേല്‍ പ്രഖ്യാപിച്ചില്ല.
>>1904, 1917, 1966, 1974 വര്‍ഷങ്ങളില്‍ നൊബേല്‍ സമ്മാനം രണ്ടുപേര്‍വീതം പങ്കിട്ടു.
>>ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ജെ എം കുറ്റ്‌സി 2003-ല്‍ നൂറാമതായി പ്രഖ്യാപിച്ച പുരസ്‌കാരത്തിന് അര്‍ഹനായി.
>>ഇന്ത്യയില്‍ ആദ്യമായി നൊബേല്‍ സമ്മാനമെത്തിയത് 1913ലാണ്, രബീന്ദ്രനാഥ ടാഗോര്‍. ഏഷ്യയിലെ ആദ്യ നൊബേല്‍ ജേതാവ് എന്ന വിശേഷണത്തിനും അര്‍ഹനാണ്. നൊബേല്‍ സമ്മാനമായി ലഭിച്ച മുഴുവന്‍ സംഖ്യയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹം ചെലവഴിച്ചത്.
>>സാഹിത്യ നൊബേല്‍ നേടിയ ആദ്യ ബ്രിട്ടീഷ് നോവലിസ്റ്റ് റുഡ്‌യാര്‍ഡ് കിപ്ലിങ്. മൗഗ്ലി എന്ന അനശ്വര കഥാപാത്രത്തിനു ജന്മംനല്‍കി കിപ്ലിങ്‌രചിച്ച പ്രശസ്തമായ ബാലസാഹിത്യ കൃതിയാണ് 'ജംഗിള്‍ബുക്ക്'. കന്‍ഹവനമാണ് ഇതിന്റെ പശ്ചാത്തലം.
>>1968ലാണ് സാഹിത്യനൊബേല്‍ രണ്ടാമത് ഏഷ്യയിലെത്തിയത്-ജപ്പാനീസ് നോവലിസ്റ്റ് യാസുനാരി കാവാബത്ത (1899-1972)യിലൂടെ. 1994-ല്‍ സാഹിത്യനൊബേല്‍ വീണ്ടും ജപ്പാനിലെത്തി. കെന്‍സാബുറോ ഓയേ എന്ന നോവലിസ്റ്റാണ് ഇക്കുറി ഏഷ്യയ്ക്ക് അഭിമാനമായത്.
>>1990ലെ പുരസ്‌കാര ജേതാവ് ഒക്‌ടേവിയോ പാസ് (1914-1998) ഇന്ത്യയില്‍ മെക്‌സിക്കന്‍ സ്ഥാനപതിയായിരുന്നു (1962-68). ഇന്ത്യയെ പ്രണയിച്ച ഈ ലാറ്റിന്‍അമേരിക്കന്‍ പ്രതിഭയുടെ അവസാനകൃതി 'ഇന്‍ ലൈറ്റ് ഓഫ് ഇന്ത്യ' (1995)എന്ന ഉപന്യാസ സമാഹാരമാണ്.
>>2001ല്‍ പുരസ്‌കാരത്തിനര്‍ഹനായ സര്‍ വി എസ് നയ്‌പോള്‍ ഇന്ത്യന്‍ വംശജനാണ്. ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണകുടുംബക്കാരാണ്. 1932ല്‍ ട്രിനിഡാഡില്‍ ജനിച്ച അദ്ദേഹം 1962ല്‍ ആദ്യമായി ഇന്ത്യയില്‍ എത്തി. ഇന്ത്യയെപ്പറ്റി മൂന്നു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്- 'ആന്‍ ഏരിയാ ഓഫ് ഡാര്‍ക്‌നസ്' (1964), 'ഇന്ത്യ-എ വൂണ്‍ഡഡ് സിവിലൈസേഷന്‍' (1977), ഇന്ത്യ-എ മില്യണ്‍ മ്യൂട്ടിനീസ് നൗ' (1990).
>>രബീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി'ക്ക് അവതാരിക എഴുതുകയും നൊബേല്‍ സമ്മാനം നേടാന്‍ കളമൊരുക്കുകയും ചെയ്ത ഡബ്ല്യു ബിയേറ്റ്‌സ് (1865-1939) സാഹിത്യ നൊബേല്‍ 1923-ല്‍ നേടി.
>>ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുന്ന കാര്യത്തില്‍ കടുത്ത പ്രതിഷേധം പുലര്‍ത്തിയിരുന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ 1953ല്‍ സാഹിത്യ നൊബേലിനര്‍ഹനായി. ഈ പുരസ്‌കാരം നേടിയ ഏക പ്രധാനമന്ത്രിയും അദ്ദേഹമാണ്.
>>പ്രശസ്ത സ്വീഡിഷ് കവി എറിക് ആക്‌സല്‍ കാള്‍ഫെല്‍ഡ് 1931ല്‍ നൊബേല്‍ സമ്മാനത്തിനര്‍ഹനായി. മരണാനന്തര ബഹുമതിയായി നൊബേല്‍ നല്‍കിയ ആദ്യ അവസരമായിരുന്നു അത്.
>>സാഹിത്യ നൊബേല്‍ സമ്മാനത്തിനര്‍ഹനായ തത്ത്വചിന്തകനാണ് ബെര്‍ട്രാന്‍ഡ്‌റസ്സല്‍ (1950).
>>റഷ്യയില്‍ ജനിച്ച് ഫ്രാന്‍സില്‍ പ്രവാസിയായി കഴിഞ്ഞിരുന്ന ഐവാന്‍ ബുനിന്‍ 1870-1953) ആണ് സാഹിത്യ നൊബേല്‍ നേടിയ ആദ്യ റഷ്യക്കാരന്‍(1933).
>>1986-ല്‍ നൈജീരിയയിലെ വോള്‍ സോയിങ്ക, പുരസ്‌കാരം ആഫ്രിക്കയിലെത്തിച്ചു.
പുരസ്‌കാരം നിരസിച്ചവർ
>>ഫ്രഞ്ചു ദാര്‍ശനികന്‍ ജീന്‍ പോള്‍ സാര്‍ത്രെയെ 1964ലെ ബഹുമതിക്ക് തിരഞ്ഞെടുത്തെങ്കിലും അദ്ദേഹമത് നിരസിക്കുകയാണുണ്ടായത്.>>1958ലെ നൊബേല്‍ സമ്മാനം റഷ്യന്‍ നോവലിസ്റ്റും കവിയുമായ ബോറിസ് പാസ്റ്റര്‍നാക്കിനെ (1890-1960) തേടിയെത്തി. പക്ഷേ, അദ്ദേഹം സമ്മാനം നിരസിച്ചു.
>>1970ലെ പുരസ്‌കാരം ലഭിച്ചിട്ടും, റഷ്യന്‍ നോവലിസ്റ്റായ അലക്‌സാണ്ടര്‍ സോള്‍ഷെനിറ്റ്‌സിന്‍ അത് സ്വീകരിച്ചത് 1974-ല്‍ ആണ്. സോവിയറ്റ് ഭരണാധികാരികളുടെ എതിര്‍പ്പുമൂലമാണ് അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവന്നത്.
വനിതാ ജേതാക്കള്‍
>>സെല്‍മാ ലാജര്‍ ലോഫ് (1858-1940) എന്ന സ്വീഡിഷ് എഴുത്തുകാരിയാണ് (1909) ഈ പട്ടികയിലെ ആദ്യ വ്യക്തി.>>ഇറ്റലിയിലെ ഗ്രസിയാ ഡലദ്ദാ (1926), നോര്‍വെയിലെ, സിഗ്രിഡ് അണ്‍ഡ്‌സെറ്റ് (1928) അമേരിക്കയിലെ പേള്‍ എസ് ബക്ക് (1938), ചിലിയിലെ ഗബ്രിയേലാമിസ്ട്രല്‍ (1945), ജര്‍മനിയിലെ നെല്ലിസാഷ് (1966), ദക്ഷിണാഫ്രിക്കയിലെ നെഡീന്‍ ഗോഡിമര്‍ (1991), അമേരിക്കയിലെ ടോണി മോറിസണ്‍ (1993), പോളണ്ടിലെ വിസ്ലാവ ഷിംബൂര്‍സ്‌ക (1996), ജര്‍മനിയിലെ എല്‍ഫ്രീഡ് ജെലിനെക് (2004) എന്നിവരാണ് ഈ പട്ടികയിലുള്ളത്