ആനമുടി


>>കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി-  (2695 മീറ്റർ)

>>തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി

>>പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി     

>>ആനമുടി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
ഇടുക്കി

>>ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഏതാണ്?
മൂന്നാർ

>>ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക് ഏതാണ്?
ദേവികുളം         

>>ആനമല, പളനിമല, ഏലമല എന്നി മല നിരകൾ സംഗമിക്കുന്നത് എവിടെയാണ്?
ആനമുടി

>>ആനമുടിയുടെ വടക്കു സ്ഥിതിചെയ്യുന്ന മലനിര ഏതാണ്?
ആനമല

>>ആനമുടിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലനിര ഏതാണ്?
ഏലമല

>>ആനമുടിയുടെ വടക്ക് - കിഴക്ക് സ്ഥിതി ചെയ്യുന്ന മലനിര?
പളനിമല
Previous Post Next Post