>>ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ 'മെറ്റ്‌സാറ്റി'ന്റെ പുതിയ പേര്
Ans: കല്‍പ്പന - I
>>ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്?
Ans: ആര്യഭട്ട
>>ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിര്‍മ്മിത ടാങ്ക്
Ans: വിജയാന്ത
>>ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ്?
Ans: സിന്ധ് ഡാക്ക്
>>ഇന്ത്യയുടെ ആദ്യത്തെ മുസ്ലീം പ്രസിഡന്റ്
Ans: ഡോ. സക്കീര്‍ ഹുസൈന്‍
>>ഇന്ത്യയുടെ ആദ്യത്തെ വിദേശ വായുസേനാ താവളം
Ans: ഫാര്‍ക്കോരില്‍ (താജിക്കിസ്ഥാന്‍)
>>ഇന്ത്യയുടെ ആദ്യത്തെ സര്‍വ്വകലാശാല നിര്‍മ്മിതമായ ഉപഗ്രഹം
Ans: അനുസാറ്റ്
>>ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ എഫ്. എം. റേഡിയോ സ്റ്റേഷന്‍
Ans: റേഡിയോ സിറ്റി (ബാംഗ്ലൂര്‍)
>>ഇന്ത്യയുടെ ആദ്യത്തെ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ഉപഗ്രഹ വിക്ഷേപണി?
Ans: എസ്.എല്‍.വി. 3
>>ഇന്ത്യാക്കാരനായ ആദ്യത്തെ ബഹിരാകാശ സഞ്ചാരി
Ans: രാകേഷ് ശര്‍മ്മ
>>ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറല്‍ ആരായിരുന്നു?
Ans: എം.സി സെതല്‍വാദ്
>>ഏഷ്യയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ്
Ans: കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ്
>>ഏഷ്യയിലെ ആദ്യത്തെ വിന്‍ഡ് ഫാം എവിടെ സ്ഥിതിചെയ്യുന്നു?
Ans: ഗുജറാത്ത്
>>ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതിഉല്പാദനകേന്ദ്ര സ്ഥാപിതമായത് എവിടെ?
Ans: ട്രോംബെ
>>ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടര്‍
Ans: അപ്‌സര
>>ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹം
Ans: ഇന്‍സാറ്റ് 1 എ
>>കരസേനയിലെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍
Ans: എസ്.എച്ച്.എഫ്.ജെ. മനേക്ഷ
>>കൂറുമാറ്റ നിയമപ്രകാരം നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യത്തെ നിയമസഭാംഗം?
Ans: ബാലകൃഷ്ണപിള്ള
>>കേന്ദ്രസര്‍ക്കാരിന്റെ നിര്‍മല്‍ പുരസ്‌കാരം നേടിയ ആദ്യത്തെ പഞ്ചായത്ത് ?
Ans: പീലിക്കോട് (കാസര്‍കോട്)
>>കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
Ans: ഡോ ജോൺ മത്തായി
>>ചന്ദ്രനിലേക്കുള്ള ആദ്യത്തെ സ്വകാര്യ പര്യവേക്ഷണ പദ്ധതി ഏത്?
Ans: മൂൺ എക്സ്പ്രസ് 2017
>>ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസിഡര്‍ ആരായിരുന്നു?
Ans: സര്‍ദാര്‍ കെ.എം.പണിക്കര്‍
>>തദ്ദേശീയമായ ആദ്യത്തെ ഇന്ത്യന്‍ ബാങ്ക്
Ans: അലഹാബാദ് ബാങ്ക് (1865)
>>തുമ്പയില്‍ നിന്ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചത് എന്നാണ്?
Ans: 1963 നവംബര്‍ 21
>>ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?
Ans: സീ.ടി.വി
>>ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു?
Ans: കമലാ രത്നം - 1990
>>ദക്ഷിണേന്ത്യയിലെ ആദ്യത്തെ പെണ്‍പള്ളിക്കൂടം സ്ഥാപിക്കപ്പെട്ട ജില്ല?
Ans: തിരുവനന്തപുരം