>>ഗാന്ധാരകല ഏതൊക്കെ കലാ ശൈലികളുടെ സങ്കലനത്തിലൂടെ രൂപം പ്രാപിച്ചതാണ്.
Ans: ഗ്രീക്ക് - ഭാരതം
>>കാളിദാസന്റെ ആദ്യ പ്രധാന കൃതി
Ans: ഋതുസംഹാരം
>>അവസാനത്തെ നന്ദരാജാവ്
Ans: ധനനന്ദന്‍
>>ഇന്ത്യാ ചരിത്രത്തിലെ ചക്രവര്‍ത്തിമാരില്‍ ഏറ്റവും മഹാനായി കണക്കാക്കപ്പെടുന്നത്
Ans: അശോകന്‍
>>ശതവാഹനവംശം സ്ഥാപിച്ചത്
Ans: സിമുഖന്‍
>> 'അലഹബാദ് പ്രശസ്തി'യില്‍നിന്നും ഏതു ഭരണാധികാരിയെക്കുറിച്ചുള്ള വിവരങ്ങളാണ് ലഭിക്കുന്നത്?
Ans: സമുദ്രഗുപ്തന്‍
>>കനിഷ്കന്റെ തലസ്ഥാനം
Ans: പുരുഷപുരം
>>അശോകനെ ഏറ്റവും മഹാനായ രാജാവെന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍
Ans: എച്ച് ജി വെല്‍സ്
>>'യുചി' വര്‍ഗത്തില്‍പെട്ട വംശം
Ans: ഹൂണ
>>തന്റെ നാണയങ്ങളില്‍ ബുദ്ധന്റെ രൂപം മുദ്രണംചെയ്ത ആദ്യ രാജാവ്
Ans: അശോകന്‍
>>പുരാണങ്ങളില്‍ ആന്ധ്രജന്‍മാര്‍ എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്ന രാജവംശം
Ans: ശതവാഹനന്‍മാര്‍
>>'ഹിന്ദുകാലഘട്ടത്തിലെ അക്ബര്‍' എന്നു വിളിക്കപ്പെട്ടത്.
Ans: ഹര്‍ഷന്‍
>>'കവിരാജ' എന്നറിയപ്പെട്ടത്
Ans: സമുദ്രഗുപ്തന്‍
>>രാഷ്ട്രകൂട രാജാവായ അമോഘവര്‍ഷന്‍ രചിച്ച കൃതി
Ans: കവിരാജമാര്‍ഗം
>>ആരുടെ സദസ്യനായിരുന്നു ദണ്ഡി?
Ans: നരസിംഹവര്‍മന്‍
>>ഇന്ത്യയെന്നത് ഒരു രാജ്യമാണെന്നും അതിന് ഒരേ സംസ്കാരമാണുള്ളതെന്നും ആദ്യമായിതെളിയിച്ച ഭരണാധികാരി
Ans: ചന്ദ്രഗുപ്തമൗര്യന്‍
>>'ഏറ്റവും മഹാനായ രാജാവ്' എന്ന് എച്ച് ജി വെല്‍സ് വിശേഷിപ്പിച്ചതാരെയാണ്?
Ans: അശോകന്‍
>>പുഷ്യമിത്രസുംഗന്റെ കാലത്തെ നിരവധി സംഭവങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പതഞ്ജലിയുടെ കൃതി
Ans: മഹാഭാഷ്യം
>>'ശകാരി' എന്ന ബിരുദം സ്വീകരിച്ച ഗുപ്തരാജാവ്
Ans: വിക്രമാദിത്യന്‍
>>ഹിന്ദുമതം സ്വീകരിച്ച യവന അംബാസഡര്‍
Ans: ഹീലിയോഡോറസ്
>>'മിലിന്ദ പാന്‍ഹോ' എന്ന കൃതിയുടെ ഇതിവൃത്തം ആരൊക്കെ തമ്മിലുള്ള സംഭാഷണമാണ്?
Ans: മെനാന്‍ഡറും നാഗാര്‍ജുനനും
>>ബുദ്ധമത ഗ്രന്ഥങ്ങള്‍ പ്രധാനമായും ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്
Ans: പാലി
>>താഴെപ്പറയുന്നവരില്‍ ആരെയാണ് 'ഇന്ത്യന്‍ ഐന്‍സ്റ്റീന്‍' എന്നു വിശേഷിപ്പിക്കുന്നത്?
Ans: നാഗാര്‍ജുനന്‍
>>ബുദ്ധമതത്തെ ഒരു ലോകമതമാക്കി വളര്‍ത്തിയ മൗര്യ ചക്രവര്‍ത്തി
Ans: അശോകന്‍
>>സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തമിഴ് വ്യാകരണ ഗ്രന്ഥം
Ans: തോല്‍ക്കാപ്പിയം
>>വര്‍ദ്ധമാന മഹാവീരന്റെ ഭാര്യ:
Ans: യശോദ
>>ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലം
Ans: പാടലിപുത്രം
>>അലക്സാണ്ടറുടെ ഇന്ത്യന്‍ ആക്രമണകാലത്ത് തക്ഷശിലയിലെ ഭരണാധികാരിയായിരുന്നത്
Ans: അംഭി
>>കലിംഗയുദ്ധം ഏതു വര്‍ഷമായിരുന്നു?
Ans: 261 ബി.സി
>>ഋഗ്വേദകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാമൂര്‍ത്തി
Ans: ഇന്ദ്രന്‍
>>മഹാഭാരതത്തിന്റെ ഭാഗങ്ങള്‍ എന്തുപേരില്‍ അറിയപ്പെടുന്നു.
Ans: പര്‍വം
>>പുരാണങ്ങളുടെ എണ്ണം
Ans: 18
>>ബുദ്ധന്‍ ആദ്യമായി മതപ്രഭാഷണം നടത്തിയ സാരനാഥ് എന്ന സ്ഥലം ഇപ്പോള്‍ ഏത് സംസ്ഥാനത്തിലാണ്?
Ans: ഉത്തര്‍പ്രദേശ്
>>ലോകത്തിലാദ്യമായി പരുത്തികൃഷി ചെയ്തത്?
Ans: സിന്ധുതട നിവാസികള്‍
>>ഏതു രാജവംശത്തിന്റെ ഭരണകാലമാണ് പ്രാചീന ഇന്ത്യയുടെ സുവര്‍ണ കാലഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്നത്
Ans: ഗുപ്തവംശം
>>ഹര്‍ഷവര്‍ദ്ധനന്റെ ബാലകാലനാമം
Ans: ശിലാദിത്യന്‍
>>ശതവാഹനന്‍മാരുടെ തലസ്ഥാനം
Ans: പ്രതിഷ്ഠാനം
>>സൈന്ധവ സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ലോത്തല്‍ ഏതു സംസ്ഥാനത്തിലാണ്?
Ans: ഗുജറാത്ത്
>>ഒന്നാമത്തെ ബുദ്ധമത സമ്മേളനം നടന്ന സ്ഥലം
Ans: രാജഗൃഹം
>>'ബുദ്ധചരിതം' രചിച്ചത്
Ans: അശ്വഘോഷന്‍
>>താഴെപ്പറയുന്നവരില്‍ ആരാണ് ഗയയിലെ ബോധിവൃക്ഷത്തെ മുറിച്ചത്?
Ans: ശശാങ്കന്‍
>>ഗ്രീക്കുകാര്‍ 'സാന്‍ഡോകോട്ടൂസ്' എന്ന് വിളിച്ചത് ആരെയാണ്?
Ans: ചന്ദ്രഗുപ്തമൗര്യന്‍
>>അശോകന്റെ ശിലാലിഖിതങ്ങളുടെ പൊരുള്‍ തിരിച്ചറിഞ്ഞ ഗവേഷകന്‍:
Ans: ജെയിംസ് പ്രിന്‍സെപ്
>>ബി.സി ആറാം ശതകത്തില്‍ ഉത്തരേന്ത്യയിലുണ്ടായിരുന്ന 16 മഹാജനപദങ്ങളില്‍ ഏറ്റവും പ്രബലമായിരുന്നത്.
Ans: മഗധ
>>അംഗ, പൂര്‍വ എന്നിവ ഏതുമത ക്കാരുടെ ഗ്രന്ഥങ്ങളാണ്
Ans: ജൈനമതം
>>സംഘകാലത്തെ രാജവംശ ങ്ങളില്‍ ഒരു മികച്ച നാവികസേനയെ നിലനിര്‍ത്തിയിരുന്നത്
Ans: ചോളന്‍മാര്‍
>>'സപ്തശതകം' എന്ന കൃതിരചിച്ച ശതവാഹന രാജാവ്
Ans: ഹാലന്‍
>>ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ വിദേശ സഞ്ചാരിയാര്?
Ans: മെഗസ്തനീസ്
>>പാകിസ്താനിലെ റാവല്‍പിണ്ടി നഗരത്തിനു സമീപം കാണപ്പെടുന്നത് ഏത് പ്രാചീന സര്‍വകലാശാലയുടെ അവശിഷ്ടങ്ങളാണ്?
Ans: തക്ഷശില
>>സിന്ധു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതില്‍ ഏതു സ്ഥലത്താണ് ഉഴുതുമറിച്ച നിലത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്ളത്?
Ans: കലിബംഗന്‍