General Knowledge Questions - Part 02

>>കുഴി ബോംബുകളില്‍ നിന്നും സംരക്ഷണമുള്ള കവചിത വാഹനം
Ans: കാസ്പിര്‍

>>കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം?
Ans: മിഴാവ്

>>'ഖുര്‍ ആന്‍' എന്ന പദത്തിനര്‍ഥം
Ans: പാരായണം ചെയ്യേണ്ടത്

>>ഗങ്‌നം സ്റ്റൈല്‍ എന്ന വീഡിയോ ആല്‍ബം ആരുടേതാണ്
Ans: പാര്‍ക്ക് ജീ സാങ്

>>ഗജദിനം?
Ans: ഒക്ടോബര്‍ 4

>>ഗണപതിയുടെ വാഹനം?
Ans: എലി

>>ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?
Ans: ജലഗതാഗതം

>>'ഗാന്ധി' എന്ന ഇംഗ്ലീഷ് ചലച്ചിത്രം സംവിധാനം ചെയ്തത്
Ans: സര്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ

>>ഗാന്ധി പീസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്
Ans: മാര്‍ച്ച് 5, 1929

>>ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്‌?
Ans: മഹാദേവ് ദേശായി

>>ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി?
Ans: ബാരിസ്റ്റർ ജി.പി. പിള്ള

>>ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്?
Ans: റൊമെയ്ൻ റോളണ്ട്

>>ഗാലിക് യുദ്ധങ്ങൾ എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിച്ചത്?
Ans: ജൂലിയസ് സീസർ

>>ഗില്‍ഡിന്റെ നേതൃത്വം വഹിച്ചിരുന്നതാര് ?
Ans: മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്‌മെന്‍

>>ഗുലാം ഗിരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
Ans: ജ്യോതിറാവു ഫൂലെ

>>ഗൂര്‍ണിക്ക, ദി ഓള്‍ഡ് ഗിത്താറിസ്റ്റ്, പിയര്‍ പഴവുമായി ഒരു സ്ത്രീ, ദി ബ്ലൂ റൂം, ല് അര്‍ലേസിയന്‍ എന്ന പ്രമുഖ ചിത്രങ്ങള്‍ രചിച്ചത്
Ans: പിക്കാസോ

>>ഗേള്‍ അറേഞ്ചിംഗ് ഹെര്‍ ഹെയര്‍ എന്ന ചിത്രം വരച്ചത്
Ans: മേരി കസാറ്റ്

>>ഗേള്‍ ഡൂയിംഗ് ഹെര്‍ ഹെയര്‍, ബാത്തേഴ്‌സ് എന്നീ ചിത്രങ്ങള്‍ വരച്ചത്
Ans: റീനിയര്‍

>>ഗോതമ്പിന്റെ ജന്മദേശം
Ans: മെസപ്പൊട്ടോമിയ

>>ഗോത്ര' എന്ന വാക്ക് ഏത് വേദത്തിലാണ് ആദ്യമായി സൂചിപ്പിക്കുന്നത്?
Ans: അഥർവ്വവേദം

>>ഗോപദ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: അഥർവ്വവേദം

>>ഗോൾഡൻ ജയ്ന്‍റ്റ് എന്നറിയപ്പെടുന്ന ഗ്രഹം?
Ans: ശനി

>>ചതുര്‍ജാതം ഏവ?
Ans: ഏലം, കറുവപ്പട്ട, പച്ചില, നാകപ്പൂവ്

>>ചന്ദ്ബർദായിയുടെ പ്രസിദ്ധ കുതി?
Ans: പൃഥിരാജ് റാസോ
Previous Post Next Post