>>പ്രഥമ വയലാര്‍ അവാര്‍ഡ് ജോതാവ്?
Ans: ലളിതാംബിക അന്തര്‍ജനം
>>ആദ്യത്തെ വയലാര്‍ അവാര്‍ഡിനര്‍ഹയായത്
Ans: ലളിതാംബിക അന്തര്‍ജനം
>>കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
Ans: ലളിതാംബിക അന്തർജനം
>>രസതന്ത്രത്തിനും സമാധാനത്തിനും നൊബേല്‍ സമ്മാനം നേടിയ വ്യക്തി
Ans: ലിനസ് പോളിങ്
>>ഖേല്‍രത്‌ന ലഭിച്ച ഏക ടെന്നീസ് താരം
Ans: ലിയാണ്ടര്‍ പെയ്‌സ്
>>നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത?
Ans: വംഗാരി മാതായ്
>>മികച്ച ഗാന രചയിതാവിനുള്ള ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാളി.
Ans: വയലാര്‍ രാമവര്‍മ്മ
>>പത്മഭൂഷണ്‍ ബഹുമതിയ്ക്കര്‍ഹനായ ആദ്യ മലയാള കവി:
Ans: വള്ളത്തോള്‍
>>മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള അവാര്‍ഡ്
Ans: വള്ളത്തോള്‍ അവാര്‍ഡ്
>>വള്ളത്തോള്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്
Ans: വള്ളത്തോള്‍ സാഹിത്യസമിധി
>>ഏറ്റവും കൂടുതല്‍ പ്രാവശ്യം ഓസ്‌കാര്‍ അവാര്‍ഡ് നേടിയത്
Ans: വാള്‍ട്ട് ഡിസ്‌നി
>>മാഗ്‌സസെ അവാര്‍ഡ് ലഭിച്ച ആദ്യ മലയാളി
Ans: വി. കുര്യന്‍
>>ബുക്കര്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍
Ans: വി.എസ്. നയ്‌പോള്‍
>>പത്മവിഭൂഷണ്‍ നേടിയ ആദ്യ മലയാളി ആര്?
Ans: വി.കെ കൃഷ്ണമേനോന്‍
>>ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?
Ans: വി.വി.ഗിരി
>>രമൺ മാഗ്സസെ പുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരൻ
Ans: വിനോബഭാവെ
>>മാഗ്‌സസെ പുരസ്‌ക്കാരം നേടുന്ന ആദ്യ ഇന്ത്യാക്കാരന്‍
Ans: വിനോബാ ഭാവെ (1958-ല്‍)
>>'Ramon Magsaysay Award' ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍?
Ans: വിനോഭാവ
>>രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് ആദ്യം ലഭിച്ച വ്യക്തി
Ans: വിശ്വനാഥന്‍ ആനന്ദ്
>>ആദ്യത്തെ മാന്‍ ഏഷ്യന്‍ പുരസ്‌കാരം നേടിയ കൃതി
Ans: വൂള്‍ഫ് ടൈം
>>പ്രഥമ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ്?
Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
>>ആദ്യത്തെ ഓടക്കുഴല്‍ അവാര്‍ഡ് നേടിയത്
Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
>>ഓടക്കുഴല്‍ പുരസ്കാരം ആദ്യം ലഭിച്ചത്?
Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969).
>>'ജ്ഞാനപീഠം' ഏര്‍പ്പെടുത്തിയത്
Ans: ശാന്തിപ്രസാദ് ജെയിന്‍