>>ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍?
Ans: ഭാനു അത്തയ്യ
>>മികച്ച സര്‍വ്വകലാശാലയ്ക്കു നല്‍കുന്ന പരമോന്നത ദേശീയ സ്‌പോര്‍ട്‌സ് പുരസ്‌കാരം
Ans: മൗലാനാ അബ്ദുള്‍ കലാം ട്രോഫി
>>ഏഷ്യയുടെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്നത്
Ans: മഗ്‌സസേ അവാര്‍ഡ്
>>കാളിദാസ് സമ്മാനം, താന്‍സന്‍ സമ്മാനം, ലതാ മങ്കേഷ്‌ക്കര്‍ സമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്
Ans: മദ്ധ്യപ്രദേശ് സര്‍ക്കാര്‍
>>മാഗ്‌സസെ അവാര്‍ഡ് ലഭിച്ച ആദ്യ ഇന്ത്യന്‍ വനിത
Ans: മദര്‍ തെരേസ
>>ടെമ്പിള്‍ടണ്‍ പുരസ്‌കാരത്തിന്റെ ആദ്യജേതാവ്
Ans: മദര്‍തെരേസ
>>നെഹ്‌റു പുരസ്ക്കാരം ആദ്യമായി ലഭിച്ച വനിത?
Ans: മദർ തെരേസ
>>രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം ലഭിച്ച മലയാളി?
Ans: മദാരി മൊയ്തീന്‍
>>കവിതയ്ക്കുള്ള കബീർ സമ്മാനം നൽകുന്ന സംസ്ഥാനം?
Ans: മധ്യ പ്രദേശ്
>>കാളിദാസ് സമ്മാനം ഏര്‍പ്പെടുത്തിയത് ആര്?
Ans: മധ്യപ്രദേശ് സര്‍ക്കാര്‍
>>മൂന്നുപ്രാവശ്യം ഭരത് അവാര്‍ഡുനേടിയ മലയാള നടന്‍ ആര്?
Ans: മമ്മൂട്ടി
>>ഫ്രഞ്ച് സര്‍ക്കാരിന്റെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓഫീസര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ്' ലഭിച്ചത്
Ans: മഹാശ്വേതാ ദേവി
>>ഏഷ്യയിലെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്നത്
Ans: മാഗ്‌സസെ പുരസ്‌ക്കാരം
>>നോബല്‍ സമ്മാനം കരസ്ഥമാക്കിയ ആദ്യവനിത
Ans: മാഡം ക്യൂറി
>>രണ്ടു വ്യത്യസ്തവിഷയങ്ങളില്‍ നൊബേല്‍ സമ്മാനം നേടിയ ആദ്യ വ്യക്തി
Ans: മാഡം ക്യൂറി
>>നോബല്‍ സമ്മാനം നേടിയ ആദ്യ ശാസ്ത്ര ദമ്പതികള്‍
Ans: മാഡം ക്യൂറി, പിയറി ക്യൂറി
>>സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഒരേയൊരു റഷ്യന്‍ പ്രസിഡന്റ്
Ans: മിഖായേല്‍ ഗോര്‍ബച്ചേവ്
>>'ബുക്കറുകളുടെ ബുക്കര്‍' എന്ന സമ്മാനം നേടിയ കൃതി
Ans: മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍
>>ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
Ans: മുത്തശ്ശി
>>കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആദ്യ നിശാഗന്ധി പുരസ്കാരത്തിന് അര്‍ഹയായ ക്ലാസിക്കല്‍ നര്‍ത്തകിയാര്?
Ans: മൃണാളിനി സാരാഭായ്
>>പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത്?
Ans: മൃണാളിനി സാരാഭായ്
>>പ്രകാശസംശ്ലേഷണ പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനങ്ങൾക്ക് നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ?
Ans: മെൽവിൻ കാൽവിൻ
>>ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍
Ans: മൊറാര്‍ജി ദേശായി