>>ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ (Budget Airlines) വിമാനക്കമ്പനി
Ans: എയര്‍ഡെക്കാന്‍
>>ഇന്ത്യയിലെ ആദ്യത്തെ ജംബോ പാസഞ്ചര്‍ ട്രെയിന്‍
Ans: തമിഴ്‌നാട് എക്‌സ്പ്രസ്
>>ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
Ans: തലശ്ശേരി
>>ഇന്ത്യയിലെ ആദ്യത്തെ ജൂതസിനഗോഗ് എവിടെ സ്ഥിതി ചെയ്യുന്നു?
Ans: മട്ടാഞ്ചേരി
>>ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതെവിടെ?
Ans: മട്ടാഞ്ചേരി
>>ഇന്ത്യയിലെ ആദ്യത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആരംഭിച്ചത് എവിടെ?
Ans: കൊല്‍ക്കത്ത (1881-ല്‍)
>>ഇന്ത്യയിലെ ആദ്യത്തെ ഡീലക്‌സ് ട്രെയിന്‍
Ans: ഡെക്കാണ്‍ ക്യൂന്‍
>>ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ നിര്‍മ്മിത ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വര്‍ഷം
Ans: 1975 ഏപ്രില്‍ 19
>>ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രം
Ans: മൈ ഡിയര്‍ കുട്ടിച്ചാത്തന്‍
>>ഇന്ത്യയിലെ ആദ്യത്തെ തുറമുഖം?
Ans: ലോത്തല്‍
>>ഇന്ത്യയിലെ ആദ്യത്തെ ധനകാര്യമന്ത്രി?
Ans: ആര്‍.കെ. ഷണ്‍മുഖം ചെട്ടി
>>ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥാപിതമായത്
Ans: നേപ്പാ നഗര്‍, മദ്ധ്യപ്രദേശ്, 1955
>>ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രി ആരായിരുന്നു?
Ans: ഡോ.ബി.ആര്‍.അംബേദ്കര്‍
>>ഇന്ത്യയിലെ ആദ്യത്തെ പുകയില രഹിത ഗ്രാമം?
Ans: വ്യാചകുരഹള്ളി (കർണ്ണാടക)
>>ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല ?
Ans: കോട്ടയം
>>ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത സംസ്ഥാനം?
Ans: ഹിമാചല്‍പ്രദേശ്
>>ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?
Ans: കൊല്ലം
>>ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡര്‍ ന്യൂട്രോണ്‍ റിയാക്ടര്‍
Ans: കാമിനി
>>ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാഡമി സ്ഥിതിചെയ്യുന്നത്
Ans: തിരുവനന്തപുരം
>>ഇന്ത്യയിലെ ആദ്യത്തെ ബയോ ഡീസല്‍ പ്ലാന്റ് സ്ഥാപിതമായ സംസ്ഥാനം
Ans: ആന്ധ്രാപ്രദേശ്
>>ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്
Ans: അഗസ്ത്യാര്‍കൂടം
>>ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്?
Ans: നീലഗിരി
>>ഇന്ത്യയിലെ ആദ്യത്തെ ബഹുവിധോപയോഗ ജലവൈദ്യുത പദ്ധതിയായ ദാമോദര്‍ വാലി കോര്‍പ്പറേഷന്‍ സ്ഥാപിതമായതെന്ന്?
Ans: 1948, ജൂലൈ
>>ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് സമ്പൂര്‍ണ്ണ സംസ്ഥാനം ഏത്?
Ans: ഹിമാചല്‍പ്രദേശ്‍
>>ഇന്ത്യയിലെ ആദ്യത്തെ മറൈന്‍ നാഷനല്‍ പാര്‍ക്കായ പിറോട്ടന്‍ എവിടെയാണ്
Ans: ഗുജറാത്ത്
>>ഇന്ത്യയിലെ ആദ്യത്തെ മാതൃകാ മത്സ്യ ബന്ധന ഗ്രാമം?
Ans: കുമ്പളങ്ങി
>>ഇന്ത്യയിലെ ആദ്യത്തെ മീറ്റര്‍ഗേജ് റെയില്‍പാതകള്‍ ആരംഭിച്ച വര്‍ഷം
Ans: 1873, ഫെബ്രുവരി 14