Science - Part 01

>>എല്‍.പി.ജി.യിലെ ഘടകങ്ങള്‍
Ans: മീഥേയ്ന്‍, ബ്യൂട്ടേന്‍, പ്രൊപ്പെയ്ന്‍

>>എമര്‍ജന്‍സി ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്
Ans: അഡ്രീനാലിന്‍

>>എല്ല് വളമായി ഉപയോഗിക്കാന്‍ കാരണം അതില്‍ ധാരാളമായി ........അടങ്ങിയിട്ടുള്ളതുകൊണ്ടാണ്?
Ans: ഫോസ്ഫറസ്

>>എരിത്രോസൈറ്റ്‌സ് എന്നറിയപ്പെടുന്നത്
Ans: ചുവന്നരക്താണുക്കള്‍

>>എക്‌സിമ എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം
Ans: ത്വക്ക്

>>എതനോയിക് ആസിഡ് എന്നും അറിയപ്പെടുന്നത്
Ans: അസറ്റിക് ആസിഡ്

>>ഏറ്റവും പഴക്കമുള്ള പുഷ്പം
Ans: മഗ്നോലിയ

>>ഏറ്റവും ഭീകരമായ അഗ്നിപര്‍വത സ്‌ഫോടനം
Ans: ക്രാക്കത്തോവ

>>ഏറ്റവും ക്രിയാശീലമുള്ള മൂലകം
Ans: ഫ്‌ളൂറിന്‍

>>ഏറ്റവും അപൂര്‍വമായ ലോഹം
Ans: റോഡിയം

>>ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയുന്ന ജീവി
Ans: തിമിംഗിലം

>>ഏറ്റവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള മൃഗം
Ans: ജിറാഫ്

>>ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്‌കമുള്ള ജീവി
Ans: തിമിംഗിലം

>>ഏറ്റവും വൃത്താകാരമായ പ്രദക്ഷിണപഥമുള്ള ഗ്രഹം
Ans: ശുക്രന്‍

>>ഏറ്റവും ശുദ്ധമായ ജലം
Ans: മഴവെള്ളം

>>ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള പക്ഷി
Ans: ബ്ലൂ റ്റിറ്റ്

>>ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള ജലജീവി
Ans: ഡോള്‍ഫിന്‍

>>ഏറ്റവും താണ ഊഷ്മാവില്‍ ജീവിക്കാന്‍ കഴിയുന്ന പക്ഷി
Ans: എമ്പറര്‍ പെന്‍ഗ്വിന്‍

>>ഏതൊക്കെ ഗ്രഹങ്ങള്‍ക്കിടയിലാണ് ആസ്റ്ററോയ്ഡ് ബെല്‍റ്റ് കാണപ്പെടുന്നത്
Ans: ചൊവ്വ, വ്യാഴം

>>ഭാരതത്തിന്റെ ആകെ വിസ്തൃതിയില്‍, കരയും, വെള്ളവും എത്ര ശതമാനമായി വീതിക്കപ്പെട്ടിരിക്കുന്നു?
Ans: കര-90.44%, വെള്ളം 9.56%

>>നൈട്രജനും, ഓക്‌സിജനും കഴിഞ്ഞാല്‍ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള വാതകം?
Ans: ആര്‍ഗോണ്‍

>>'Father of Genetics' എന്നറിയെപ്പടുന്നത് ആര്?
Ans: ഗ്രീഗര്‍ മെന്‍ഡല്‍

>>മനുഷ്യ ശരീരത്തിലെ 'ജൈവഘടികാരം' എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?
Ans: പീനിയല്‍ ഗ്രന്ഥി

>>'ആര്‍.ബി.സി'യുടെ ശരാശരി ആയുസ്സ് എത്രദിവസം?
Ans: 120

Previous Post Next Post