>>ഇന്ദ്രൻ കർണ്ണന് നൽകിയ ആയുധം?
Ans: ശക്തി
>>ഇന്ദ്രന്‍റെ വാഹനമായ ആനയുടെ പേര്?
Ans: ഐരാവതം
>>ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിതമായ വസ്തു ഏതാണ്?
Ans: വോയേജർ ഒന്ന്
>>ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans: സെഫോളജി
>>ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന് ലോകത്തോട് ആഹ്വാനം ചെയ്തത്?
Ans: സ്വാമി വിവേകാനന്ദൻ
>>ഉദയസൂര്യന്റെ ക്ഷേത്രം എന്നറിയപ്പെടുന്നത്
Ans: അബുസിംബലിലെ മഹത്തായ ക്ഷേത്രം
>>ഉപനിഷത്തുകള്‍ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
Ans: തത്വശാസ്ത്രം
>>ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്
Ans: ദാരാഷിക്കോവ്
>>ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?
Ans: മണ്‍സൂണ്‍ വനങ്ങള്‍
>>ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: ഷെഹനായ്
>>എം. സി. റോഡിന്റെ പൂര്‍ണരൂപം എന്താണ്?
Ans: മെയിന്‍ സെന്‍ട്രല്‍ റോഡ്
>>എന്‍ജിന്‍ ഇല്ലാത്ത വിമാനം:
Ans: ഗ്ലൈഡര്‍
>>'എമു' എന്ന പക്ഷിയെ സാധാരണയായി കണ്ടുവരുന്നത്
Ans: ഓസ്‌ട്രേലിയ
>>എയ്ഡ്സ് ദിനം?
Ans: ഡിസംബർ 1
>>ഏതിന്‍റെ പരസ്യമാണ് ടെലിവിഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്?
Ans: വാച്ച്
>>ഓര്‍ക്കസ്ട്രകളുടെ രാജാവ്
Ans: വയലിന്‍
>>ഇലക്‌ട്രോണിക് വോട്ടിങ് മെഷിനില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന പരമാവധി സഥാനാര്‍ഥികളുടെ എണ്ണം
Ans: 64
>>ഇലക്‌ട്രോണിക് വോട്ടിങ് മെഷിനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം
Ans: 3840
>>രാമാനുജന്‍ സംഖ്യ എന്നറിയപ്പെടുന്നത്
Ans: 1729
>>ക്യാമറാഫോണ്‍ കണ്ടുപിടിച്ചത് ആരാണ്?
Ans: ഫിലിപ്പ്കാന്‍
>>കലയുടെയും കൈത്തൊഴിലുകളുടെയും ദേവതയാണ്
Ans: അഥീന
>>കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍?
Ans: ഫ്രസ്‌കോപെയിന്റിംഗ്
>>കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടി?
Ans: ക്യോട്ടോ പ്രോട്ടോകോൾ
>>കിന്റര്‍ ഗാര്‍ട്ടന്‍ എന്ന പദം ഏത് ഭാഷയിലുള്ളതാണ്?
Ans: ജര്‍മ്മന്‍