>>പത്മവിഭൂഷണ്‍ ഏര്‍പ്പെടുത്തിയ സമയത്തുള്ള പേര് ?
Ans: പഹലേവര്‍ഗ്' (ഫസ്റ്റ് ക്ലാസ്)
>>മലയാളത്തില്‍ മികച്ച നടനുള്ള ആദ്യത്തെ അവാര്‍ഡ് നേടിയ വ്യക്തി?
Ans: പി ജെ ആന്റണി
>>2007ലെ മാഗ്‌സസെ അവാര്‍ഡ് ആര്‍ക്കാണ് ലഭിച്ചത്?
Ans: പി സായിനാഥ്
>>ഭരത് അവാര്‍ഡുനേടിയ ആദ്യ മലയാളനടന്‍ ആര്?
Ans: പി.ജെ. ആന്റണി
>>പ്രേംജി എന്ന നടന് ഏത് ചലച്ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ഭരത് അവാര്‍ഡ് ലഭിച്ചത്?
Ans: പിറവി
>>ജേര്‍ണലിസം, സാഹിത്യരചന, സംഗീതം, മാനേജുമെന്റ് എന്നീ മേഖലകളിലെ മികച്ച സംഭാവനകള്‍ക്ക് യു.എസ്.എയില്‍ നല്‍കപ്പെടുന്ന പുരസ്‌കാരം
Ans: പുലിറ്റ്‌സര്‍ പ്രൈസ്
>>ഏറ്റവും കൂടുതല്‍ പ്രാവശ്യം സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിട്ടുള്ളത് ഏത് ഭാഷയ്ക്കാണ് ?
Ans: ഫ്രഞ്ച്
>>ഏതു ഭാഷയിലെഴുതുന്നവര്‍ക്കാണ് സാഹിത്യ നൊബേല്‍ ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത്
Ans: ഫ്രഞ്ച്
>>ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ഔദ്യോഗിക വേദി
Ans: ഫ്‌ളിന്റേഴ്‌സ് പാര്‍ക്ക്
>>ഗണിതശാസ്ത്രത്തിലെ ഓസ്‌കാര്‍ അവാര്‍ഡ് എന്നറിയപ്പെടുന്നത്
Ans: ഫീല്‍ഡ്‌സ് മെഡല്‍
>>ദാദാഭായ് നവറോജിയുടെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തിയ രാജ്യം?
Ans: ബ്രിട്ടണ്‍
>>ഓസ്കാർ ശില്പം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
Ans: ബ്രിട്ടാനിയം
>>ജപ്പാനിലെ അസാഹി ഗ്ലാസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്
Ans: ബ്ലൂ പ്ലാനറ്റ് അവാര്‍ഡ്
>>യു.എന്‍.മനുഷ്യാവകാശ പുരസ്കാരം നേടിയ ഭാരതീയന്‍ ആര്?
Ans: ബാബാ ആംതെ
>>സരസ്വതി സമ്മാന്‍ നേടിയ ആദ്യ മലയാളി ആര്?
Ans: ബാലാമണിയമ്മ
>>എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ ആദ്യ വനിത
Ans: ബാലാമണിയമ്മ(1995)
>>ഗ്രാമിയില്‍ ഒരു വര്‍ഷം ഏറ്റവുമധികം വ്യക്തിഗത പുരസ്‌കാരങ്ങള്‍ നേടിയത്
Ans: ബിയോണ്‍സ് നോല്‍സ്
>>കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ മികച്ച സാഹിത്യകൃതിക്കു നല്‍കുന്ന അവാര്‍ഡ്
Ans: ബുക്കര്‍ സമ്മാനം
>>വിശ്വസുന്ദരി പട്ടത്തിന്റെ ആപ്തവാക്യം എന്താണ്?
Ans: ബുദ്ധിയുടെ സൗന്ദര്യം
>>ബുക്കര്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ജേതാവ്
Ans: ബെന്‍ഓക്രി
>>നൊബേല്‍ സമ്മാനം (1958) നിരസിച്ച റഷ്യന്‍ സാഹിത്യകാരന്‍
Ans: ബോറിസ് പാസ്റ്റര്‍നാക്ക്
>>ഇന്ത്യയുടെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്നത്
Ans: ഭട്‌നഗര്‍ അവാര്‍ഡ്
>>മികച്ച അഭിനേതാവിന് നല്‍കിയിരുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ്
Ans: ഭരത് അവാര്‍ഡ്
>>ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ വംശജ
Ans: ഭാനു അത്തയ്യ
>>സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത?