ഇന്ത്യയിൽ വലുത്

>>ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി
Ans: ഗംഗ

>>ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്‌ഫോം
Ans: ഖരഗ്പൂര്‍

>>ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ റെയില്‍വേപ്പാലം ഏതു സംസ്ഥാനത്താണ്
Ans: ജമ്മു കശ്മീര്‍

>>ഇന്ത്യയിലെ ഏറ്റവും വലിയ മണല്‍ അണക്കെട്ട്
Ans: ബാണാസുരസാഗര്‍

>>ഇന്ത്യയിലെ ഏറ്റവും വലിയ വനം സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans: മധ്യപ്രദേശ്

>>ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്യേശ്യ റിവര്‍ വാലി പ്രോജക്ട്
Ans: ഭക്രാനംഗല്‍

>>ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍നിര്‍മാണശാല
Ans: മുംബൈ

>>ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍
Ans: തിഹാര്‍

>>ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം
Ans: കൊല്‍ക്കത്തയിലെ യുവഭാരതി സ്റ്റേഡിയം

>>ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും നീളം കൂടിയ റണ്‍വേ ഉള്ളത്
Ans: ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം

>>ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏതാണ്? ‍ ‍
Ans: ഗ്യാന്‍ഭാരതി.‍ (റാൻ ഓഫ് കച്ച്, ഗുജറാത്ത്)

>>ഇന്ത്യയിലെ ഏറ്റവും വലിയ പടിഞ്ഞാറോട്ടൊഴുകുന്ന നദിയേത്?
Ans: നര്‍മ്മദ

>>ഇന്ത്യയിൽ ഏറ്റവും വലിയ കുംഭ ഗോപുരം?
Ans: ഗോൽഗുംബസ് (ബിജാപൂർ)

>>ഇന്ത്യയിൽ ഏറ്റവും വലിയ പ്ലാനറ്റേറിയം?
Ans: ബിർളാ കൊൽക്കത്ത

>>ഇന്ത്യയില്‍ തീരപ്രദേശത്തുള്ള ഏറ്റവും വലിയ തടാകം
Ans: ചില്‍ക്ക

>>ഇന്ത്യയിലെ ഏറ്റവും വലിയ തടാകമായ ചില്‍ക്ക സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Ans: ഒറീസ്സ

>>ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?
Ans: ചില്‍ക്ക

>>ഇന്ത്യയില്‍ നദിക്ക് കുറുകെയുള്ള ഏറ്റവും വലിയ പാലം?
Ans: ധോല സാദിയ (ഭൂപന്‍ ഹസാരിക)

>>ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?
Ans: ജുമാ മസ്ജിദ് - ഡൽഹി

>>ഇന്ത്യയിലെ ഏറ്റവും വലിയ നദീ ദ്വീപായ മജുലി ഏതു നദിയിലാണ്
Ans: ബ്രഹ്മപുത്ര

>>ഇന്ത്യയിലെ ഏറ്റവും വലിയ അസംബ്ലി നിയോജക മണ്ഡലം ഏത്?
Ans: ബേലാപ്പൂര്‍ (മഹാരാഷ്ട്ര)

>>ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ഗവേണ്‍സ് പദ്ധതി?
Ans: പാസ്‌പോര്‍ട്ട് സേവ

>>ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിര്‍മ്മാണശാല ഏത്?
Ans: ബൊക്കാറോ

>>ഇന്ത്യയിലെ ഏറ്റവും വലിയ ഓഡിറ്റോറിയമായ ശ്രീ ഷണ്‍മുഖാനന്ദ ഹാള്‍ എവിടെ സ്ഥിതി ചെയ്യുന്നു?
Ans: മുംബൈ

>>ഇന്ത്യയിലെ ഏറ്റവും വലിയ കടുവാസങ്കേതം ഏത്?
Ans: നാഗാര്‍ജ്ജുന ശ്രീശൈലം

>>ഇന്ത്യയിലെ ഏറ്റവും വലിയ കന്റോണ്‍മെന്റ്
Ans: പഞ്ചാബിലെ ഭാട്ടിന്‍ഡ (Bhatinda)

>>ഇന്ത്യയിലെ ഏറ്റവും വലിയ കനാല്‍ പദ്ധതി?
Ans: ഇന്ദിരാഗാന്ധി കനാല്‍

>>ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക ഭൂവിഭാഗം
Ans: ഉത്തരഗംഗാ സമതലം

>>ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം ഏതാണ്?
Ans: മുപ്പന്തല്‍

>>ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭണ പ്രദേശം?
Ans: ലഡാക്ക്

>>ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം
Ans: മുംബൈ

>>ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്?
Ans: നോര്‍ത്ത് ആന്‍റമാന്‍

>>ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്?
Ans: ഹെമിസ്

>>ഇന്ത്യയിലെ ഏറ്റവും വലിയ നേവല്‍ ബേസ്
Ans: ഐ.എന്‍.എസ്. കദംബ (കര്‍ണാടകം)

>>ഇന്ത്യയിലെ ഏറ്റവും വലിയ പര്‍വതം
Ans: ഹിമാലയം

>>ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം?
Ans: ബുലന്ദ് ദർവാസ

>>ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉല്പാദനകേന്ദ്രം
Ans: മുംബൈ

>>ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം
Ans: ഇന്ത്യന്‍ റെയില്‍വേ

>>ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ
Ans: രാമോജി ഫിലിം സ്റ്റുഡിയോ

>>ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരം
Ans: തവാങ്

>>ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാരമായ തവാങ് ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Ans: അരുണാചൽ പ്രദേശ്

>>ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്
Ans: നാഷണൽ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത

>>ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്?
Ans: കൊൽക്കത്ത

>>ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകമേതാണ്?
Ans: ഗോവിന്ത് വല്ലഭ് പന്ത് സാഗർ (റിഹന്ത് ഡാം), യു പി

>>ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ്?
Ans: താര്‍

>>ഇന്ത്യയിലെ ഏറ്റവും വലിയ റിയാക്ടര്‍
Ans: താരാപ്പൂര്‍

>>ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയായ നാഷണല്‍ ലൈബ്രറി സ്ഥിതിചെയ്യുന്നത്
Ans: കൊല്‍ക്കത്ത

>>ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം?
Ans: ലഡാക്ക്

>>ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ഷിക കന്നുകാലിമേള നടക്കുന്ന സ്ഥലം
Ans: സോണപ്പൂര്‍

>>ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ റിവര്‍ വാലി പ്രോജക്ട്
Ans: ഭക്രാനംഗല്‍

>>ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം ഏതാണ്?
Ans: കാണ്ടല

>>ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ വൈദ്യുത കേന്ദ്രം
Ans: ഗുജറാത്തിലെ ഭൂജിനു സമീപമുള്ള മാധാപൂര്‍

>>ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം
Ans: മുദ്ര, ഗുജറാത്ത്

>>ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്ക്
Ans: ഐസിഐസിഐ

>>ഇന്ത്യയിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ്?
Ans: ഫെയ്‌സ്ബുക്ക്

>>ഇന്ത്യയിലെ ഏറ്റവും വലുതും ആധുനികവും നീളം കൂടിയതുമായ നേവല്‍ എയര്‍ സ്റ്റേഷന്‍ ഏതാണ്?
Ans: രജാലി (ആര്‍ക്കോണം,തമിഴ്‌നാട്)

>>ഇന്ത്യയിലെ വലിയ ടൈഗര്‍ റിസര്‍വ്വ്?
Ans: നാഗാര്‍ജ്ജുന ശ്രീശൈലം (ആന്ധ്രാപ്രദേശ്)

>>ഇന്ത്യയിലെ വലിയ ബീച്ചുകളിലൊന്നായ മറീനാബീച്ച് എവിടെയാണ് സ്ഥിതിചെയ്യുന്നത്?
Ans: ചെന്നൈ

>>എഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ 'മാജൂലി' സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Ans: അസം

>>ഏഷ്യയിലെ ഏറ്റവും വലിയ അലുമിനിയം ഫാക്ടറി സ്ഥാപിതമായതെവിടെ?
Ans: ദാമന്‍ ജോഡി, ഒറീസ

>>ഒരു നഗരത്തോട് ചേര്‍ന്നുള്ള ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്?
Ans: സഞ്ജയ് ഗാന്ധി ദേശീയോദ്യാനം.

>>ഒരു സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യോഗസ്ഥന്‍ ആര്?
Ans: ചീഫ് സെക്രട്ടറി

>>ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വലിയ രണ്ടാമത്തെ പ്ലാറ്റ്ഫോം
Ans: കൊല്ലം

>>കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
Ans: ലോക്തക്

>>ഗംഗ-ബ്രഹ്മപുത്ര നദികള്‍ സംഗമിച്ചുണ്ടാകുന്ന ജലപ്രവാഹത്തിന്റെ പതനസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഡെല്‍റ്റ
Ans: സുന്ദര്‍ബന്‍സ്

>>ഗംഗയുടെ ഏറ്റവും വലിയ പോഷക നദി?
Ans: യമുന

>>ഗംഗാതീരത്തെ ഏറ്റവും വലിയ നഗരം
Ans: കാണ്‍പൂര്‍

>>തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?
Ans: ഗോദാവരി

>>ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ തിയേറ്റര്‍ ബോംബെയില്‍ ആരംഭിച്ചത്
Ans: 1977

>>ലോകത്തിലെ ഏറ്റവും വലിയ സബര്‍ബന്‍ റെയില്‍വേ ഏതാണ്?
Ans: സെന്‍ട്രല്‍ റെയില്‍വേ

>>ഇന്ത്യയിലെ ഏറ്റവും വലിയ കനാൽ പദ്ധതി
Ans: ഇന്ദിരാഗാന്ധി കനാൽ

>>വടക്ക്-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
Ans: ലോക്- തക്

>>ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
Ans: കൊല്ലേരു

>>ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം
Ans: നാഗാർജുന സാഗർ

>>ഇന്ത്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് ഡാം ഏതാണ്
Ans: നാഗാർജുനസാഗർ

>>ഇന്ത്യയിലെ എറ്റവും വലിയ പവർസ്റ്റേഷൻ
Ans: ബൊക്കാറോ പവർ സ്റ്റേഷൻ

>>ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
Ans: സർദാർ സരോവർ

>>ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി അധിഷ്ഠിത താപവൈദ്യുതനിലയം
Ans: മുന്ദ്ര

>>കുട്ടികള്‍ക്കുവേണ്ടിയുള്ള ഏറ്റവും വലിയ പ്രസ്ഥാനം
Ans: സ്‌കൗട്ട്
Previous Post Next Post