ഇന്ത്യയിലെ ആദ്യത്തെ - Part 2

>>ഇന്ത്യയിലെ ആദ്യത്തെ നപുംസക എം.എല്‍.എ.
Ans: ഷബ്‌നം മോസി

>>ഇന്ത്യയിലെ ആദ്യത്തെ ഫീച്ചര്‍ ചലച്ചിത്രം
Ans: രാജാ ഹരിശ്ചന്ദ്ര

>>ഇന്ത്യയിലെ ആദ്യത്തെ അച്ചടിയന്ത്രം സ്ഥാപിച്ചതെവിടെ
Ans: ഗോവയില്‍

>>ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയം
Ans: കൊല്‍ക്കത്ത

>>ഇന്ത്യയിലെ ആദ്യത്തെ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിതമായ നഗരം
Ans: ഡല്‍ഹി

>>ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടന്ന നഗരം
Ans: മുംബൈ

>>ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗണ്‍
Ans: പാനിപ്പട്ട്

>>ഇന്ത്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷന്‍
Ans: കോഴിക്കോട്

>>ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജായ ബേതൂണ്‍ കോളേജ് എവിടെയാണ് നിലവില്‍വന്നത്
Ans: കൊല്‍ക്കത്ത

>>ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി.ജി.പി.
Ans: കാഞ്ചന്‍ ഭട്ടാചാര്യ

>>ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാനപത്രം
Ans: ബംഗാള്‍ ഗസറ്റ്

>>ഇന്ത്യയിലെ ആദ്യത്തെ കപ്പല്‍ നിര്‍മാണശാല
Ans: വിശാഖപട്ടണം

>>ഇന്ത്യയിലെ ആദ്യത്തെ കണ്ടയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി
Ans: വല്ലാര്‍പാടം

>>ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷിക സര്‍വകലാശാല
Ans: ജി.ബി. പന്ത് കാര്‍ഷിക സര്‍വകലാശാല

>>ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിതമായ നഗരം
Ans: ജംഷഡ്പൂര്‍

>>ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര നഗരം
Ans: കോട്ടയം

>>ഇന്ത്യയിലെ ആദ്യത്തെ സയന്‍സ് സിറ്റി
Ans: കൊല്‍ക്കത്ത

>>ഇന്ത്യയിലെ ആദ്യത്തെ സിനിമാഹാള്‍
Ans: എല്‍ഫിന്‍സ്റ്റണ്‍ പിക്ചര്‍ പാലസ്, കൊല്‍ക്കത്ത

>>ഇന്ത്യയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് മ്യൂസിയം
Ans: പാട്യാല

>>ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രം
Ans: ആലം ആര

>>ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം
Ans: 1952

>>ഇന്ത്യയിലെ ആദ്യത്തെ ടെലഗ്രാഫ് ലൈന്‍
Ans: ഡയമണ്ട് ഹാര്‍ബര്‍

>>ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷന്‍ സെന്റര്‍
Ans: ന്യൂഡല്‍ഹി

>>ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ് ആരംഭിച്ചത്
Ans: കൊല്‍ക്കത്തയില്‍

>>ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍
Ans: ചണ്ഡിഗഢ്

>>ഇന്ത്യയിലെ ആദ്യത്തെ ഡപ്യൂട്ടി സ്പീക്കര്‍
Ans: എം.എ.അയ്യങ്കാര്‍

>>ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കപ്പെട്ട നഗരം
Ans: കറാച്ചി
Previous Post Next Post