Awards - Part 09

>>ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍? ‍
Ans: ജി.ശങ്കര കുറുപ്പ്

>>ആദ്യത്തെ മാന്‍ ഏഷ്യന്‍ പുരസ്‌കാരം നേടിയത്
Ans: ജിയാങ് റോങ് (ചൈന)

>>1964-ല്‍ സാഹിത്യ നൊബേല്‍ നിരാകരിച്ച ഫ്രഞ്ചു തത്ത്വചിന്തകന്‍
Ans: ജീന്‍ പോള്‍ സാര്‍ത്ര്

>>സാഹിത്യത്തിനുള്ള പുലിറ്റ്‌സര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ വംശജ
Ans: ജുംബാ ലാഹിരി

>>പുലിസ്റ്റർ സമ്മാനം നേടിയ ആദ്യവനിത?
Ans: ജുംബാ ലാഹിരി

>>ബുക്കര്‍ ഇന്റര്‍ നാഷണല്‍ പ്രൈസ് (മാന്‍ ബുക്കര്‍ പ്രൈസ്) ഏര്‍പ്പെടുത്തപ്പെട്ടത് എന്നു മുതല്‍?
Ans: ജൂണ്‍ 2004

>>ഗാന്ധി സമാധാന പുരസ്‌കാരം ആദ്യമായി ലഭിച്ചത്
Ans: ജൂലിയസ് നെരേര

>>രണ്ട് തവണ ബുക്കര്‍ സമ്മാനം നേടിയ ആദ്യ വ്യക്തി
Ans: ജെ.എം. കുറ്റ്‌സെ

>>ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡിനു തുല്യമായി മലയാള സിനിമരംഗത്ത് നല്‍കുന്ന അവാര്‍ഡ് ഏതാണ്?
Ans: ജെ.സി. ഡാനിയേല്‍ അവാര്‍ഡ്

>>റൈറ്റ് ലൈവ്‌ലി ഹുഡ് പുരസ്‌കാരങ്ങളുടെ ഉപജ്ഞാതാവ് ?
Ans: ജേക്കബ് വോണ്‍യുക്‌സികുല്‍

>>മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ നേടിയ വ്യക്തി
Ans: ജോണ്‍ ഫോര്‍ഡ്

>>ഒരേ വിഷയത്തില്‍ രണ്ടു പ്രാവശ്യം നോബല്‍ സമ്മാനം ലഭിച്ച വ്യക്തി
Ans: ജോണ്‍ ബര്‍ദീന്‍ (ഊര്‍ജ്ജതന്ത്രം, 1956., 1972)

>>രമണ്‍ മാഗ്‌സസെ അവാര്‍ഡ് നേടിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
Ans: ടി.എന്‍. ശേഷന്‍

>>മതങ്ങളുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കിവരുന്ന സമ്മാനം
Ans: ടെമ്പിള്‍ടണ്‍ പുരസ്‌കാരം

>>ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമി ജേതാവ് ?
Ans: ടെയ്‌ലര്‍ സ്വിഫ്റ്റ്

>>മരണാനന്തര ബഹുമതിയായി സമാധാന നൊബേലിനര്‍ഹനായ യു.എന്‍.സെക്രട്ടറി ജനറല്‍
Ans: ഡാഗ് ഹാമര്‍ഷോള്‍ഡ്(1961)

>>ഭാരതരത്‌നം നേടിയ ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി
Ans: ഡോ. രാജേന്ദ്രപ്രസാദ്

>>ജനിതക എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നടത്തിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നോബല്‍ സമ്മാനം കിട്ടിയ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍
Ans: ഡോ. ഹര്‍ഗോവിന്ദ് ഖൊരാന

>>മമ്മൂട്ടിക്ക് ഭരത് അവാര്‍ഡ് മൂന്നാമതും നേടിക്കൊടുത്ത ചിത്രം ഏത്?
Ans: ഡോ.അംബേദ്ക്കര്‍

>>ആദ്യമായി എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ നോവലിസ്റ്റ്:
Ans: തകഴി

>>ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്ക്കാരം വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?
Ans: തകഴി ശിവശങ്കരപ്പിള്ള

>>പ്രൊഫ.ജി ബാലചന്ദ്രന് തകഴി പുരസ്കാരം ലഭിച്ച കൃതി?
Ans: തകഴിയുടെ സ്വര്‍ഗ്ഗപഥങ്ങള്‍

>>രണ്ടാമത്തെ ജ്ഞാനപീഠ അവാര്‍ഡ് ജേതാവ്
Ans: താരാശങ്കര്‍ ബാനര്‍ജി (ബംഗാളി)

>>സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യ അമേരിക്കന്‍ പ്രസിഡന്റ്
Ans: തിയോഡോര്‍ റൂസ്‌വെല്‍റ്റ്

>>ഇന്ത്യയില്‍ സിനിമാരംഗത്തെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡ്
Ans: ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ്
Previous Post Next Post