>>നഖക്ഷതങ്ങളിലെ അഭിനയത്തിന് ദേശീയ അവാര്‍ഡു നേടിയ നടി ആര്?
Ans: മോനിഷ
>>മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി?
Ans: മോനിഷ
>>ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ് ആദ്യം ലഭിച്ചത്
Ans: യു. താണ്ട്
>>ഏറ്റവും കൂടുതല്‍ പ്രാവശ്യം നൊബേല്‍ നേടിയത് ഏതു രാജ്യക്കാരാണ്
Ans: യു.എസ്.എ.
>>'കലിംഗാ പുരസ്‌കാരം' നല്‍കുന്ന അന്താരാഷ്ട്ര സംഘടന?
Ans: യുനെസ്‌കോ
>>നോബല്‍ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരന്‍
Ans: രബീന്ദ്രനാഥ ടാഗോര്‍
>>നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിന് "അമര്‍ത്യ" എന്ന പേര് നിര്‍ദ്ദേശിച്ചത്
Ans: രവീന്ദ്രനാഥ ടാഗോര്‍
>>നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍?
Ans: രവീന്ദ്രനാഥ ടാഗോര്‍ (1913)
>>സമാധാനത്തിനും, സാമുദായിക സൗഹാര്‍ദ്ദത്തിനും, അക്രമം അവസാനിപ്പിക്കുന്നതിനുമായി നല്‍കുന്ന സംഭാവനകള്‍ക്ക് നല്‍കുന്ന പുരസ്‌കാരം
Ans: രാജീവ്ഗാന്ധി സദ്ഭാവനാ പുരസ്‌കാരം
>>സി.വി. രാമനെ നോബല്‍ സമ്മാനത്തിന് അര്‍ഹനാക്കിയ കണ്ടുപിടുത്തം
Ans: രാമന്‍ പ്രഭാവം
>>പ്രഥമ ഗാരിസോബേഴ്‌സ് പുരസ്‌കാര ജേതാവ്
Ans: രാഹുല്‍ദ്രാവിഡ്
>>ഭരതനാട്യത്തിന്റെ പ്രോത്സാഹനാര്‍ത്ഥം അഡയാറില്‍ കലാക്ഷേത്ര രൂപീകരിച്ച രുഗ്മിണിദേവി അരുണ്‍ഡേലിന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച പുരസ്‌കാരം
Ans: രുഗ്മിണി ദേവി പുരസ്‌കാരം
>>നൃത്തത്തിനുള്ള കാളിദാസ സമ്മാനം ആദ്യമായി ലഭിച്ചതാര്‍ക്ക്?
Ans: രുഗ്മിണിദേവി അരുണ്‍ഡേല്‍
>>ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ മലയാളി?
Ans: റസൂല്‍ പൂക്കുട്ടി
>>സ്ലംഡോഗ് മില്യനറിലൂടെ മികച്ച ശബ്ദമിശ്രണത്തിലൂടെ ഓസ്കാര്‍ ലഭിച്ച ആദ്യ മലയാളി?
Ans: റസൂല്‍ പൂക്കുട്ടി
>>നൂറുവയസ് പിന്നിട്ട ആദ്യ നോബല്‍ സമ്മാന ജേതാവ്
Ans: റിതാലെവി മൊണ്ടാല്‍സി
>>മിസ് വേള്‍ഡ് ആയ ആദ്യ ഇന്ത്യക്കാരി
Ans: റീത്ത ഫരിയ
>>നോബല്‍ സമാധാന പുരസ്‌ക്കാരം ആദ്യമായി നേടിയ ഇംഗ്ലീഷ് എഴുത്തുകാരന്‍
Ans: റുഡ്യാര്‍ഡ് കിപ്ലിംഗ്
>>സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ആദ്യത്തെ ഇംഗ്‌ളീഷ് സാഹിത്യകാരന്‍
Ans: റുഡ്‌യാര്‍ഡ് കിപ്ലിങ്
>>ഓസ്‌കാര്‍ അവാര്‍ഡും ബുക്കര്‍ പ്രൈസും നേടിയ വനിത
Ans: റൂത്ത് പ്രവര്‍ജബാവാല
>>ഏറ്റവും കൂടുതല്‍ നൊബേല്‍ സമ്മാനങ്ങള്‍ നേടിയത്
Ans: റെഡ്‌ക്രോസ്
>>'ബദല്‍ നോബല്‍ സമ്മാനം' എന്നറിയപ്പെടുന്ന സമ്മാനം
Ans: റൈറ്റ് ലൈവ്‌ലിഹുഡ് സമ്മാനം
>>നോബല്‍ സമ്മാനം നല്‍കുന്ന സംഘടന
Ans: റോയല്‍ അക്കാദമി ഓഫ് സയന്‍സസ്, സ്വീഡന്‍
>>ഫിസിക്‌സ്, കെമിസ്ട്രി വിഭാഗങ്ങളില്‍ നൊബേല്‍ സമ്മാന ജേതാവിനെ നിശ്ചയിക്കുന്നത്
Ans: റോയല്‍ സ്വീഡിഷ് അക്കാദമി
>>പത്മ അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിത ആര്?
Ans: ലക്ഷ്മി എന്‍. മേനോന്‍