Oscars 2020: The complete list of Winners

  • മികച്ച ചിത്രം: പാരസൈറ്റ്
  •  മികച്ച നടന്‍: വാക്കിന്‍ ഫീനിക്സ്, ചിത്രം. ജോക്കര്‍
  •  മികച്ച നടി: റെനേ സെല്വേഗര്‍, ചിത്രം. ജൂഡി
  •  മികച്ച സഹനടന്‍: ബ്രാഡ് പിറ്റ്, ചിത്രം. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
  •  മികച്ച സഹനടി: ലോറ ദേര്‍ണ്‍, ചിത്രം. മാര്യേജ് സ്റ്റോറി
  • സംവിധാനം: ബോങ്ങ് ജൂണ്‍ ഹോ, ചിത്രം. പാരസൈറ്റ്
  •  അവലംബിത തിരക്കഥ: തൈക വൈതിതി, ചിത്രം. ജോജോ റാബിറ്റ്
  •  തിരക്കഥ: ബോംഗ് ജൂണ്‍ ഹോ, ഹാന്‍ ജിന്‍ വോണ്‍, ചിത്രം. പാരസൈറ്റ്
  •  രാജ്യാന്തര ഫീച്ചര്‍ ഫിലിം: പാരസൈറ്റ്
  •  ആനിമേഷന്‍ ഫീച്ചര്‍ ഫിലിം: ടോയ് സ്റ്റോറി 4
  •  എഡിറ്റിങ്ങ്: മൈക്കേല്‍ മെക്കസര്‍, അന്ദ്രെവ് ബക്ക്ലാന്‍ഡ്, ചിത്രം. 'ഫോര്‍ഡ് Vs ഫെരാരി
  •  ഛായാഗ്രഹണം: റോജര്‍ ഡിക്കിന്‍സ്, ചിത്രം. 1917
  • കലാസംവിധാനം: ബാര്‍ബറ ലിങ്ങ്, നാന്‍സി ഹേഗ്, ചിത്രം. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
  •  ഗാനം: '(I'm Gonna) Love Me Again' എന്ന ഗാനത്തിന് വേണ്ടി എല്‍റ്റണ്‍ ജോണ്‍, ബേര്‍ണി ടോപ്പിന്‍ എന്നിവര്‍ക്ക്. ചിത്രം. റോക്കറ്റ്മാന്‍
  • പശ്ചാത്തല സംഗീതം (ഒറിജിനല്‍ സ്കോര്‍): ഹില്ടൂര്‍ ഗുനദോത്തിര്‍, ചിത്രം. ജോക്കര്‍
  •  ശബ്ദസംയോജനം: ഡോണാള്‍ഡ്‌ സില്‍വെസ്റ്റര്‍, ചിത്രം. ഫോര്‍ഡ് vs ഫെരാരി
  • ശബ്ദമിശ്രണം: മാര്‍ക്ക്‌ ടയ്ലര്‍, സ്റ്റുവര്‍ട്ട് വിത്സണ്‍, ചിത്രം. 1917
  •  വസ്ത്രാലങ്കാരം: ജാക്വലിന്‍ ദുരാന്‍, ചിത്രം. ലിറ്റില്‍ വിമന്‍
  •  ചമയം, കേശാലങ്കാരം: കസൂ ഗിരോ, ആനി മോര്‍ഗന്‍, വിവിയന്‍ ബേക്കര്‍, ചിത്രം. ബോംബ്‌ഷെല്‍
  •  വിഷ്വല്‍ ഇഫക്റ്റ്: ഗില്ലാം റോച്ചേര്‍സന്‍, ഗ്രെഗ് ബട്ലര്‍, ഡോമിനിക് ടൂഷി, ചിത്രം. 1917
  •  ആനിമേഷന്‍ ഹ്രസ്വചിത്രം: ഹെയര്‍ ലവ്, സംവിധാനം. മാത്യു എ ചെറി, കരേന്‍ രുപേര്‍ട്ട് ടോളിവേര്‍
  •  ലൈവ് ആക്‌ഷന്‍ ഹ്രസ്വചിത്രം: ദി നെയ്‌ബേര്‍സ് വിന്‍ഡോ, സംവിധാനം. മാര്‍ഷല്‍ കറി
  •  ഡോക്യുമെന്ററി ഫീച്ചര്‍: സ്റ്റീവന്‍ ബോഗ്നര്‍, ജൂലിയ റിഷേര്‍ട്ട്, ജെഫ്ഫ് റിഷേര്‍ട്ട്, ചിത്രം. അമേരിക്കന്‍ ഫാക്ടറി
  •  ഡോക്യുമെന്ററി ഹ്രസ്വചിത്രം: കരോള്‍ ഡിസിങ്ങര്‍, എലേന ആന്ദ്രിച്ചെവ, ചിത്രം. ലേര്‍ണിംഗ് ടോ സ്കെറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍ (ഇഫ്‌ യു ആര്‍ എ ഗേള്‍)

   
Previous Post Next Post