>>മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മലയാളത്തില്‍ നിന്നും ആദ്യമായി നേടിയത്
Ans: ശാരദ
>>ശാന്തിസ്വരൂപ് ഭട്‌നാഗര്‍ അവാര്‍ഡ് ഏതു മേഖലയിലെ പ്രവര്‍ത്തന മികവിന് നല്‍കിവരുന്നു?
Ans: ശാസ്ത്രം
>>ഭട്‌നഗര്‍ അവാര്‍ഡ് ഏതു മേഖലയില്‍ നല്‍കുന്നു
Ans: ശാസ്ത്രം
>>കലിംഗപുരസ്‌കാരം ഏതു മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്നു ?
Ans: ശാസ്ത്രരംഗം
>>ഫ്രഞ്ച് ഗവണ്‍മെന്റ് നല്‍കുന്ന ഷെവലിയര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ ചലച്ചിത്രതാരം
Ans: ശിവാജി ഗണേശന്‍
>>ഷെവലിയര്‍ പുരസ്‌കാരം ലഭിച്ച ഇന്ത്യാക്കാരന്‍
Ans: ശിവാജി ഗണേശന്‍
>>ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നിര്‍മല്‍ ഗ്രാമപുരസ്കാരം എന്തുമായി ബന്ധപെട്ടതാണ്?
Ans: ശുചിത്വം
>>എഴുത്തച്ഛന്‍ പുരസ്‌കാരം ആദ്യമായി നേടിയത്
Ans: ശൂരനാട് കുഞ്ഞന്‍പിള്ള (1993)
>>കേരളസര്‍ക്കാരിന്റെ സ്വാതിപുരസ്‌കാരത്തിന് ആദ്യമായി അര്‍ഹനായത് ?
Ans: ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍
>>സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആദ്യ അറബ് വനിത
Ans: ഷിറിന്‍ ഇബാദി (ഇറാന്‍)
>>ഫ്രഞ്ച് സര്‍ക്കാര്‍ കലാരംഗത്ത് നല്‍കിവരുന്ന ഉന്നത ബഹുമതി
Ans: ഷെവലിയര്‍ പുരസ്‌കാരം
>>താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: സംഗീതം
>>ഭാരതരത്ന ലഭിക്കുന്ന ആദ്യ കായികതാരം?
Ans: സച്ചിന്‍ ടെന്‍ടുല്‍ക്കര്‍
>>ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് പ്രത്യേക ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചത്
Ans: സത്യജിത് റേ
>>ഫ്രഞ്ച് സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'ലീജിയണ്‍ ഓഫ് ഓണര്‍' ലഭിച്ച ഇന്ത്യാക്കാരന്‍
Ans: സത്യജിത് റേ
>>സാക്ഷരതാ രംഗത്ത് മികച്ച പ്രകടനം കാഴ്ച വച്ച ജില്ലകള്‍ക്ക് ദേശീയ തലത്തില്‍ നല്‍കുന്ന ബഹുമതി
Ans: സത്യന്‍ മൈത്ര മെമ്മോറിയല്‍ അവാര്‍ഡ്
>>ഒരേ വര്‍ഷം നോബല്‍ സമ്മാനം പങ്കിട്ട അച്ഛനും മകനും
Ans: സര്‍ വില്യം ഹെന്ററി ബ്രാഗ്, സര്‍ വില്യം ബ്രാഗ്
>>മലേറിയ സൂക്ഷ്മജീവികളെ കണ്ടെത്തിയതിന് വൈദ്യശാസ്ത്രരംഗത്തിന് നോബല്‍ സമ്മാനം ലഭിച്ചത്
Ans: സര്‍. റൊണാള്‍ഡ് റോസ്
>>ജലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡ്
Ans: സ്റ്റോക്കോം വാട്ടര്‍ പ്രൈസ്
>>സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ആദ്യമായി നേടിയത്
Ans: സള്ളി പ്രുധോം
>>സംഗീതത്തിന് നല്‍കുന്ന സമഗ്രസംഭാവനകളെ അടിസ്ഥാനമാക്കി കേരള സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം
Ans: സ്വാതി പുരസ്‌കാരം
>>നൊബേല്‍ പ്രൈസ് സമ്മാനിക്കുന്ന രാജ്യം
Ans: സ്വീഡന്‍
>>'റൈറ്റ് ലൈവ്‌ലിഹുഡ് സമ്മാനം' നല്‍കുന്നത്
Ans: സ്വീഡിഷ് പാര്‍ലമെന്റ്
>>ശാന്തി സ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥാപനം
Ans: സി.എസ്.ഐ.ആര്‍.
>>മരണാനന്തരബഹുമതിയായി ആദ്യമായി ഓസ്‌കര്‍ അവാര്‍ഡിനര്‍ഹനായത്
Ans: സിഡ്‌നി ഹോവാര്‍ഡ് (1939)