>>ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍?
Ans: സുകുമാര്‍ സെന്‍
>>ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയില്‍വേ ആരംഭിച്ചതെവിടെ?
Ans: കൊല്‍ക്കത്ത
>>ഇന്ത്യയിലെ ആദ്യത്തെ മേജര്‍ സ്വകാര്യ തുറമുഖം ഏത്?
Ans: എണ്ണോര്‍
>>ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ടെലിഫോണ്‍ റേഡിയോ പേജിങ് സംവിധാനം എവിടെയാണ് നിലവില്‍ വന്നത്?
Ans: കൊല്‍ക്കത്ത
>>ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് ആരംഭിച്ചത്
Ans: കൊല്‍ക്കത്ത (1995)
>>ഇന്ത്യയിലെ ആദ്യത്തെ രാസവള നിര്‍മ്മാണശാല സ്ഥാപിതമായത്
Ans: റാണിപ്പേട്ട്
>>ഇന്ത്യയിലെ ആദ്യത്തെ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹം?
Ans: IRS 1A
>>ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഗ്രാമീൺ ബാങ്ക് സ്ഥാപിതമായ സ്ഥലം?
Ans: മൊറാദാബാദ്
>>ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്?
Ans: ചണ്ഡിഗഡ്
>>ഇന്ത്യയിലെ ആദ്യത്തെ റോബോട്ട്
Ans: പ്രോഗ്മാന്‍ - 150
>>ഇന്ത്യയിലെ ആദ്യത്തെ ലേഡീസ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തിയത്
Ans: ചര്‍ച്ച്‌ഗേറ്റ് മുതല്‍ ബോറിവലി വരെ
>>ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം
Ans: ഓറിയന്റൽ ലൈഫ് ഇൻഷുറൻസ്
>>ഇന്ത്യയിലെ ആദ്യത്തെ ലോക്‌സഭ സ്പീക്കര്‍
Ans: ജി.വി.മാവ്‌ലങ്കര്‍
>>ഇന്ത്യയിലെ ആദ്യത്തെ വനിത എഞ്ചിന്‍ ഡ്രൈവര്‍ ആരാണ്?
Ans: സുരേഖ ബോണ്‍സ്ലെ
>>ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ്
Ans: ബിഥുന്‍ കോളേജ് (കൊല്‍ക്കത്ത, 1879)
>>ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി?
Ans: റസിയ സുല്‍ത്താന
>>ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്‌ട്രേറ്റ് ആയ കേരളീയ വനിത?
Ans: എല്‍. ഓമനക്കുഞ്ഞമ്മ
>>ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി?
Ans: പ്രതിലതാ വഡേദ്കർ
>>ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി?
Ans: പ്രതിഭാ പാട്ടീല്‍
>>ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്പീക്കര്‍
Ans: സുശീല നയ്യാര്‍
>>ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ ആരാണ്?
Ans: റിങ്കു സിന്‍ഹ റോയ്
>>ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രം?
Ans: ബംഗാള്‍ ഗസറ്റ്
>>ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?
Ans: ആപ്പിൾ
>>ഇന്ത്യയിലെ ആദ്യത്തെ വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍?
Ans: എന്‍.ശ്രീനിവാസ റാവു
>>ഇന്ത്യയിൽ എത്തിയ ആദ്യത്തെ വിദേശ സഞ്ചാരി
Ans: മെഗസ്തനീസ്