ഇന്ത്യയിലെ ആദ്യത്തെ - Part 10

>>ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമേത് ?
Ans: ആന്ധ്രാപ്രദേശ്

>>പ്രതികൂല കാലാവസ്ഥയില്‍ പോലും ഭൂമിയുടെ പ്രതിച്ഛായ പകര്‍ത്താന്‍ കഴിവുള്ള ആദ്യത്തെ പര്യവേക്ഷണോപഗ്രഹം
Ans: റിസാറ്റ് 2

>>പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ യാത്രാവിമാനം
Ans: സരസ്

>>ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യാക്കാരന്‍
Ans: എസ്.എച്ച്.എഫ്.ജെ. മനേക്ഷാ

>>ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യത്തെ സംസ്ഥാനം ഏത്?‍
Ans: ആന്ധ്രാപ്രദേശ്

>>മാസഗോൺഡോക്കിൽ നിർമ്മിച്ച ആദ്യത്തെ യുദ്ധക്കപ്പൽ?
Ans: ഐ.എൻ.എസ് നീലഗിരി

>>യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ്?
Ans: കൂടിയാട്ടം

>>രാജ്യത്തെ ആദ്യത്തെ ഇ -സാക്ഷര പഞ്ചായത്ത് ഏത് ?
Ans: ശ്രീകണ്ഠാപുരം, കണ്ണൂര്‍

>>രാജ്യത്തെ ആദ്യത്തെ ഓപ്പണ്‍ സ്‌കൂളായ സി.ബി.എസ്.ഇ. പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം
Ans: 1979

>>രാജ്യത്തെ ആദ്യത്തെ പ്രവാസി സര്‍വകലാശാല
Ans: ബാംഗ്ലൂര്‍

>>രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള കവി?
Ans: ജി.ശങ്കരക്കുറുപ്പ്

>>രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
Ans: സർദാർ കെ എം പണിക്കർ

>>രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാതാരം
Ans: പൃഥിരാജ്കപൂര്‍

>>റോയുടെ ആദ്യത്തെ ഡയറക്ടര്‍
Ans: ആര്‍.എന്‍. കാവു

>>ലോക്‌സഭയില്‍ ഇംപീച്ച്‌മെന്റിന് വിധേയനായ ആദ്യത്തെ സുപ്രീംകോടതി ജഡ്ജി?
Ans: ജസ്റ്റിസ് രാമസ്വാമി

>>ലോക്സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
Ans: എ.കെ ഗോപാലന്‍

>>ലോക്‌സഭയിലെ ആദ്യത്തെ സ്പീക്കര്‍
Ans: ജി.വി. മാവ്‌ലങ്കാര്‍

>>ലോക്സഭയിലെത്തിയ ആദ്യ മലയാളി വനിത?
Ans: ആനി മസ്ക്രീൻ

>>ലോകസഭയുടെ ആദ്യത്തെ സമ്മേളനം നടന്നതെന്ന്?
Ans: 1952 മെയ് 13

>>ലോക്‌സഭാ സ്പീക്കര്‍ പദവിയിലെത്തിയ ആദ്യത്തെ ദളിത് വ്യക്തി
Ans: ജി.എം.സി. ബാലയോഗി

>>വ്യോമസേനയുടെ ഇന്ത്യാക്കാരനായ ആദ്യത്തെ ഫീല്‍ഡ്മാര്‍ഷല്‍
Ans: അര്‍ജന്‍ സിംഗ്

>>സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
Ans: ഹരിയാന

>>സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?
Ans: എസ്.എച്ച് കപാഡിയ

>>സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?
Ans: യു.ടി.ഐ ബാങ്ക്

>>സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെന്‍സസ് നടന്നത്
Ans: 1951

>>സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രി
Ans: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

>>സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണ്ണർ ജനറൽ?
Ans: സി.രാജഗോപാലാചാരി

>>സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കമാന്റര്‍ ഇന്‍ ചീഫ്
Ans: ജനറല്‍ സര്‍ റോയ്ബുച്ചര്‍

>>സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി
Ans: മൗലാനാ അബുള്‍കലാംആസാദ്

>>സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി ഏതാണ്?
Ans: ദാമോദര്‍വാലി പദ്ധതി

>>സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യാക്കാരനായ ആദ്യത്തേതും അവസാനത്തേതുമായ ഗവര്‍ണര്‍ ജനറല്‍
Ans: സി. രാജഗോപാലാചാരി
Previous Post Next Post