ആര്യാപള്ളം>> ആര്യാപള്ളത്തിന്റെ  ജീവിത കാലഘട്ടം :
1908 - 1989  

>> ആര്യാപള്ളം ജനിച്ച  സ്ഥലം :
വടകര

>> യോഗക്ഷേമസഭയുടെ വനിതാ വിഭാഗം അറിയപ്പെട്ടത് ?
അന്തർജന സമാജം

>> അന്തർജനസമാജത്തിന്റെ അധ്യക്ഷയായിരുന്ന നവോഥാന നായിക  ?
ആര്യാപള്ളം

>> വള്ളുവനാട്ടിലെ കീഴാള സ്ത്രീകളെ സംഘടിപ്പിച്ച്‌ കല്ലുമാല ഉപേക്ഷിച്ച്‌ ബ്ലൗസ്  ധരിച്ച്‌ നടക്കാൻ ആഹ്വാനം ചെയ്തത് ആര്?
ആര്യാപള്ളം

>> ഹരിജനങ്ങളെ ക്ഷേത്രകുളത്തിൽ കുളിപ്പിച്ച്‌ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച്‌ ക്ഷേത്രാരാധന നടത്തിക്കുവാൻ മുൻകൈ എടുത്തത് ?
ആര്യാപള്ളം

>> 1947-ൽ പാലിയം സത്യാഗ്രഹത്തിന്‌ പിന്തുണ നൽകിക്കൊണ്ട്‌ നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്‌ ആര്?
ആര്യാപള്ളം

>> സ്ത്രീസ്വാതന്ത്യത്തിനായി അന്തപുരം മർദ്ദനനേശനം എന്ന പ്രമേയം അവതരിപ്പിച്ചത്‌ ആര്?
ആര്യാപള്ളം

>> കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ്‌ ?
ആര്യാപള്ളം

>> ആരുടെ നിർദ്ദേശത്തെ തുടർന്നാണ്‌ ആര്യപള്ളം മറക്കുട ബഹിഷ്കരണ യാത്രയ്ക്ക്‌ നേതൃത്വം നൽകിയത്‌  ?
വി.ടി. ഭട്ടത്തിരിപ്പാട്‌

>> നമ്പൂതിരി ബിൽ ചർച്ച ചെയ്യുന്നതിനായി കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്‌ നാമനിർദ്ദേശം ചെയ്യപ്പെട്ട വനിത ?
ആര്യപള്ളം

>> ആര്യാപള്ളം അന്തരിച്ച വർഷം?
1989

Previous Post Next Post