>>ഇന്ത്യയുടെ കര അതിർത്തി
15106.7കി.മീ(15,200 കി.മീ എന്നതും ശരിയുത്തരമായി പരിഗണിക്കപ്പെടുന്നു)
>>ഇന്ത്യയുടെ കടൽത്തീര ദൈർഘ്യം
7,516.6 കി.മീ (ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ് തീരപ്രദേശം ഉൾപ്പെടെ)
>>ഇന്ത്യയുടെ കടൽത്തീരത്ത് നിന്നും എത്ര ദൂരം വരെയുള്ള സമുദ്രഭാഗമാണ് ഇന്ത്യയുടെ അതിർത്തിയിൽ ഉൾപ്പെടുന്നത്?
12 നോട്ടിക്കൽ മൈൽ
>>ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ
9
>>ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം
7
>>ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ
- പാകിസ്ഥാൻ
- അഫ്ഗാനിസ്ഥാൻ
- ചൈന
- നേപ്പാൾ
- ഭൂട്ടാൻ
- മ്യാൻമാർ
- ബംഗ്ലാദേശ്
7
>>ഇന്ത്യയുടെ സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ
- ശ്രീലങ്ക
- മാലിദ്വീപ്
- പാകിസ്ഥൻ
- ഇന്തോനേഷ്യ
- തായ്‌ലാന്റ്
- മ്യാൻമർ
- ബംഗ്ലാദേശ്
>>ഇന്ത്യയുടെ വടക്ക് അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ
- ചൈന
- നേപ്പാൾ
- ഭൂട്ടാൻ
>>രാജ്യത്തിന്റെ മൂന്നു വശവും ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍
- നേപ്പാള്‍
- ബംഗ്ലാദേശ്
- ഭൂട്ടാന്‍
ബംഗ്ലാദേശ്, മ്യാൻമാർ
>>ഇന്ത്യയുടെ വടക്കു-പടിഞ്ഞാറ് അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ
>>ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഏറ്റവും വലിയ അയല്‍ രാജ്യം
ചൈന
>>ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം
മാലിദ്വീപ്
>>ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നതിൽ ഏറ്റവും ചെറിയ രാജ്യം
ഭൂട്ടാൻ
>>ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം
ബംഗ്ലാദേശ്
അഫ്ഗാനിസ്ഥാൻ
>>ഇന്ത്യയുമായി ബംഗ്ലാദേശ് പങ്കിടുന്ന കര അതിർത്തി
4096.7 KM
>>ഇന്ത്യയുമായി ചൈന പങ്കിടുന്ന കര അതിർത്തി
3488 KM
>>ഇന്ത്യയുമായി പാകിസ്ഥാൻ പങ്കിടുന്ന കര അതിർത്തി
3323 KM
>>ഇന്ത്യയുമായി നേപ്പാൾ പങ്കിടുന്ന കര അതിർത്തി
1751 KM
>>ഇന്ത്യയുമായി മ്യാൻമാർ പങ്കിടുന്ന കര അതിർത്തി
1643 KM
>>ഇന്ത്യയുമായി ഭൂട്ടാൻ പങ്കിടുന്ന കര അതിർത്തി
699 KM
>>ഇന്ത്യയുമായി അഫ്ഗാനിസ്ഥാൻ പങ്കിടുന്ന കര അതിർത്തി
106 KM
>>ഇന്ത്യ, ചൈന, മ്യാന്‍മാര്‍ എന്നീ മൂന്നു രാജ്യങ്ങളുടെ അതിര്‍ത്തി സംഗമിക്കുന്ന പര്‍വതം
ഹക്കാബോറാസി
>>പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
രാജസ്ഥാൻ
>>ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി മാത്രം അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍
- തെലങ്കാന
- മധ്യപ്രദേശ്
- ഛത്തീസ്ഗഡ്
- ജാര്‍ഖണ്ഡ്
- ഹരിയാന
>>അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം
16
>> അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങൾ
- ഗുജറാത്ത്
- രാജസ്ഥാൻ
- പഞ്ചാബ്
- ഹിമാചൽ പ്രദേശ്
- ഉത്തർപ്രദേശ്
- ബീഹാർ
- ഉത്തരാഖണ്ഡ്
- പശ്ചിമബംഗാൾ
- സിക്കിം
- അസം
- അരുണാചൽ പ്രദേശ്
- നാഗാലാൻഡ്
- മണിപ്പൂർ
- മിസോറാം
- ത്രിപുര
- മേഘാലയ
>>അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
രാജസ്ഥാൻ
>>ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
ഉത്തർപ്രദേശ്
>>അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ സംസ്ഥാനം
സിക്കിം
>>ഒരേയൊരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ
സിക്കിം, മേഘാലയ
>>ഏറ്റവും കൂടുതല്‍ ദൂരം രാജ്യാന്തര അതിര്‍ത്തിയുള്ള ഇന്ത്യന്‍ സംസ്ഥാനം
പശ്ചിമബംഗാള്‍ (2509.7 KM)
>>ഏറ്റവും കുറവ് രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം
നാഗാലാൻഡ്
>>മൂന്ന് വശവും ബംഗ്ലാദേശിനാല്‍ ചുറ്റപ്പെട്ട ഇന്ത്യന്‍ സംസ്ഥാനം
ത്രിപുര
>>മൂന്ന് വശവും മുന്ന് വിദേശരാജ്യങ്ങളാല്‍ ചുറ്റപ്പെട്ട ഇന്ത്യന്‍ സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശവും
- സിക്കിം
- പശ്ചിമബംഗാള്‍
- അരുണാചൽ പ്രദേശ്
- ലഡാക്ക്
>>ഇന്ത്യയെയും ചൈനയേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ
മക്മഹോന്‍ രേഖ
>>മക്മഹോന്‍ അതിര്‍ത്തി നിര്‍ണയിച്ചത് ആരാണ് ?
ഹെന്‍റി മക്മഹോന്‍
>>ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ
റാഡ്ക്ലിഫ് രേഖ
>>റാഡ്ക്ലിഫ് അതിര്‍ത്തി നിര്‍ണയിച്ചത് ആരാണ് ?
സിറിള്‍ റാഡ്ക്ലിഫ്
>>പാകിസ്ഥാനെയും - അഫ്ഗാനിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖ
ഡ്യൂറന്റ് രേഖ
>>ഡ്യൂറന്റ് അതിര്‍ത്തി നിര്‍ണയിച്ചത് ആരാണ് ?
മോര്‍ട്ടിമര്‍ ഡ്യൂറന്റ്
>>ഇന്ത്യയെയും മാലിദ്വീപിനെയും വേർതിരിക്കുന്ന അതിർത്തി രേഖ
8° ചാനല്‍
>>ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ
പാക് കടലിടുക്ക്
>>ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖയായ പാക് കടലിടുക്ക് അറിയപ്പെടുന്ന മറ്റൊരു പേര് ?
ഗള്‍ഫ് ഓഫ് മാന്നാര്‍
>>2018 -ല്‍ ഇന്ത്യ ഏത് രാജ്യവുമായാണ് 'Land Border Crossing' കരാറില്‍ ഏര്‍പ്പെട്ടത്
മ്യാന്‍മാര്‍