ഇന്ത്യയിലെ ആദ്യത്തെ - Part 5

>>ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ആദ്യത്തെ താഴികക്കുടം
Ans: അലൈ ദര്‍വാസ

>>ഇന്ത്യയില്‍ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം?
Ans: കേരളം

>>ഇന്ത്യയില്‍ ഭൂപരിധി നിര്‍ണ്ണിയിച്ചുകൊണ്ട് നിയമം പാസാക്കിയ ആദ്യത്തെ സംസ്ഥാനം:
Ans: കേരളം

>>ഇന്ത്യയിലെ ആദ്യത്തെ അച്ചടിയന്ത്രം സ്ഥാപിതമായ വര്‍ഷം
Ans: 1556

>>ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവര്‍സ്റ്റേഷന്‍ ഏത്?
Ans: താരാപ്പൂര്‍

>>ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് റിയാക്ടര്‍
Ans: അപ്‌സര

>>ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതി ചെയ്യുന്നത്?
Ans: ചെന്നൈ

>>ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പര്‍ മില്‍ സ്ഥാപിച്ചതെവിടെ?
Ans: സെറാംപൂര്‍

>>ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം?
Ans: ജംഷഡ്പൂര്‍

>>ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ് പേപ്പര്‍
Ans: ദി ന്യൂസ് പേപ്പര്‍ ടുഡേ

>>ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് പത്രം ?
Ans: ഫിനാഷ്യല്‍ എക്സ് പ്രസ്

>>ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറിന്റെ പേര്?
Ans: റേവാ

>>ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി ആരാണ്?
Ans: ഡോ. എസ്. രാധാകൃഷ്ണന്‍

>>ഇന്ത്യയിലെ ആദ്യത്തെ ഉരുക്ക് കമ്പനി
Ans: ടാറ്റാ അയണ്‍ ആന്റ് സ്റ്റീല്‍

>>ഇന്ത്യയിലെ ആദ്യത്തെ ഉള്‍നാടന്‍ തുറമുഖം നിലവില്‍ വന്നതെവിടെ?
Ans: കേരളം

>>ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.എമ്മുകള്‍
Ans: അഹമ്മദാബാദ്, കൊല്‍ക്കത്ത

>>ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആരംഭിച്ചത്
Ans: 1913, സിംല

>>ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക സെന്‍സസ് നടന്നത് എന്ന്?
Ans: 1881

>>ഇന്ത്യയിലെ ആദ്യത്തെ കപ്പല്‍ നിര്‍മ്മാണശാല ഏതാണ്?
Ans: വിശാഖപട്ടണം

>>ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചത്
Ans: ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്

>>ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റ് റിസര്‍വ്വ് സ്ഥാപിച്ചതെവിടെ?
Ans: കേരളം

>>ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മ്മാണ കമ്പനിയായ 'ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്' നിലവില്‍ വന്നത്
Ans: 1942

>>ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷിക സര്‍വ്വകലാശാല
Ans: ഗോവിന്ദവല്ലഭായിപന്ത് യൂണിവേഴ്‌സിറ്റി, ഉത്തര്‍പ്രദേശ്

>>ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം?
Ans: കായംകുളം

>>ഇന്ത്യയിലെ ആദ്യത്തെ കോട്ടണ്‍ മില്‍ സ്ഥാപിതമായത്
Ans: മുംബൈ

>>ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?
Ans: രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദ്

>>ഇന്ത്യയിലെ ആദ്യത്തെ ഘനജലറിയാക്ടര്‍ സ്ഥിതി ചെയ്യുന്നത് എവിടെ?
Ans: രാജസ്ഥാന്‍

>>ഇന്ത്യയിലെ ആദ്യത്തെ ചണമില്‍ സ്ഥാപിതമായത്
Ans: കൊല്‍ക്കത്ത, 1855

>>ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രദര്‍ശനശാല
Ans: എല്‍ഫിന്‍സ്റ്റണ്‍ പിക്ചര്‍ പാലസ് (കൊല്‍ക്കത്ത, 1907)
Previous Post Next Post