>>വനിതകളുടെ ക്ഷേമത്തിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി 1992 ജനുവരി 31-നു നിലവിൽ വന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് ദേശീയ വനിതാ കമ്മീഷൻ.
>>നിർഭയ ഭവൻ (ഡൽഹി) ആണ് ദേശിയ വനിതാ കമ്മിഷന്റെ ആസ്ഥാനം.
>>ദേശിയ വനിതാ കമ്മിഷന്റെ ആദ്യ അധ്യക്ഷൻ ജയന്തി പട്നായിക് ആയിരുന്നു.
>>ദേശിയ വനിതാ കമ്മിഷനില്‍ ചെയര്‍പേഴ്‌സനെ കൂടാതെ അഞ്ച് അംഗങ്ങളുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു മെംബര്‍-സെക്രട്ടറി.
>>3 വര്‍ഷം അല്ലെങ്കില്‍ 65 വയസ്സ് ആണ് ദേശിയ വനിതാ കമ്മിഷന്‍ അംഗങ്ങളുടെ കാലാവധി.
>>ദേശിയ വനിതാ കമ്മിഷന്റെതായി പുറത്തിറങ്ങുന്ന മാസിക
രാഷ്ട്രമഹിള
>>ദേശിയ വനിതാ കമ്മിഷനുമായി ബന്ധപ്പെട്ട ആക്ട് പാസാക്കിയ വര്‍ഷം?
1990
>>രണ്ടു തവണ വനിതാ കമ്മിഷന്‍ ചെയർമാൻ പദവി വഹിച്ച വനിത
ഗിരിജാ വ്യാസ്
>>ദേശിയ വനിതാ കമ്മിഷന്‍ അംഗമായ ആദ്യ പുരുഷൻ
അലോക് റാവത്ത്
>>ദേശിയ വനിതാ കമ്മിഷന്റെ നിലവിലെ അധ്യക്ഷ ആര്?
രേഖാശര്‍മ
കമ്മീഷൻ അംഗങ്ങൾ

- കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന, സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കു വേണ്ടി നില കൊള്ളുന്ന ഒരു ചെയര്‍പേഴ്സണ്‍.
- നിയമം അല്ലെങ്കില്‍ നിയമ നിര്‍മ്മാണം, ട്രേഡ് യൂണിയനിസം, സ്ത്രീകളുടെ വ്യവസായ നിപുണത കൈകാര്യം ചെയ്യല്‍, സ്ത്രീ സന്നദ്ധ സംഘടനകള്‍ (സ്ത്രീ സാമൂഹ്യ പ്രവര്‍ത്തകര്‍ അടക്കം), ഭരണ നിര്‍വഹണം, സാമ്പത്തിക വികസനം, ആരോഗ്യം, വിദ്യാഭ്യാസം അല്ലെങ്കില്‍ സാമൂഹ്യക്ഷേമം എന്നിങ്ങനെയുള്ളവയില്‍ കഴിവും ആര്‍ജവവും സ്ഥാനവും ഉള്ള വ്യക്തികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അഞ്ച് അംഗങ്ങള്‍; ഈ മേഖലകളില്‍ നിന്നുള്ള വ്യക്തികളില്‍ ഓരോന്നും യഥാക്രമം പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നായിരിക്കണം;
- കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന മെംബര്‍-സെക്രട്ടറി:-