ഇന്ത്യയുടെ ദേശീയ ഫുട്ബോള്‍ ട്രോഫിയായ സന്തോഷ് ട്രോഫി ആരംഭിച്ചത് 1941-ല്‍ ആണ്. സന്തോഷിലെ (ഇപ്പോള്‍ ബംഗ്ലാദേശില്‍)മഹാരാജാവായിരുന്ന മന്‍മഥനാഥ് റോയ് ചൗധരിയുടെ ഓര്‍മ്മയ്ക്കായി ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നല്‍കിയതാണ്സന്തോഷ് ട്രോഫി. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചയാളാണ് മഹാരാജാവ്.
>>റണ്ണേഴ്സ്-അപ്പിനു ലഭിക്കുന്ന കമലാഗുപ്ത ട്രോഫി, തന്റെ ഭാര്യയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയത് ഐ.എഫ്.എയുടെ മുന്‍ പ്രസിഡന്‍റ് ഡോ. എസ്.കെ ഗുപ്തയാണ്.
>>മൈസൂര്‍ ഫുട്ബോള്‍ അസോസിയേഷന്‍ നല്‍കിയ സമ്പാങ്ങി ട്രോഫി മൂന്നാംസ്ഥാനക്കാര്‍ക്ക് ലഭിക്കും. സെമിഫൈനലില്‍ തോറ്റ ടീമുകളാണ് ഈ ട്രോഫിക്കുവേണ്ടി ഏറ്റുമുട്ടുന്നത്.
>>ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ആണ് സന്തോഷ് ട്രോഫി ഫുട്ബോള്‍ വിജയികള്‍ക്ക് ട്രോഫി നല്‍കുന്നത്
>>ബംഗാള്‍ ആയിരുന്നു ആദ്യ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ജേതാക്കള്‍
>>ബംഗാള്‍ (32 തവണ) ആണ് ഏറ്റവും കൂടുതല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ ടിം
>>കേരള ഫുട്‌ബോള്‍ ടിം 6 തവണ സന്തോഷ് ട്രോഫി കിരീടം നേടി (1973, 1992, 1993, 2001, 2004, 2018)
>>1973 -ൽ ആണ് കേരളം ആദ്യമായിസന്തോഷ് ട്രോഫി കിരീടം നേടിയത്. ടി.കെ.എസ്. മണി ആയിരുന്നു അപ്പോൾ കേരള ഫുട്ബോള്‍ ടീമിന്റെ തലവന്‍.
>>1955-ൽ എറണാകുളത്തു ആണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിന് വേദിയായത്
>>സർവീസസ് ആണ് 2019-ലെ സന്തോഷ് ട്രോഫി ജേതാക്കൾ

Tags:
Sports