LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V) Questions and Answers

FINAL ANSWER KEY
Question Code: 013/2024
Medium of Question- Malayalam/ Tamil/ Kannada
Name of Post: LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V)
Department: Various
Cat. Number: 046/2023, 722/2022, 729/2022, 256/2017, 054/2022, 105/2022, 598/2022
Date of Test : 20.01.2024


 1. കേരള സ്റ്റേറ്റ്‌ സ്പോർട്സ്  കൗണ്‍സിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്‌ ആര്‌?
A. അഞ്ജു ബോബി ജോര്‍ജ്ജ്‌
B. ശ്രീ. ടി.പി. ദാസന്‍
C. ശ്രീമതി മേഴ്‌സി കുട്ടന്‍
D. ശ്രീ. യു. ഷറഫലി

2. ചാന്ദ്രയാന്‍ ന്റെ ലാന്‍ഡറിലെ പേലോഡുകളില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌?
A. RAMBHA-LP
B. SHAPE
C. ChaSTE
D. ILSA

3. 2021-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചത്‌ ആര്‍ക്ക്‌?
A. സേതു
B. എം. മുകുന്ദന്‍ -
C. പി. വല്‍സല
D. എം.കെ. സാനു

4. “ഒന്നേകാല്‍ കോടി മലയാളികള്‍” എന്ന ഗ്രന്ഥം രചിച്ചതാര്‌?
A. കെ. രാമകൃഷ്ണപിള്ള
B. കമ്പളത്ത്‌ ഗോവിന്ദന്‍ നായര്‍
C. എന്‍.വി. കൃഷ്ണവാരിയര്‍
D. ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

5. 2022-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ച സേതുവിന്റെ കൃതികളില്‍പ്പെടാത്തത്‌ ഏത്‌?
A. പേടിസ്വപ്നങ്ങള്‍
B. കൈമുദ്രകള്‍
C. നിഴലുറങ്ങുന്ന വഴികള്‍
D. അടയാളങ്ങള്‍
 
6. ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാന്‍ തീരുമാനിച്ച ദിവസം ഏത്‌?
A. ജൂലൈ 14
B. ആഗസ്റ്റ്‌ 23
C. ആഗസ്റ്റ്‌ 05
D. ആഗസ്റ്റ്‌ 17

7. വൈക്കം സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയതാര്‌?
A. മന്നത്ത്‌ പത്മനാഭന്‍
B.  ടി.കെ. മാധവന്‍
C. എ.കെ. ഗോപാലന്‍
D. കെ. കേളപ്പന്‍

8. കേരളത്തെ “ഭ്രാന്താലയം” എന്ന്‌ വിളിച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താവ്‌ ആര്‌?
A. അയ്യങ്കാളി
B. ചട്ടമ്പിസ്വാമികള്‍
C. സ്വാമി വിവേകാനന്ദന്‍
D. കുമാര ഗുരുദേവന്‍

9. തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്ത്‌ കൊണ്ടുവന്ന “സ്വദേശാഭിമാനി” പത്രത്തിന്റെ സ്ഥാപകന്‍ ആര്‌?
A. കെ. രാമകൃഷ്ണപിള്ള
B. ജി. സുബ്രഹ്മണ്യ അയ്യര്‍
C. ഗോപാലകൃഷ്ണ ഗോഖലെ
D. വക്കം അബ്ദുല്‍ ഖാദര്‍ മൗലവി

10. കേരളത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ ഒരാളായിരുന്ന വൈകുണ്ഠസ്വാമികളുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടാത്തത്‌ ഏതെല്ലാം?
i. ബ്രിട്ടീഷ്‌ ഭരണത്തെ “വെണ്‍നീച ഭരണം” എന്ന്‌ വിളിച്ചു
ii. “സമപന്തി ഭോജനം" സംഘടിപ്പിച്ചു
iii. “മനുഷ്യത്വമാണ്‌ മനുഷ്യന്റെ ജാതി” എന്ന്‌ പ്രഖ്യാപിച്ചു
iv. “സമത്വ സമാജം” എന്ന സംഘടന സ്ഥാപിച്ചു
A. iii മാത്രം
B. ii , iii എന്നിവ
C. i , ii  എന്നിവ
D. iv മാത്രം

11. ഉപദ്വീപീയ നദികളില്‍ വെച്ച്‌ ഏറ്റവും നീളം കൂടിയ നദി ഏത്‌?
A. കാവേരി
B. മഹാനദി
C. കൃഷ്ണ
D. ഗോദാവരി

12. പടിഞ്ഞാറന്‍ തീരസമതലവുമായി ബന്ധമില്ലാത്ത പ്രസ്താവനകള്‍ ഏവ?
i. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
ii. ഡെര്‍റ്റ രൂപീകരണം നടക്കുന്നു
iii. താരതമ്യേന വീതി കൂടുതൽ
iv. അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍
A. (i) and (ii)
B. (ii) and (iii)
C. (i) and (iii)
D. (ii) and (iv)

13. ഇന്ത്യയില്‍ റെയില്‍ ഗതാഗതം ആരംഭിച്ച വര്‍ഷം ഏത്‌?
A. 1853
B. 1857
C. 1852
D. 1858

14. ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം ഏത്‌?
A. നെയ്‌വേലി
B. ഡിഗ്ബോയ്‌
C. മുംബൈ-ഹൈ
D. ത്വാറിയ

15. 1959-ല്‍ ജര്‍മ്മന്‍ സാങ്കേതിക സഹായത്തോടെ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്കുശാല?
A. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്‌, ഭിലായ്‌
B. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്‌, റൂർക്കേല
C. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്‌, ദുര്‍ഗ്ഗാപ്പൂര്‍
D. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്‌, ബൊക്കാറോ

16. കരിമ്പ്‌ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം ഏത്‌?
A. മദ്ധ്യപ്രദേശ്‌
B. ഉത്തര്‍പ്രദേശ്‌
C. ആന്ധ്രാപ്രദേശ്‌
D. ചത്തീസ്ഗഡ്‌

17.കേരളത്തില്‍ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാല്‍ ഏത്‌ ദേശീയജലപാതയില്‍ ഉള്‍പ്പെടുന്നു?
A. ദേശീയ ജലപാത 1
B. ദേശീയ ജലപാത 2
C. ദേശീയ ജലപാത 3
D. ദേശീയ ജലപാത 4

18. ഇന്ത്യയുമായി വടക്ക്‌-പടിഞ്ഞാറ്‌ അതിര്‍ത്തി പങ്കിടുന്ന രാജ്യം ഏത്‌?
A. നേപ്പാള്‍
B. ഭൂട്ടാന്‍
C. അഫ്ഗാനിസ്ഥാന്‍
D. ചൈന

19. യങ്‌ ഇന്ത്യ പത്രത്തിന്റെ സ്ഥാപകന്‍ ആര്‍?
A. മഹാത്മാഗാന്ധി
B. രാജാറാം മോഹന്‍ റായ്‌
C. ബാലഗംഗാധര തിലക്‌
D. മിസിസ്സ്‌ ആനി ബസന്റ്‌

20. പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സിന്റെ സവിശേഷത അല്ലാത്തത്‌ ഏത്‌?
A. പുനഃസ്ഥാപനശേഷി ഉണ്ട്‌
B. ചെലവ്‌ കുറവാണ്‌
C. ശുഷ്കമായിക്കൊണ്ടിരിക്കുന്നു
D. പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല

21. ഇന്ത്യന്‍ ഭരണഘടനയില്‍ 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമാണ്‌. ഭരണഘടനയുടെ ഏത്‌ അനുച്ഛേദമാണ്‌ ഈ വിദ്യാഭ്യാസാവകാശം ഉള്‍പ്പെടുത്തിയിട്ടുള്ളത്‌?
A. അനുച്ഛേദം 20
B. അനുച്ഛേദം 21
C. അനുച്ഛേദം 21 A
D. അനുച്ഛേദം 22

22. ഇന്ത്യന്‍ ഭരണഘടനയില്‍ മൗലിക കര്‍ത്തവ്യങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ ഏത്‌ ഭാഗത്താണ്‌?
A. ഭാഗം IV
B. ഭാഗം IV A
C. ഭാഗം II
D. ഭാഗം III

23. ദേശീയഗാനം ആയ ജനഗണമന രചിച്ചത്‌ ആര്‌?
A. രവീന്ദ്രനാഥ ടാഗോര്‍
B. മുഹമ്മദ്‌ ഇക്ബാല്‍
C. ബങ്കിം ചന്ദ്ര ചാറ്റര്‍ജി
D. ദേവേന്ദ്ര നാഥ ടാഗോര്‍

24. ദേശീയഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏത്‌ സമ്മേളനത്തില്‍ ആയിരുന്നു?
A. കല്‍ക്കത്ത കോണ്‍ഗ്രസ്‌ സമ്മേളനം
B. ത്രിപുര കോണ്‍ഗ്രസ്‌ സമ്മേളനം
C. കാക്കിനട കോണ്‍ഗ്രസ്‌ സമ്മേളനം
D. ആവഡി കോണ്‍ഗ്രസ്‌ സമ്മേളനം

25. ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര?
A. 1:2
B. 2:4
C. 2:3
D. 3:2

26. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്‌ ഏത്‌ വര്‍ഷത്തില്‍?
A. 1993 നവംബര്‍ 11
B. 1992 ഒക്ടോബര്‍ 11
C. 1993 ഒക്ടോബര്‍ 12
D. 1994 നവംബര്‍ 11

27. ഇന്ത്യയില്‍ വിവരാവകാശ നിയമം നിലവില്‍ വന്നത്‌ ഏത്‌ വര്‍ഷത്തില്‍?
A. 12 ജനുവരി 2005
B. 12 ഒക്ടോബര്‍ 2005
C. 12 ഒക്ടോബര്‍ 2006
D. 11 ഒക്ടോബര്‍ 2006

28. ഇന്ത്യന്‍ ഭരണഘടനയില്‍ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്‌?
A. അനുച്ഛേദം 22
B. അനുച്ഛേദം 23
C. അനുച്ഛേദം 24
D. അനുച്ഛേദം 21

29. ദേശീയ മുദ്രയുടെ ചുവട്ടില്‍ ആലേഖനം ചെയ്തിരിക്കുന്ന “സത്യമേവ ജയതേ” എന്ന വാക്യം ഏത്‌ ലിപിയിലാണ്‌ എഴുതിയിരിക്കുന്നത്‌?
A. ദേവനാഗരി
B. ഉറുദു
C. ബംഗാളി
D. കൊങ്കിണി

30. താഴെ പറയുന്നവയില്‍ ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്‌?
A. സിംഹം
B. കടുവ
C. പുലി
D. സിംഹവാലന്‍ കുരങ്ങ്‌

31. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജനസമരം ഏത്‌?
A. നിയമലംഘന സമരം
B. നിസ്സഹകരണ സമരം
C. ക്വിറ്റ്‌ ഇന്ത്യ സമരം
D. റൗലറ്റ്‌ സത്യാഗ്രഹ സമരം

32. ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തിലെ ഗോത്രകലാപങ്ങളിലെ “കുറിച്യ കലാപത്തിന്‌ നേതൃത്വം നല്‍കിയ വ്യക്തി?
A. രാമന്‍ നമ്പി
B. മോത്തിലാല്‍ തേജാവാട്ട്‌
C. ബിര്‍സ മുണ്ട
D. രാജാ ജഗന്നാഥ്‌

33. ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങള്‍ക്ക്‌ തുടക്കം കുറിച്ച വ്യക്തി?
A. സുരേന്ദ്രനാഥ്‌ ബാനര്‍ജി
B. മിസ്സിസ്‌ ആനി ബസന്റ്‌
C. മഹാത്മാഗാന്ധി
D. രാജാറാം മോഹന്‍ റായ്‌

34. 2023-ല്‍ ഇന്ത്യ അധ്യക്ഷസ്ഥാനം വഹിച്ച “ജി20', 2024-ല്‍ അധ്യക്ഷസ്ഥാനം വഹിക്കാന്‍ പോകുന്ന രാജ്യം ഏത്‌?
A. അര്‍ജന്റീന
B. ബ്രസീല്‍
C. ഓസ്ട്രേലിയ
D. കാനഡ

35. അന്തര്‍ദേശീയ സാഹോദര്യത്തിന്‌ ഊന്നല്‍ നല്‍കാന്‍ ലക്ഷ്യമിട്ട്‌ രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച സര്‍വ്വകലാശാല?
A. വിശ്വഭാരതി
B. അലഹബാദ്‌
C. ജാമിയ മില്ലിയ ഇസ്ലാമിയ
D. കൊല്‍ക്കത്ത

36. ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല നടന്ന വര്‍ഷം ഏത്‌?
A. 1929
B. 1921
C. 1919
D. 1942

37. ബ്രിട്ടീഷ്‌ കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയിലുണ്ടായ തകര്‍ച്ചയെ വെളിപ്പെടുത്തുന്ന “ചോര്‍ച്ചാ സിദ്ധാന്തം” ആരുടെ സംഭാവനയാണ്‌?
A. ലാലാ ലജ്പത്‌ റായ്‌
B. ദാദാഭായ്‌ നവറോജി
C. ബാലഗംഗാധര തിലക്‌
D. ബിപിന്‍ ചന്ദ്രപാൽ

38. “സാരേ ജഹാംസേ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ' എന്ന ഗാനത്തിന്റെ രചയിതാവ്‌ ആര്‌?
A. അല്‍ത്താഫ്‌ ഹുസൈന്‍ ഹാലി
B. പ്രേംചന്ദ്‌
C. സുബ്രഹ്മണ്യ ഭാരതി
D. അല്ലാമാ മുഹമ്മദ്‌ ഇഖ്ബാല്‍

39. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തികമായ ആധുനികവല്‍ക്കരണത്തില്‍ സുപ്രധാന പങ്കുവഹിച്ച ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏത്‌?
A. തുംഗഭദ്ര
B. ഭക്രാനംഗല്‍
C. നാഗാര്‍ജ്ജുനസാഗര്‍
D. ദോമോദര്‍ വാലി

40. ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റു ചെയ്യാമെന്ന ബ്രിട്ടീഷ്‌ കരിനിയമത്തിന്റെ പേരെന്ത്‌?
A. റൌലറ്റ്‌ ആക്ട്‌
B. വര്‍ണാക്കുലര്‍ പ്രസ്സ്‌ ആക്ട്‌
C. റെഗുലേറ്റിംഗ്‌ ആക്ട്‌
D. ഇന്ത്യന്‍ ഫോറസ്റ്റ്‌ ആക്ട്‌

41. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത്‌ ജില്ലയിലാണ്‌ സ്ഥിതി ചെയുന്നത്‌ ?
A. വയനാട്‌
B. തിരുവനന്തപുരം
C. ഇടുക്കി
D. പാലക്കാട്‌

42. രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായിക താരം?
A. എം.ഡി. വല്‍സമ്മ
B. പി.ടി. ഉഷ
C. ഷൈനി വില്‍സണ്‍
D. അഞ്ജു ബോബി ജോര്‍ജ്ജ്‌

43. കൊച്ചി മെട്രോ നിലവില്‍ വന്ന വര്‍ഷം ഏത്‌?
A. 2017
B. 2015
C. 2020
D. 2018

44. കേരളത്തിലെ നദികളില്‍ കിഴക്കോട്ട്‌ ഒഴുകുന്ന നദി ഏത്‌?
A. നെയ്യാര്‍
B. പാമ്പാര്‍

C. ചാലിയാര്‍
D. പെരിയാര്‍

45. പൊന്നാനി തുറമുഖം ഏത്‌ നദിയുടെ അഴിമുഖത്ത്‌ സ്ഥിതിചെയുന്ന മത്സ്യബന്ധന തുറമുഖം ആണ്‌?
A. ചാലിയാര്‍ പുഴ
B. മഞ്ചേശ്വരം പുഴ
C. ഭാരതപ്പുഴ
D. പെരിയാര്‍

46. 2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കേരളീയ വനിത :
A. കെ.എസ്‌. ചിത്ര
B. നഞ്ചിയമ്മ
C. എസ്‌. ജാനകി
D. ശ്രേയ ഘോഷാല്‍

47. കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി സ്ഥിതിചെയുന്നത്‌ ഏത്‌ ജില്ലയിലാണ്‌?
A. വയനാട്‌
B. കോഴിക്കോട്‌
C. പാലക്കാട്‌
D. ഇടുക്കി

48. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ഉദ്യാനം ഏത്‌?
A. ആനമുടി ചോല
B. സൈലന്റ്‌ വാലി
C. പെരിയാര്‍
D. ഇരവികുളം

49. കേരളത്തിലെ ഏറ്റവും വലിയ കായല്‍ ഏത്‌?
A. വേമ്പനാട്ടു കായല്‍
B. അഷ്ടമുടിക്കായല്‍
C. ശാസ്താംകോട്ടക്കായല്‍
D. പുന്നമടക്കായൽ

50. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഏത്‌ താലൂക്കിലാണ്‌ ചെയുന്നത്‌ ?
A. നെടുമങ്ങാട്‌
B. നെയാറ്റിന്‍കര
C. വര്‍ക്കല
D. ചിറയിന്‍കീഴ്‌

51. സാധുജന പരിപാലന സംഘം രൂപീകരിച്ചത്‌ ആര്‌?
A. സഹോദരന്‍ അയ്യപ്പന്‍
B. ശ്രീനാരായണ ഗുരു
C. വാഗ്ഭടാനന്ദന്‍
D. അയ്യങ്കാളി

52. 1888-ല്‍ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ഏത്‌?
A. വര്‍ക്കല
B. അരുവിപ്പുറം
C. ആലുവ
D. വൈക്കം

53. കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം :
A. ചാന്നാര്‍ കലാപം
B. പഴശ്ശി കലാപം
C. ആറ്റിങ്ങല്‍ കലാപം
D. മലബാര്‍ കലാപം

54. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ഏത്‌?
A. 1924
B. 1947
C. 1931
D. 1936

55. ധീവര സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പണ്ഡിറ്റ്‌ കറുപ്പന്‍ നേതൃത്വം നല്‍കി സ്ഥാപിച്ച പ്രസ്ഥാനം :
A. ആര്യസമാജം
B. ഹിതകാരിണി സമാജം
C. അരയസമാജം
D. പ്രാര്‍ത്ഥനാ സമാജം

56. കേരളത്തില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ആദ്യത്തെ റെയില്‍പ്പാത ഏത്‌?
A. ചെങ്കോട്ട മുതല്‍ പുനലൂര്‍ വരെ
B. ബേപ്പൂര്‍ മുതല്‍ തിരൂര്‍ വരെ
C. കോട്ടയം മുതല്‍ കൊല്ലം വരെ
D. ഷൊര്‍ണ്ണൂര്‍ മുതല്‍ എറണാകുളം വരെ

57. പയ്യന്നൂര്‍ ഉപ്പ്‌ സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയ വ്യക്തി ആര്‌?
A. ടി.കെ. മാധവന്‍
B. മന്നത്ത്‌ പത്മനാഭന്‍
C. പി. കൃഷ്ണപ്പിള്ള
D. കെ. കേളപ്പന്‍

58. കേരളത്തില്‍ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക്‌?
A. നെടുങ്ങാടി ബാങ്ക്‌
B. ഇംപീരിയല്‍ ബാങ്ക്‌
C. ഇന്ത്യന്‍ നാഷണല്‍ ബാങ്ക്‌
D. ചാര്‍ട്ടേര്‍ഡ്‌ ബാങ്ക്‌

59. 2024-ല്‍ നടക്കുന്ന ഒളിമ്പിക്സിന്‌ വേദിയാകുന്ന നഗരം :
A. പാരീസ്‌
B. ഫ്ലോറൻസ്‌
C. ടോക്കിയോ
D. സിഡ്നി

60. പ്രശസ്ത നാടകമായ “അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌" എന്ന കൃതിയുടെ കര്‍ത്താവ്‌ ആര്‌?
A. മന്നത്ത്‌ പത്മനാഭന്‍
B. ചട്ടമ്പി സ്വാമികള്‍
C. ജി.പി. പിള്ള .
D. പിടി. ഭട്ടതിരിപ്പാട്‌

61. മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ വസ്തു പല്ലിലെ ഇനാമല്‍ ആണ്‌. അതിന്റെ നാശത്തിന്‌ കാരണമാകുന്ന ബാക്ടീരിയ :
A. മൈക്രോബാക്ടീരിയം
B. സ്‌ട്രെപ്റ്റോകോക്കസ്‌
C. ലാക്റ്റിക്‌ ആസിഡ്‌ ബാക്ടീരിയ
D. എഷെറിക്കീയ കോളി
Question Cancelled

62. താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവന/പ്രസ്താവനകള്‍ ഏത്‌?
i. കണ്ണ്‌, തൊക്ക്‌, മുടി എന്നിവയുടെ ആരോഗ്യത്തിന്‌ സഹായിക്കുന്ന ജീവകമാണ്‌ ജീവകം A
ii. നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന്‌ സഹായിക്കുന്ന ജീവകമാണ്‌ ജീവകം E
iii. മുറിവുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകമാണ്‌ ജീവകം K
iv. മോണ, ത്വക്ക്‌, പല്ല്, രക്തകോശങ്ങള്‍ എന്നിവയുടെ ആരോഗ്യത്തിന്‌ സഹായിക്കുന്ന ജീവകമാണ്‌ ജീവകം B
A. i & iii
B. iv മാത്രം
C. ii മാത്രം
D. ഇതൊന്നുമല്ല

63. ഒരു ബാക്ടീരിയല്‍ പകര്‍ച്ചവ്യാധിയായ കുഷ്ഠം ഒരാളില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ പകരുന്നത്‌ ഏത്‌ രീതിയിലാണ്‌?
A. വായുവിലൂടെ
B. സമ്പര്‍ക്കം മുഖേന
C. കൊതുക്‌ മുഖേന
D. ആഹാരം, വെള്ളം എന്നിവയിലൂടെ

64. കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി?
A. സ്നേഹസ്പര്‍ശം
B. കാരുണ്യ
C. സ്നേഹാശ്വാസം
D. സ്‌നേഹപൂര്‍വ്വം

65. രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ്‌ ഫാഗോസൈറ്റോസിസ്‌. ഈ പ്രവര്‍ത്തനം നടത്തുന്ന മനുഷ്യരക്തത്തിലെ ശ്വേത രക്താണുക്കള്‍ ഏതെല്ലാം?
A. ബാസോഫിലും ഈസിനോഫിലും
B. ന്യൂട്രോഫിലും ബേസോഫിലും
C. ലിംഫോസൈറ്റും മോണോസെറ്റും
D. മോണോസെൈറ്റും ന്യൂട്രോഫിലും

66. പയര്‍ ചെടിയുടെ സങ്കരയിനം ഏതാണ്‌?
A. അനാമിക
B. ഭാഗ്യലക്ഷ്മി
C. ഹരിത
D. അനഘ

67. വനവിഭവം അല്ലാത്തത്‌ ഏതാണ്‌?
A. പശ
B. കോലരക്ക്‌
C. തേന്‍
D. മണ്ണെണ്

68. അമ്ല മഴയ്ക്ക്‌ കാരണമായ വാതകം :
A. സള്‍ഫര്‍ ഡൈ ഓക്സൈഡ്‌
B. അമോണിയ
C. കാര്‍ബണ്‍ മോണോക്സൈഡ്‌
D. മീഥെയ്‌ൻ

69. ഏറ്റവും കൂടുതല്‍ ചണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം :
A. ചൈന
B. ബംഗ്ലാദേശ്‌
C. ഇന്ത്യ
D. പാകിസ്ഥാന്‍
Question Cancelled

70. ശുദ്ധജലത്തിന്റെ pH മൂല്യം?
A. 7
B. 1
C. 5
D. 11

71. ആറ്റത്തിന്റെ സൗരയൂഥ മാതൃക ആരുടെ സംഭാവനയാണ്‌?
A. ജോണ്‍ ഡാല്‍ട്ടന്‍
B. മൈക്കല്‍ ഫാരഡേ
C. റൂഥര്‍ ഫോര്‍ഡ്‌
D. ജെ.ജെ. തോംസണ്‍

72. കലാമിന്‍ ഏത്‌ ലോഹത്തിന്റെ അയിരാണ്‌?
A. അലുമിനിയം
B. അയണ്‍
C. കോപ്പര്‍
D. സിങ്ക്‌

73. ഉല്‍കൃഷ്ട വാതകങ്ങള്‍ ആധുനിക പീരിയോഡിക്‌ ടേബിളില്‍ ഏത്‌ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു?
A. 18
B. 7
C. 2
D. 13

74. താഴെ കൊടുത്തിട്ടുള്ളതില്‍ ഓക്സിജന്റെ ഉപയോഗങ്ങളില്‍ പെടാത്തത്‌?
A. ജ്വലനത്തിന്‌
B. റോക്കറ്റ്‌ ഇന്ധനങ്ങളില്‍ ഓക്സികാരിയായി
C. കൃത്രിമ ശ്വസനത്തിന്‌
D. ബ്ലീച്ചിംഗ്‌ പൗഡര്‍ നിര്‍മ്മാണത്തിന്‌

75. ഭക്ഷ്യവസ്തുക്കള്‍ക്ക്‌ ചുവപ്പുനിറം നല്‍കാന്‍ ഉപയോഗിക്കുന്ന കൃത്രിമ രാസവസ്തു :
A. ടാര്‍ട്രാസിന്‍
B. കാര്‍മോയ്സിന്‍
C. ഇന്റിഗോ കാര്‍മൈന്‍
D. ഫാസ്റ്റ്‌ ഗ്രീന്‍

76. ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം ഏതാണ്‌?
A. നേര്‍രേഖാ ചലനം
B. ഭ്രമണ ചലനം
C. വര്‍ത്തുള ചലനം
D. ദോലനം

77. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരന്‍ ആര്‌?
A. രാകേഷ്‌ ശര്‍മ്മ
B. യൂറി ഗഗാറിന്‍
C. കല്‍പ്പനാ ചൗള
D. സുനിത വില്യംസ്‌

78. പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന്‌ സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക്‌ കടക്കുമ്പോള്‍ അതിന്റെ പാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ്‌ :
A. വിസരണം
B. പ്രകിര്‍ണ്ണനം
C. പ്രതിപതനം
D. അപവര്‍ത്തനം

79. ചുവടെ നല്‍കിയിരിക്കുന്നവയില്‍ താപ പ്രേഷണ രീതിയില്‍ ഉള്‍പ്പെടാത്തത്‌ ഏതാണ്‌?
A. ചാലനം
B. സംവഹനം
C. ബാഷ്പീകരണം
D. വികിരണം

80. പാരമ്പര്യേതര ഈര്‍ജ്ജസ്രോതസ്സിന്‌ ഉദാഹരണം ഏത്‌?
i. കാറ്റ്‌
ii. തിരമാല
iii. പെട്രോള്‍
iv. കല്‍ക്കരി
A. (i) & (ii)
B. (i) & (iii)
C. (iii) & (iv)
D. (i) & (iv)

81. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഒറ്റസംഖ്യ അല്ലാത്തത്‌ ഏത്‌?
A. 155
B. 155 + 5
C. 155+5
D. 155-5

82. 1542 ന്റെ വില കണ്ടുപിടിക്കുന്നതിന്‌ 1532 ന്റെ വിലയോട്‌ എത്ര കൂട്ടണം?
A. 153 + 153
B. 153 + 154
C. 154 + 155
D. 152 + 153

83. ഷാജി ഒരു നോവലിന്റെ 2/9 ഭാഗം ശനിയാഴ്ച വായിച്ചു. ബാക്കിയുള്ളതിന്റെ 1/3 ഭാഗം ഞായറാഴ്ചയും വായിച്ചു. ബാക്കിയുള്ള 160 പേജ്‌ തിങ്കളാഴ്ചയും വായിച്ചു. നോവലില്‍ എത്ര പേജ്‌ ഉണ്ട്‌?
A. 540
B. 360
C. 216
D. 284
Question Cancelled

84. 12 1/2 % ന്റെ പകുതിയുടെ ദശാംശരൂപം എഴുതുക :
A. 0.0625
B. 0.0125
C. 0.625
D. 0.125

85. 9/0.9 x 9/0.9 =
A. 10
B. 1/10
C. 100
D. 1/100

86. തുടര്‍ച്ചയായ 5 ഇരട്ടസംഖ്യകളുടെ ശരാശരി 60 എങ്കില്‍ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്‌?
A. 56
B. 62
C. 54
D. 66

87. ഒരു കുട്ടിയുടേയും പിതാവിന്റേയും വയസ്സുകളുടെ തുക 156 ഉം അംശബന്ധം 5:7 ഉം ആണ്‌ എങ്കില്‍ പിതാവിന്റെ വയസ്സ്‌ കുട്ടിയുടെ വയസ്സിനേക്കാള്‍ എത്ര കൂടുതലാണ്‌?
A. 36
B. 26
C. 32
D. 48

88. വീട്ടില്‍ നിന്നും രാമു 3 Km/hr വേഗതയില്‍ സഞ്ചരിച്ചാല്‍ സ്‌കൂളിലെത്താന്‍ 25 മിനിറ്റ്‌ വൈകും. 4 Km/hr  വേഗതയില്‍ സഞ്ചരിച്ചാല്‍ 15 മിനിറ്റ്‌ നേരത്തേ സ്‌കൂളിലെത്തും. എങ്കില്‍ രാമുവിന്റെ വീട്ടില്‍ നിന്നും സ്കൂള്‍ എത്ര അകലെയാണ്‌?
A. 20 Km
B. 12 Km
C. 8 Km
D. 32 Km

89. 5821-ല്‍ എത്ര നൂറുകളുണ്ട്‌?
A. 21
B. 82
C. 8
D. 58

90. 2,500 രൂപ വിലയുള്ള ഒരു വാച്ച്‌ 10% ഡിസ്‌കൗണ്ട്‌ അനുവദിച്ച്‌ വിറ്റപ്പോള്‍ 20% ലാഭം കിട്ടി. എന്നാല്‍ വാങ്ങിയ വില എത്ര ?
A. 1875
B. 2750
C. 2250
D. 2000

91. 5 മീറ്ററിന്റെ എത്ര ശതമാനമാണ്‌ 75 cm?
A. 10%
B. 25%
C. 15%
D. 20%

92. 10 ആളുകളുടെ ശരാശരി വയസ്സ്‌ 36. ഒരേ പ്രായമുള്ള രണ്ടുപേരുകൂടി ഇവരോട്‌ ചേര്‍ന്നപ്പോള്‍ ശരാശരി വയസ്സ്‌ 38 ആയി. എന്നാല്‍ പുതുതായി വന്നവരുടെ വയസ്സ്‌ എത്ര ?
A. 32
B. 37
C. 42
D. 48




A. 11/36
B. 7/18
C. 15/32
D. 17/27

94. A യ്ക്ക്‌ കിട്ടുന്ന തുകയുടെ 4 മടങ്ങ്‌ B യ്ക്ക്‌ കിട്ടുന്ന തുകയുടെ 5 മടങ്ങിനേക്കാള്‍ 10 കൂടുതലാകത്തക്കവിധത്തില്‍ 124 രൂപ A യ്ക്കും B യ്ക്കും വീതിച്ചു നല്‍കിയാല്‍ A യ്ക്ക്‌ കിട്ടുന്നത്‌എത്ര?
A. 70
B. 54
C. 84
D. 48

95. മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുന്ന ഒരാള്‍ 20 m കിഴക്കോട്ടും അവിടെനിന്ന്‌ 20 m തെക്കോട്ടും സഞ്ചരിക്കുന്നു. എന്നിട്ട്‌ തിരിഞ്ഞ്‌ 35 m പടിഞ്ഞാറോട്ട്‌ സഞ്ചരിച്ച്‌ 10 m വടക്കോട്ടും സഞ്ചരിച്ച്‌ ഒരു സ്ഥലത്ത്‌ എത്തുന്നു. 5 മിനിറ്റ്‌ വിശ്രമിച്ചതിനു ശേഷം 15 m കിഴക്കോട്ട്‌ സഞ്ചരിച്ചു.
ഇപ്പോള്‍ അയാള്‍ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര അകലെയാണ്‌?
A. 15 m
B. 20 m
C. 25 m
D. 10 m

96. 1/2, 1/4, 1/16, ______, 1/65536 വിട്ടുപോയത്‌ പൂരിപ്പിക്കുക :
A. 1/64
B. 1/256
C. 1/32
D. 1/128

97. രാജു 10,000 രൂപ മുടക്കി ഒരു സ്‌കൂട്ടര്‍ വാങ്ങി. 1,000 രൂപ മുടക്കി പുതുക്കിപ്പണിയുകയും 2,500 രൂപ ചെലവാക്കി പെയിന്റ്‌ ചെയുകയും ചെയ്തു. അയാള്‍ക്ക്‌ 20% ലാഭം കിട്ടണമെങ്കില്‍ എത്ര തുകയ്ക്ക്‌ വില്‍ക്കണം?
A. 16200
B. 13000
C. 14400
D. 18200

98. ഒരു ഓട്ടക്കാരന്റെ വേഗത 15 സെക്കന്റില്‍ 150 m ആണ്‌ എങ്കില്‍ അയാളുടെ വേഗത
മണിക്കൂറില്‍ എത്ര കിലോമീറ്റര്‍ ആണ്‌?
A. 60
B. 360
C. 3600
D. 36

99. ഒരു ചതുരത്തിന്റെ നീളവും വീതിയും 20% വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ പരപ്പളവ്‌ എത്ര ശതമാനം വര്‍ദ്ധിക്കും?
A. 40%
B. 44%
C. 50%
D. 35%

100. ഷാജി, ഷാന്‍ ഇവര്‍ കയ്യിലുള്ള തുക 4 : 5 എന്ന അംശബന്ധത്തില്‍ വീതിച്ചു. എന്നാല്‍ ഈ തുക 4 : 3 എന്ന അംശബന്ധത്തില്‍ ഭാഗിച്ചാല്‍ ഷാനിന്‌ 640 രൂപ കുറവാണ്‌ കിട്ടുന്നത്‌. എങ്കില്‍ ഇവരുടെ കയ്യിലുള്ള തുക എത്ര?
A. 5680
B. 4400
C. 5,040
D. 5,400

Previous Post Next Post