ഇന്ത്യയിലെ ആദ്യത്തെ - Part 3

>>ആദ്യത്തെ പഞ്ചവത്‌സര പദ്ധതി നടപ്പിലാക്കിയ വര്‍ഷം
Ans: 1951

>>ആദ്യത്തെ റെയില്‍വേ ലൈനിന്റെ നീളം
Ans: 34 കി.മീ.

>>ആദ്യത്തെ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍
Ans: എം. അനന്തശയനം അയ്യങ്കാര്‍

>>ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ ആര്?
Ans: ജി.വി.മാവ്-ലങ്കര്‍

>>ആദ്യത്തെ വനിതാ എയര്‍മാര്‍ഷല്‍
Ans: പത്മാവതി ബന്ധോപാദ്ധ്യായ

>>ആദ്യമായി ഇന്ത്യന്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ?
Ans: എബ്രഹാം ലിങ്കണ്‍

>>ആദ്യമായി ഇന്ത്യയിലെ ബാങ്കുകളുടെ ദേശസാൽക്കരണം നടന്നതെന്ന്?
Ans: 1969

>>ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യന്‍ബാങ്ക്?
Ans: കാനറാ ബാങ്ക്

>>ആദ്യമായി പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സംസ്ഥാനം?
Ans: ഹിമാചല്‍പ്രദേശ്

>>ആദ്യമായി പൈലറ്റ് ലൈസന്‍സ് ലഭിച്ച ഇന്ത്യാക്കാരന്‍
Ans: ജെ.ആര്‍.ഡി. ടാറ്റ

>>ആദ്യമായി ഭൂഗര്‍ഭ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ച ഇന്ത്യന്‍ നഗരം ഏത്?
Ans: കൊല്‍ക്കത്ത‍

>>ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര്?
Ans: നര്‍ഗ്ഗീസ് ദത്ത്‌

>>ആദ്യമായി ലോക്പാല്‍ ബില്‍ അവതരിപ്പിക്കപ്പെട്ടത് എത്രാമത്തെ ലോക്സഭയില്‍ ആയിരുന്നു?
Ans: 4

>>ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ഏത്?
Ans: കേരളം

>>ആദ്യമായി വനിതകളെ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള 'മഹിളാ ബറ്റാലിയന്‍' ആരംഭിച്ച അര്‍ധ സൈനികവിഭാഗം
Ans: സി.ആര്‍.പി.എഫ്. ബറ്റാലിയന്‍

>>ആദ്യമായി സിംഫണി ചിട്ടപ്പെടുത്തിയ ഇന്ത്യന്‍ സംഗീതജ്ഞന്‍
Ans: ഇളയരാജ

>>ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്?
Ans: ഡോ.സുഭാഷ് മുഖോപാധ്യായ

>>ഇന്‍ഡ്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ചലച്ചിത്രം
Ans: ഹാര്‍ട്ട് ബീറ്റ്

>>ഇന്ത്യ തദ്ദേശീയമായി ജനിത എഞ്ചിനീയറിങ്ങിലൂടെ നിർമ്മിച്ച ആദ്യത്തെ ഹെപ്പറ്റൈറ്റിസ് B വാക്സിൻ?
Ans: ഷാൻ വാക് -B

>>ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ ആണവ അന്തര്‍വാഹിനി
Ans: ഐ.എന്‍.എസ്. അരിഹന്ത്

>>ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ആധുനിക യുദ്ധക്കപ്പല്‍
Ans: ഐ.എന്‍.എസ്. ശിവാലിക്

>>ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈല്‍
Ans: പൃഥ്വി

>>ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ വിവിധോദ്ദേശ ഉപഗ്രഹം
Ans: ഇന്‍സാറ്റ് - 2 എ

>>ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്?
Ans: നിക്കി അപ്പാച്ചെ (1963)

>>ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ ഇലക്‌ട്രോണിക് യുദ്ധമുറ
Ans: സംയുക്ത

>>ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ആദ്യത്തെ എയര്‍ കണ്ടീഷന്‍ഡ് ഡബിള്‍ ഡക്കര്‍ ചെയര്‍ കാര്‍ നിര്‍മ്മിച്ചത് ഏത് ഫാക്ടറിയിലാണ് ?
Ans: കപൂര്‍ത്തല റയില്‍കോട്ട് ഫാക്ടറി (പഞ്ചാബ്)

>>ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ കന്‍റോണ്‍മെന്‍റ്?
Ans: ഫര്‍ക്കോര്‍ വ്യോമത്താവളം (തജിക്കിസ്ഥാന്‍)

>>ഇന്ത്യയിൽ ആദ്യത്തെ സംസ്ഥാനതല മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ സംസ്ഥാനം?
Ans: കേരളം
Previous Post Next Post