>>രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത് മഹത്തായ സംഭാവനകൾ നൽകിയവർക്ക് ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന ഒരു പുരസ്‌കാരമാണ് നോബൽ സമ്മാനം.
>>ആല്‍ഫ്രഡ് നൊബേല്‍ 5 വിഷയങ്ങളിലാണ് നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയത് (സാഹിത്യം, സമാധാനം, ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം). നിലവില്‍ സാമ്പത്തികശാസ്ത്രം ഉള്‍പ്പെടെ 6 വിഷയങ്ങള്‍ക്കാണ് നൊബേല്‍ സമ്മാനം നല്‍കുന്നത്.
>>നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു.
>>അവാർഡിംഗ് കമ്മിറ്റികൾ
>>നൊബേല്‍ സമ്മാനത്തിന്റെ ഉപജ്ഞാതാവ്
ആല്‍ഫ്രഡ് നൊബേല്‍
>>നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്താന്‍ ആല്‍ഫ്രഡ് നൊബേല്‍ തന്റെ വില്‍പ്പത്ര പ്രകാരം വ്യവസ്ഥ ചെയ്ത വര്‍ഷം
1895
>>ആല്‍ഫ്രഡ് നൊബേലിനെ പ്രസിദ്ധനാക്കിയ കണ്ടുപിടുത്തം
ഡൈനാമൈറ്റ് (നൈട്രോഗ്ലിസറിൻ എന്ന സ്ഫോടകവസ്തുവിനെ ഒരുതരം കളിമണ്ണു ( diatomaceous earth) ചേർത്ത് കൂടുതൽ സൗകര്യപ്രദമായും സുരക്ഷിതമായും കൈകാര്യം ചെയ്യാവുന്ന പാകത്തിലാക്കാമെന്ന് സ്വീഡിഷ് ശാസ്‌ത്രജ്ഞനായ ആൽഫ്രഡ് നോബൽ കണ്ടുപിടിച്ചു.)
>>ആല്‍ഫ്രഡ് നൊബേല്‍ അന്തരിച്ചത്
1896 ഡിസംബര്‍ 10
>>ആൽഫ്രഡ് നോബലിന്റെ ചരമദിനമായ ഡിസംബർ 10-നാണ് എല്ലാ വർഷവും നോബൽ സമ്മാനദാനച്ചടങ്ങ് നടക്കുന്നത്. ഒക്ടോബർ പത്തിനകം ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കപ്പെടും.
>>സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍ പുരസ്കാരം നല്‍കിത്തുടങ്ങിയ വര്‍ഷം
1969
>>സാമ്പത്തിക ശാസ്ത്രത്തിന് ആദ്യമായി നൊബേല്‍ നേടിയവര്‍
റാഗ്നര്‍ ഫ്രിഷ്, ജാന്‍ ടിന്‍ ബര്‍ഗെൻ
>>സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയ സ്ഥാപനം
സ്വീഡിഷ് നാഷണല്‍ ബാങ്ക്
>>സംഘടനകള്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുള്ള നൊബേല്‍ സമ്മാനം
സമാധാന നൊബേല്‍
>>ഒരു വിഷയത്തില്‍ നൊബേല്‍ മൂന്നുപേര്‍ക്കുവരെ പങ്കിടാം.
>>യു.എസ്.എ ആണ് നൊബേല്‍ പുരസ്കാരം ഏറ്റവും കൂടുതൽ നേടിയ രാജ്യം
>>ഫ്രാന്‍സ് ആണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ഏറ്റവും കുടുതല്‍ നേടിയ രാജ്യം
>>സ്വീഡന്റെ തലസ്ഥാനം ആയ സ്റ്റോക്ക്ഹോം വച്ചാണ് സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നൊബേല്‍ പുരസ്കാരം സമ്മാനിക്കപ്പെടുന്നത്.
>>ഓസ്ലോ (നോർവേ) - സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം സമ്മാനിക്കപ്പെടുന്ന നഗരം
>>ഏറ്റവും പ്രായം കുറഞ്ഞ നോബൽ ജേതാവ് സമാധാനത്തിനുളള പുരസ്കാരം നേടിയ പതിനേഴു വയസ്സുകാരിയായ മലാല യൂസുഫ്സായും, ഏറ്റവും പ്രായം കൂടിയ ജേതാവ് രസതന്ത്രത്തിൽ പുരസ്കാരം നേടിയ തൊണ്ണൂറ്റിയേഴുകാരൻ ആയ John B. Goodenough ആണ്.
>>മേരി ക്യൂറിയാണ് (1903- ഭൗതിക ശാസ്ത്രം) - നൊബേല്‍ സമ്മാനത്തിനര്‍ഹയായ ആദ്യ വനിത
>>മേരി ക്യൂറിയാണ് (1911) രസതന്ത്രത്തില്‍ നൊബേല്‍ ലഭിച്ച ആദ്യ വനിത
>>രണ്ടു നൊബേല്‍ ലഭിച്ച ആദ്യ വ്യക്തി, രണ്ടു വ്യത്യസ്ത വിഭാഗങ്ങളില്‍ നൊബേല്‍ ലഭിച്ച ആദ്യ വ്യക്തി എന്നീ വിശേഷണങ്ങള്‍ സ്വന്തമാക്കിയ മേരിക്യൂറി 1903-ല്‍ ഭൗതികശാസ്ത്രത്തിനുള്ള പുരസ്കാരം ഭര്‍ത്താവ് പിയറി ക്യൂറി, ഹെന്‍റി ബെക്കറല്‍ എന്നിവര്‍ക്കൊപ്പം പങ്കിട്ടു.
>>ഒന്നിലധികം നൊബേലിന് അര്‍ഹരായിട്ടുള്ളവരാണ് മേരി ക്യൂറി, ജോണ്‍ ബാര്‍ഡീന്‍, ലിനസ് പോളിംഗ്, ഫ്രെഡറിക് സാംഗര്‍ എന്നിവര്‍.
>>സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ വനിത
ബെര്‍ത്ത വോണ്‍ സട്നര്‍ (1905)
>>സാഹിത്യ നൊബേല്‍ നേടിയ ആദ്യ വനിത
സെല്‍മ ലാഗര്‍ലോഫ് (1909)
>>സമാധാന നൊബേല്‍ നേടിയ ആദ്യ ആഫ്രിക്കന്‍ വനിത
വംഗാരി മാതായ് (2004)
>>ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ലോ (1904) ആണ് സമാധാന നൊബേല്‍ ലഭിച്ച ആദ്യ സംഘടന
>>റെഡ്ക്രോസ് ആണ് ഏറ്റവും കൂടുതല്‍ നൊബേല്‍ ലഭിച്ചിട്ടുള്ള സംഘടന
>>റെഡ്ക്രോസ് (1917, 1944, 1963) യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റഫ്യജീസ് 1954, 1981) എന്നിവ ഒന്നിലധികം പ്രാവശ്യം നൊബേല്‍ (സമാധാനം) നേടിയ പ്രസ്ഥാനങ്ങളാണ്.
>>നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റ്
തിയോഡര്‍ റൂസ് വെൽറ്റ് (സമാധാനം)
>>നൊബേല്‍ സമ്മാനത്തിനര്‍ഹനായ ആദ്യ യു.എന്‍ സെക്രട്ടറി ജനറല്‍
ഡാഗ് ഹമ്മര്‍ ഷോള്‍ഡ് (1961)
>>മലേറിയ സുക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം കണ്ടെത്തിയതിനു വൈദ്യശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം ലഭിച്ച വ്യക്തി
സര്‍. റൊണാള്‍ഡ് റോസ് (1902)
>>ആദ്യമായി സാഹിത്യ നൊബേല്‍ നേടുന്ന രാഷ്ട്രീയ നേതാവ്
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ (1953)
>>രബീന്ദ്രനാഥ ടാഗോര്‍ (1913) ആണ് നൊബേല്‍ സമ്മാനത്തിനര്‍ഹനായ ആദ്യ ഏഷ്യക്കാരന്‍. ഗീതാജ്ഞലി എന്ന കൃതി ആണ് രബീന്ദ്രനാഥ ടാഗോറിനെ നോബല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്.
>>ഊര്‍ജ്ജതന്ത്രത്തിന് നൊബേല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍
സി വി രാമന്‍ (1930)
>>സി. വി രാമനെ നൊബേലിനര്‍ഹനാക്കിയ കണ്ടുപിടുത്തം
രാമന്‍ ഇഫക്ട്
>>വൈദ്യ ശാസ്ത്രത്തില്‍ ആദ്യമായി നൊബേല്‍ നേടിയ ഇന്ത്യന്‍ വംശജന്‍
ഹര്‍ഗോവിന്ദ് ഖുരാന (1968) .
>>ഹര്‍ഗോവിന്ദ് ഖുരാനയെ നൊബേല്‍ പുരസ്കാരത്തിനര്‍ഹനാക്കിയ കണ്ടുപിടുത്തം
- ജനിത കോഡും അതിന്റെ പ്രോട്ടീന്‍ സംവേദനത്തിലെ പ്രവര്‍ത്തനവും
>>ഭൗതിക ശാസ്ത്രത്തില്‍ നൊബേല്‍ നേടിയ രണ്ടാമത്തെ ഇന്ത്യക്കാരന്‍
എസ്. ചന്ദ്രശേഖര്‍ (1983)
>>സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍
അമര്‍ത്യാസെന്‍ 1998
>>രസതന്ത്രത്തില്‍ ആദ്യമായി നൊബേല്‍ നേടിയ ഇന്ത്യന്‍ വംശജന്‍
വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ (2009)
>>റൈബേോസോമിന്റെ ഘടനയും പ്രവര്‍ത്തനവും ആണ് വെങ്കിട്ടരാമന്‍ രാമകൃഷ്ണനെ നൊബേല്‍ പുരസ്കാരത്തിനര്‍ഹനാക്കിയ കണ്ടുപിടുത്തം
>>1907 -ല്‍ സാഹിത്യ നൊബേല്‍ നടിയ ഇന്ത്യന്‍ വംശജന്‍
റുഡ്യാര്‍ഡ് ക്ലിപിംഗ്
>>നൊബേല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത
മദര്‍ തെരേസ (1879)
>>നൊബേല്‍ ജേതാക്കളുടെ കുടുംബം
രബീന്ദ്രനാഥ ടാഗോര്‍ - സാഹിത്യം (1913)
സി.വി രാമന്‍ - ഭൗതിക ശാസ്ത്രം (1930)
ഹര്‍ഗോവിന്ദ് ഖുരാന - വൈദ്യശാസ്ത്രം (1968)
മദര്‍ തെരേസ - സമാധാനം (1979)
എസ്. ചന്ദ്രശേഖര്‍ - ഭൗതിക ശാസ്ത്രം (1983)
അമര്‍ത്യാസെന്‍ - സാമ്പത്തിക ശാസ്ത്രം (1998)
വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ - രസതന്ത്രം (2009)
കൈലാഷ് സത്യാര്‍ത്ഥി - സമാധാനം (2014)
അഭിജിത്ത് ബാനര്‍ജി - സാമ്പത്തികശാസ്ത്രം (2019)

- ഭൗതികശാസ്ത്രം, രസതന്ത്രം - റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ്
- ശരീരശാസ്‌ത്രം / വൈദ്യശാസ്‌ത്രം - സ്റ്റോക്ഹോമിലെ കരോലിൻസ്ക ഇൻസ്‌റ്റിറ്റ്യൂട്ടിലെ നോബൽ അസംബ്ലി
- സാഹിത്യം - സ്വീഡിഷ് അക്കാദമി
- സമാധാനശ്രമങ്ങൾക്കുള്ളത് - നോർവീജിയൻ പാർലമെന്റിൽ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ചംഗകമ്മിറ്റി.

- നോബേല്‍ സമ്മാനം നേടിയ ദമ്പതിമാരാണ് പിയറി ക്യൂറിയും മേരിക്യൂറിയും. ഇവരുടെ മകള്‍ ജോലിയറ്റ് ക്യൂറിയും 1935-ല്‍ രസതന്ത്ര നോബേല്‍ നേടി.
- 1915-ലെ ഭൗതികശാസ്ത്രത്തിനുള്ള പുരസ്കാരം പങ്കിട്ട അച്ഛനും മകനുമാണ് വില്യം ബ്രാഗും ലോറന്‍സ് ബ്രാഗും.
- 1922ല്‍ ഭൗതികശാസ്ത്ര പുരസ്കാരം നേടിയ നീല്‍സ് ബോറിന്റെ പുത്രന്‍ ഏജ്ബോര്‍ 1975-ല്‍ അതേ വിഷയത്തില്‍ പുരസ്കാരം നേടി.
- ജെ.ജെ തോംസണും (1906 ഭൗതികശാസ്ത്രം), ജോര്‍ജ്പേജറ്റ് തോംസണും (1937-ഭൗതികശാസ്ത്രം).
- ആദ്യത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാക്കളിലൊരാളായ ജാന്‍ടിന്‍ബെര്‍ജന്റെ (1969) സഹോദരനാണ് 1973-ല്‍ വൈദ്യശാസ്ത്ര നൊബേല്‍ നേടിയ നിക്കോളാസ് ടിന്‍ബെര്‍ജന്‍.