>> ബ്രഹ്മ സമാജത്തിന്റെ സ്ഥാപകൻ ആരായിരുന്നു ?
രാജ റാം മോഹൻറോയ്
>> ബ്രഹ്മസമാജം സ്ഥാപിതമായതെന്ന് ?
1828 ആഗസ്റ്റ് 20
>> ബ്രഹ്മസമാജത്തിന്റെ ആദ്യ കാല നാമം ?
ബ്രഹ്മസഭ
>> 'ബ്രഹ്മസഭ' ബ്രഹ്മസമാജം എന്നപേരിൽ അറിയപ്പെട്ടു തുടങ്ങിയ വർഷം ?
1830
>> ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?
സംബാദ് കൗമുദി
>> ബംഗാളി പത്രമായ സംബാദ് കൗമുദിയുടെ ആദ്യ പത്രാധിപൻ ആര് ?
രാജാറാം മോഹൻ റോയ്
രാജാറാം മോഹൻ റോയിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
>> രാജാറാം മോഹൻ റോയിയുടെ മരണശേഷം ബ്രഹ്മസമാജത്തിന്റെ നേതൃത്വം വഹിച്ച വ്യക്തികൾ :
ദേബേന്ദ്ര നാഥ് ടാഗോർ, കേശബ് ചന്ദ്രസെൻ
>> ബ്രഹ്മസമാജത്തിന്റെ രണ്ട് പിരിവുകൾ :
>> ബ്രഹ്മസമാജം ആദി ബ്രഹ്മസമാജവും ഭാരതീയ ബ്രഹ്മസമാജവുമായി പിരിഞ്ഞ വർഷം ?
1866
>> ആദി ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ വ്യക്തി ?
ദേബേന്ദ്ര നാഥ ടാഗോർ
>> ബ്രഹ്മസമാജം അഭിപ്രായ ഭിന്നതകൾ തുടർന്ന് പിളർന്നപ്പോൾ ദേബേന്ദ്ര നാഥ ടാഗോർ നേതൃത്വം കൊടുത്ത വിഭാഗം അറിയപ്പെടുന്നത് ?
ആദി ബ്രഹ്മസമാജം
>> ബ്രഹ്മസമാജത്തിന്റെ അടിസ്ഥാന തത്വങ്ങൾ പ്രതിപാദിച്ചുകൊണ്ട് ദേബേന്ദ്രനാഥ ടാഗോർ രചിച്ച കൃതി ഏത് ?
ബ്രഹ്മധർമ്മ
>> ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന കൃതി ?
ബ്രാഹ്മധർമ്മ
>> ബ്രഹ്മധർമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വ്യക്തി ?
അയ്യത്താൻ ഗോപാലൻ
>> കേരളത്തിൽ ബ്രഹ്മസമാജത്തിന്റെ പ്രചാരണത്തിന് നേതൃത്വം നൽകിയ വ്യക്തി ?
അയ്യത്താൻ ഗോപാലൻ
>> ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ നേതാവ് ആര് ?
കേശബ് ചന്ദ്ര സെൻ
>> കേശബ് ചന്ദ്ര സെൻ ഇന്ത്യൻ ബ്രഹ്മസമാജ് ആരംഭിച്ച വർഷം ?
1866
>> ഇന്ത്യൻ ബ്രഹ്മസമാജം അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
ഭാരതവർഷീയ ബ്രഹ്മസമാജ്
>> ഗുഡ്വിൽ ഫ്രറ്റേണിറ്റി എന്ന മത സംഘടന ആരംഭിച്ചത് ?
കേശബ് ചന്ദ്ര സെൻ
>> ഹിന്ദുമതത്തിന്റേയും ക്രിസ്തുമതത്തിന്റേയും ഒരു സങ്കര ദർശനമായ “നവ വിധാൻ” അവതരിപ്പിച്ച വ്യക്തി ?
കേശബ് ചന്ദ്ര സെൻ
>> കേശബ് ചന്ദ്ര സെൻ ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ച വർഷം ?
1870
>> ഇന്ത്യൻ റിഫോം അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ?
കേശബ് ചന്ദ്ര സെൻ
>> വേദസമാജം സ്ഥാപിച്ചത് ?
കേശബ് ചന്ദ്ര സെന്നും, ശ്രീധരലു നായിഡുവും
>> വേദസമാജം സ്ഥാപിക്കപ്പെട്ട വർഷം ?
1864
>> വേദ സമാജം സ്ഥാപിതമായ നഗരം ?
മദ്രാസ്
>> സാധാരണ ബ്രഹ്മസമാജം രൂപീകരിച്ച വർഷം ?
1878
>> സാധാരണ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ നേതാക്കൾ :
ആനന്ദമോഹൻ ബോസ്
ശിവനാഥ് ശാസ്ത്രി
>> റാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദേബേന്ദ്ര നാഥ ടാഗോർ ആരംഭിച്ച സംഘടന ഏത് ?
തത്ത്വബോധിനി സഭ
>> തത്വബോധിനി സഭ ബ്രഹ്മസമാജത്തിൽ ലയിച്ച വർഷം ?
1859

- ആദി ബ്രഹ്മസമാജം
- ഭാരതീയ ബ്രഹ്മസമാജം