>>ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം?
Ans: ചാങ് 3
>>ചന്ദ്രനിലിറങ്ങിയ ഒന്നാമത്തെ മനുഷ്യന്‍
Ans: നീല്‍ ആംസ്‌ട്രോങ്ങ്
>>ചന്ദ്രയാന്‍-1 വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റ്
Ans: PSLV C- 11
>>ചരക്കുനീക്കം നടത്തുന്ന സ്വകാര്യവിമാനക്കമ്പനി
Ans: ബ്ലു ഡാര്‍ട്ട് ഏവിയേഷന്‍
>>ചരിത്രകാരന് ഉപയോഗമില്ലാത്ത വേദം ഏത്?
Ans: സാമവേദം
>>ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
Ans: ഹെറോഡോട്ടസ്
>>ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന ഡാൻസ് രൂപം?
Ans: ഭരതനാട്യം
>>ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന നൃത്തരൂപം
Ans: ഒഡീസി
>>ചിത്രരചനയില്‍ ക്യൂബിസം എന്ന നവീന രചനാശൈലി ആരംഭിച്ചത്
Ans: പിക്കാസോ
>>ചിറാപ്പുഞ്ചി എന്ന വാക്കിന്റെ അര്‍ത്ഥം
Ans: കൃഷിയോഗ്യമല്ലാത്ത മണ്ണ്
>>ചുവപ്പ് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: മാംസം, തക്കാളി ഉത്പാദനം
>>ചെലവു കുറഞ്ഞ വിമാനസര്‍വ്വീസ്
Ans: സ്‌പേസ് ജെറ്റ്
>>ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം?
Ans: മാഴ്സ് പാത്ത് ഫൈൻഡർ
>>ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്?
Ans: പെർക്ലോറേറ്റ്
>>'ജ്ഞാനനിക്ഷേപം' പ്രസിദ്ധീകരിച്ചത്
Ans: ബഞ്ചമിന്‍ ബെയ്‌ലി
>>'ജനങ്ങളാല്‍ ജനങ്ങള്‍ തന്നെ, ജനങ്ങള്‍ക്കുവേണ്ടി ഭരിക്കുന്നതാണ് ജനാധിപത്യം' എന്ന് പറഞ്ഞത്
Ans: എബ്രഹാം ലിങ്കണ്‍
>>ജന്തുക്കളെ ഉപയോഗിച്ചുള്ള ക്രൂര പരീക്ഷണങ്ങളില്‍ നിന്ന് അവയെ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന സംഘടനയാണ്
Ans: SPCA (Society for the prevention of Cruelty on Animals)
>>ജനസംഖ്യയെക്കുറിച്ചുള്ള പഠനം
Ans: ഡെമോഗ്രാഫി
>>ജയസംഹിത എന്നറിയപ്പെടുന്നത്?
Ans: മഹാഭാരതം
>>ജ്യാമിതിയുടെ പിതാവെന്നറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞന്‍
Ans: യൂക്ലിഡ്
>>'ജാതക കഥകള്‍' ബന്ധപ്പെട്ടിരിക്കുന്ന മതം
Ans: ബുദ്ധമതം
>>ജാതക കഥകളുടെ എണ്ണം?
Ans: 500
>>ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
Ans: ബുദ്ധമതം
>>ജാതി വ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യവേദം
Ans: ഋഗ്വേദം