ദേശീയ പിന്നാക്കവിഭാഗ കമ്മിഷന്‍

>>ദേശീയ പിന്നാക്കവിഭാഗ കമ്മിഷന്‍ രൂപവത്കരിച്ച വര്‍ഷം?
1993 ഓഗസ്റ്റ്‌ 14

>>ദേശീയ പിന്നാക്ക കമ്മിഷന്‌ ഭരണഘടനാപദവി  ലഭിച്ച വർഷം
2018

>>വിവിധസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക്‌ ഭരണഘടന നൽകുന്ന പരിരക്ഷ പാലിക്കപ്പെടുന്നുണ്ടെന്ന്‌ അന്വേഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതാണ് കമ്മിഷന്റെ ചുമതല. അവകാശനിഷേധങ്ങൾ സംബന്ധിച്ച പരാതി അന്വേഷിക്കുന്ന കമ്മിഷന്‌ സിവിൽ കോടതിയുടെ അധികാരമുണ്ടായിരിക്കും.

>>ദേശീയ പിന്നാക്കവിഭാഗ കമ്മിഷനിലെ അംഗസംഖ്യ എത്ര?
5 (ചെയര്‍മാന്‍ + 4 അംഗങ്ങൾ)

>>ദേശീയ പിന്നാക്കവിഭാഗ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി എത്രയാണ്‌?
3 വര്‍ഷം

>>ദേശീയ പിന്നാക്കവിഭാഗ കമ്മിഷന്റെ ആദ്യത്തെ ചെയര്‍മാന്‍ ആരായിരുന്നു?
ആര്‍.എന്‍. പ്രസാദ്‌

>>ദേശീയ പിന്നാക്കവിഭാഗ കമ്മിഷന്റെ നിലവിലെ ചെയര്‍മാന്‍ ആര്‌?
ഭഗവന്‍ ലാല്‍ സാഹ്നി
Previous Post Next Post