>>മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടിയ ആദ്യ ശബ്ദചിത്രം
Ans: ദി ബ്രോഡ്‌വേ മെലഡി
>>ബുക്കര്‍ സമ്മാനത്തിന്റെ പുതിയ പേരെന്താണ്?
Ans: ദി മാന്‍ ബുക്കര്‍ പ്രൈസ് ഫോര്‍ ഫിക്ഷന്‍
>>പത്മശ്രീ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ സിനിമാ നടി
Ans: നര്‍ഗീസ് ദത്ത് (1958)
>>മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിന് നല്‍കി വരുന്ന പുരസ്‌കാരം
Ans: നര്‍ഗീസ്ദത്ത് അവാര്‍ഡ്
>>ഗ്രാമി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ആരാണ് ?
Ans: നാഷണല്‍ അക്കാദമി ഓഫ് റിക്കോര്‍ഡിംഗ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്
>>മിസ് എർത്ത് പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?
Ans: നിക്കോൾ ഫാരിയ
>>താഴെപ്പറയുന്നവയില്‍ ഏതാണ് ദേശീയഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ?
Ans: നിര്‍മ്മാല്യം
>>ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ്?
Ans: നിർമ്മൽ ഗ്രാമ പുരസ്ക്കാർ
>>ബാലാമണിയമ്മയെ സരസ്വതി സമ്മാനത്തിന് അർഹയാക്കിയ കൃതി?
Ans: നിവേദ്യം (1995)
>>രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ ആദ്യമായി ലഭിച്ച മലയാളസിനിമ ഏത്?
Ans: നീലക്കുയില്‍
>>ലോക സമാധാനത്തിനുള്ള പ്രഥമ മാഹാതിർ അവാർഡ് ആർക്കാണ് ലഭിച്ചത്?
Ans: നെൽസൺ മണ്ടേല
>>നെല്‍കൃഷിയിലെ മികച്ച പ്രവര്‍ത്തനത്തിനു കേരള സര്‍ക്കാര്‍ പാടകശേഖരസമിതികള്‍ക്കു നല്‍കുന്ന അവാര്‍ഡ് ?
Ans: നെല്‍കതിര്‍ അവാര്‍ഡ്
>>കാര്‍ഷികരംഗത്ത് മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് നല്‍കി വരുന്ന പുരസ്‌കാരം
Ans: നോര്‍മന്‍ ബോര്‍ലോഗ് പുരസ്‌കാരം
>>സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ?
Ans: നോർമൻ ബോർലോഗ്
>>ഏറ്റവും കൂടുതല്‍ ഗ്രാമി അവാര്‍ഡു ലഭിച്ച ഇന്ത്യന്‍ വനിത
Ans: നോറ ജോണ്‍സ്
>>ഗ്രാമി അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയായ വനിത
Ans: നോറ ജോണ്‍സ്
>>പത്മപ്രഭാഗൗഡരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം?
Ans: പത്മപ്രഭാ പുരസ്കാരം
>>ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയിലെ പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരമാണ്?
Ans: പത്രപ്രവര്‍ത്തനം
>>ചമേലി ദേവി ജയിന്‍ അവാര്‍ഡ് ഏതു മേഖലയിലാണ് നല്‍കുന്നത്
Ans: പത്രപ്രവര്‍ത്തനം
>>പ്രേം ഭാട്ടിയ അവാര്‍ഡ് ഏതു മേഖലയിലാണ് നല്‍കുന്നത്
Ans: പത്രപ്രവര്‍ത്തനം
>>രാംനാഥ് ഗോയങ്ക അവാര്‍ഡ് ഏതു മേഖലയിലാണ് നല്‍കുന്നത്?
Ans: പത്രപ്രവര്‍ത്തനം
>>പത്മശ്രീ ലഭിച്ച ആദ്യത്തെ മലയാളി?
Ans: പ്രകാശ് വര്‍ഗ്ഗീസ് ബഞ്ചമിന്‍
>>ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി
Ans: പരമവീരചക്രം
>>മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?
Ans: പരിസ്ഥിതി
>>റൈറ്റ് ലൈവ്‌ലിഹുഡ് സമ്മാനം നല്‍കപ്പെടുന്ന മേഖല
Ans: പരിസ്ഥിതി സംരക്ഷണം