>>ഇന്ത്യയുമായി നാവികമാര്‍ഗം വാണിജ്യബന്ധം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യന്‍ രാജ്യം
Ans: പോര്‍ച്ചുഗല്‍
>>ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശ കാര്യ സെക്രട്ടറി
Ans: ചൊക്കില അയ്യര്‍
>>ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹം
Ans: ആപ്പിള്‍
>>ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹം
Ans: മെറ്റ്‌സാറ്റ്
>>ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍സോണിക് ജെറ്റ് വിമാനം
Ans: എച്ച്.എഫ് 24 മാരുത്
>>ഇന്ത്യാ ഗവണ്‍മെന്റിന്റെ ആദ്യത്തെ സയന്‍സ് അവാര്‍ഡിന് അര്‍ഹനായത്
Ans: സി.എന്‍.എന്‍.റാവു
>>ഇന്ത്യയിലെ ആദ്യത്തെ റെയില്‍വെ ലൈന്‍?
Ans: ബോംബെ-താനെ
>>എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ദക്ഷിണേന്ത്യക്കാരന്‍
Ans: പി.എന്‍.ഗണേഷ്
>>എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി
Ans: ഡോ. രാധാകൃഷ്ണന്‍
>>ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി?
Ans: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍.
>>ആദ്യത്തെ ഇന്ത്യക്കാരനായ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍?
Ans: സി.ഡി. ദേശ്മുഖ്
>>ഇന്ത്യയിലെ ആദ്യത്തെ സെസ് തുറമുഖം ഏതാണ്?
Ans: കാണ്ട്-ല
>>കേന്ദ്രധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യത്തെ മലയാളി ആര്?
Ans: വി.പി. മേനോന്‍
>>ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?
Ans: സീ ടീവി
>>ഇന്ത്യയിലെ ആദ്യത്തെ റവ്വര്‍ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
Ans: ആന്ധ്രാപ്രദേശ്
>>ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് ആര്?
Ans: കോര്‍ണേലിയ സെറാബ്ജി
>>ഇന്ത്യയിലെ ആദ്യത്തെ കോളേജ് ഏതാണ്?
Ans: ഫോര്‍ട്ട് വില്യം കോളേജ്‍
>>1959 ഫെബ്രുവരി 6ന് കേരളാ ഹൈക്കോടതിയില്‍ ജഡ്ജിയായ ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി വനിതാ ജഡ്ജി ആര് ?
Ans: അന്നാചാണ്ടി
>>1973 ഒക്‌ടോബര്‍ 27 ന് ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കപ്പെട്ടതെവിടെ?
Ans: കോഴിക്കോട്
>>2008 ഫെബ്രുവരിയില്‍ സര്‍വീസ് ആരംഭിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആര്‍ഭാട ട്രെയിന്‍ സര്‍വീസ്
Ans: സ്വര്‍ണരഥം
>>ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്?
Ans: നീലഗിരി
>>ISO 9002 സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹോട്ടല്‍ ഏതാണ്?
Ans: 'റാഡിസണ്‍', ഡല്‍ഹി
>>ആകാശവാണിയുടെ ആദ്യത്തെ FM സര്‍വ്വീസ് ആരംഭിച്ചത്?
Ans: 1977 ജൂലൈ 23
>>ആദ്യത്തെ ISO സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യന്‍ ബാങ്ക്
Ans: കനറാ ബാങ്ക്
>>ആദ്യത്തെ ആദിവാസി സര്‍വകലാശാല
Ans: ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി
>>ആദ്യത്തെ ഒഴുകുന്ന എ.ടി.എം ആരംഭിച്ച ബാങ്ക്
Ans: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
>>ആദ്യത്തെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്
Ans: ജനറല്‍ മഹാരാജ് രാജേന്ദ്രസിംഗ്ജി
>>ആദ്യത്തെ നാരോഗേജ് റെയില്‍ പാത ആരംഭിച്ചത് എവിടെ?
Ans: ഗെയ്ക്‌വാദ്-ബറോഡ സ്റ്റേറ്റ് റെയില്‍വേ