>>ഇന്ത്യയിൽ ആദ്യ സെൽഫോൺ സർവീസ് ആരംഭിച്ചത്?
Ans: എയർടെൽ
>>ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ജഡ്ജി?
Ans: ജസ്റ്റിസ് വി.രാമസ്വാമി
>>ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ കേന്ദ്രം ആരംഭിച്ച വർഷം?
Ans: 1959
>>ഇന്ത്യയിൽ ആദ്യമായി ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തത്?
Ans: കൊൽക്കത്ത
>>ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?
Ans: ഹിമാചൽ പ്രദേശ്
>>ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത്?
Ans: പഞ്ചാബ്
>>ഇന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം?
Ans: തമിഴ് നാട്
>>ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?
Ans: കേരളം
>>ഇന്ത്യയിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത്?
Ans: ചെന്നൈ - 1986
>>ഇന്ത്യയില്‍ ആദ്യത്തെ ചണമില്‍ ആരംഭിച്ചത് എവിടെ?
Ans: റിഷ്റ
>>ഇന്ത്യയില്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വര്‍ഷം
Ans: 1952
>>ഇന്ത്യയില്‍ ആദ്യത്തെ രാജ്യാന്തര ചലച്ചിത്രോത്സവം നടന്നത്
Ans: 1951
>>ഇന്ത്യയില്‍ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിച്ചത്
Ans: ചെന്നൈ
>>ഇന്ത്യയില്‍ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യപിക്കപ്പെട്ട വര്‍ഷം
Ans: 1962
>>ഇന്ത്യയില്‍ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്?
Ans: ഡോ.എസ്.രാധാകൃഷ്ണന്‍
>>ഇന്ത്യയില്‍ ആദ്യമായി അണക്കെട്ട് നിര്‍മ്മിക്കപ്പെട്ട നദിയേതാണ്?
Ans: കാവേരി
>>ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് സര്‍വീസ് തുടങ്ങിയത്
Ans: 1995 ആഗസ്റ്റ് 14
>>ഇന്ത്യയില്‍ ആദ്യമായി എ.ടി.എം അവതരിപ്പിച്ചത് ഏത് ബാങ്ക്?
Ans: എച്ച്.എസ്.ബി.സി
>>ഇന്ത്യയില്‍ ആദ്യമായി ഏകാംഗ വ്യോമസഞ്ചാരം നടത്തിയത്
Ans: ജെ.ആര്‍.ഡി. ടാറ്റ
>>ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?
Ans: കൊച്ചി
>>ഇന്ത്യയില്‍ ആദ്യമായി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ ആരംഭിച്ച യൂണിവേഴ്‌സിറ്റി
Ans: ആന്ധ്രാ യൂണിവേഴ്‌സിറ്റി (ഡോ.ബി.ആര്‍. അംബ്‌ദേക്കര്‍ യൂണിവേഴ്‌സിറ്റി)
>>ഇന്ത്യയില്‍ ആദ്യമായി ഔദ്യോഗികമായി ദേശീയ വരുമാനം കണക്കാക്കിയത്
Ans: പ്രൊഫ. പി.സി. മഹലനോബിസ്
>>ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങിയത്?
Ans: 1959 സെപ്റ്റംബര്‍ 15
>>ഇന്ത്യയില്‍ ആദ്യമായി തപാല്‍ സര്‍വീസ് ആരംഭിച്ച വര്‍ഷം
Ans: 1837
>>ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് ആരാണ്?
Ans: ദാദാഭായ് നവറോജി
>>ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട മിസൈല്‍ ബോട്ട് ഏതാണ്?
Ans: ഐ.എന്‍.എസ്. വിഭൂതി
>>ഇന്ത്യയില്‍ ആദ്യമായി പണിത ആര്‍ച്ച് ഡാം ?
Ans: ഇടുക്കി
>>ഇന്ത്യയില്‍ ആദ്യമായി പന്നിപ്പനി കാണപ്പെട്ടത് എവിടെ ?
Ans: ഹൈദരാബാദില്‍
>>ഇന്ത്യയില്‍ ആദ്യമായി മ്യൂച്വല്‍ ഫണ്ട് ആരംഭിച്ച ബാങ്ക്
Ans: ആക്‌സിസ് ബാങ്ക്
>>ഇന്ത്യയില്‍ ആദ്യമായി റോബോട്ട് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയ ആശുപത്രി
Ans: AIIMS
>>ഇന്ത്യയില്‍ ആദ്യമായി ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം
Ans: 1951-1952
>>ഇന്ത്യയില്‍ ആദ്യമായി ലോകായുക്ത നിലവില്‍ വന്ന സംസ്ഥാനം ഏത്?
Ans: മഹാരാഷ്ട്ര
>>ഇന്ത്യയില്‍ ആദ്യമായി വിദൂരവിദ്യാഭ്യാസം ആരംഭിച്ചത്
Ans: ഡല്‍ഹി യൂണിവേഴ്‌സിറ്റി
>>ഇന്ത്യയില്‍ ആദ്യമായി വിമാനസര്‍വ്വീസ് ആരംഭിച്ച ഇന്ത്യന്‍ സ്വകാര്യകമ്പനി
Ans: ടാറ്റാ സണ്‍സ് എയര്‍ലൈന്‍