>>ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതി ഉത്പാദന വിതരണം പ്രാവര്‍ത്തികമായത്
Ans: ഡാര്‍ജിലിങ്, 1897
>>ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരം
Ans: കൊല്‍ക്കത്ത
>>ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി
Ans: കാനിംഗ്
>>ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം
Ans: ആലം ആര
>>ഇന്ത്യയിലെ ആദ്യത്തെ സമ്പുർണ നേത്രദാന-അവയവദാന ഗ്രാമം?
Ans: ചെറുകുളത്തുർ
>>ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല?
Ans: കൽക്കത്ത സർവ്വകലാശാല (1857)
>>ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിഫോണ്‍ സര്‍വ്വീസ് ഏത്?
Ans: എയര്‍ടെല്‍
>>ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം
Ans: പിപാവാവ്, ഗുജറാത്ത്
>>ഇന്ത്യയിലെ ആദ്യത്തെ സായാഹ്നപത്രം
Ans: മദ്രാസ്‌മെയില്‍ (1868-ല്‍ ആരംഭിച്ചു)
>>ഇന്ത്യയിലെ ആദ്യത്തെ സിനിമാ സ്‌കോപ്പ് ചിത്രം
Ans: കാഗസ് കെ ഫൂല്‍
>>ഇന്ത്യയിലെ ആദ്യത്തെ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന നഗരമേത്?
Ans: ചെന്നൈ
>>ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ്?
Ans: എഡ്വേര്‍ഡ് ഹെന്റി സ്റ്റാന്‍ലി
>>ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ?
Ans: ത്രിപുര
>>ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തേതുമായ ടെസ്റ്റ് ട്യൂബ് ശിശു
Ans: ദുര്‍ഗ
>>ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ രണ്ടാമത്തേതുമായ മെഴുകുമ്യൂസിയം
Ans: ബേവാച്ച്
>>ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ്സിറ്റി?
Ans: ആന്ധ്രാപ്രദേശ് യൂണിവേഴ് സിറ്റി (ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ് സിറ്റി)
>>ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറല്‍ ആരായിരുന്നു?
Ans: എം.സി സെതല്‍വാദ്
>>ഇന്ത്യയുടെ ആദ്യത്തെ ആണവ മുങ്ങിക്കപ്പല്‍
Ans: ചക്ര
>>ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണം നടക്കുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി
Ans: ഇന്ദിരാഗാന്ധി
>>ഇന്ത്യയുടെ ആദ്യത്തെ ആര്‍ട്ടിക് പര്യവേഷണ സംഘത്തലവന്‍
Ans: രസിക്ക് രവീന്ദ്ര
>>ഇന്ത്യയുടെ ആദ്യത്തെ ഇ - ന്യൂസ് പേപ്പര്‍
Ans: ന്യൂസ് പേപ്പര്‍ ടുഡേ
>>ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആര്?
Ans: സര്‍ദാര്‍ പട്ടേല്‍
>>ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?
Ans: ഡോ. എസ്. രാധാകൃഷ്ണന്‍
>>ഇന്ത്യയുടെ ആദ്യത്തെ കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹം
Ans: ആപ്പിള്‍