>>മഡോണ എന്ന വിഖ്യാതമായ പെയിന്റിംഗ് ആരുടേതാണ്?
Ans: റാഫേല്‍
>>മണ്ടേല ദിനമായി ഐക്യരാഷ്ട്ര സഭ ആചരിച്ചത്
Ans: ജൂലായ് 18
>>മണ്ഡൂക ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വേദം?
Ans: ഋഗ്വേദം
>>മത്സരം ആരംഭിക്കുന്നത് മനുഷ്യരുടെ മനസ്സിലാണ് - ഇത് ഏത് വേദത്തിലെ വാക്യമാണ്?
Ans: അഥര്‍വ്വവേദം
>>''മത്സരങ്ങളെ മത്സരമനോഭാവത്തോടുകൂടി കാണുക'' ഈ സന്ദേശം നല്‍കിയതാര്?
Ans: ബാരന്‍ പിയറി ഡി കുബര്‍ട്ടിന്‍
>>മദര്‍ തെരേസയുടെ ജന്മദേശം
Ans: യൂഗോസ്ലോവിയ
>>മന്ത്രങ്ങൾ പ്രതിപാദിക്കുന്ന വേദം?
Ans: അഥർവ്വവേദം
>>മന്ത്രങ്ങളാല്‍ നിബിഡമായ വേദം ഏത്?
Ans: ഋഗ്വേദം
>>മനുഷ്യ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നതാര്
Ans: ശകുന്തളാദേവി
>>മനുസ്മൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്
Ans: വില്യം ജോണ്‍സ്
>>മലാലാ ദിനമായി ആചരിക്കുന്നതെന്ന്
Ans: July 12
>>മലേറിയ ദിനം?
Ans: ഏപ്രിൽ 25
>>മഹാഭാരതം എഴുതിയത് ആരാണ്?
Ans: വേദവ്യാസന്‍
>>മഹാഭാരതം പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത്?
Ans: അബ്ദുൾ ഫെയ്‌സി
>>മഹാഭാരതം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്
Ans: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍
>>മഹാഭാരതത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്നത്
Ans: ഭഗവത്ഗീത
>>മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വം?
Ans: പർവ്വം 12
>>മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം?
Ans: 18
>>മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം?
Ans: 170000
>>മഹാവിഭാഷയുടെ രചയിതാവ്
Ans: വസുമിത്രന്‍
>>മഹാവിഷ്ണുവിന്‍റെ അവതാരങ്ങളുടെ എണ്ണം?
Ans: 10
>>മഹാവിസ്ഫോടനം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
Ans: ഫ്രഡ് ഹോയൽ
>>മാക്യവല്ലിയുടെ പ്രസിദ്ധ കൃതി ഏത് ?
Ans: ദി പ്രിന്‍സ്
>>മാതൃ ദേവതയായി കണക്കാക്കിയിക്കുന്നത്?
Ans: അഥിതി
>>മാനവതാ വാദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
Ans: പെട്രാര്‍ക്ക്