കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

>>1998 ഡിസംബര്‍ 11-ന്‌ ആണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിലവില്‍വന്നത്‌.

>>സംസ്ഥന മനുഷ്യാവകാശകമ്മീഷന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വകുപ്പ് ഏതാണ് ?
വകുപ്പ് - 21

>>ചെയര്‍മാനും 2 അംഗങ്ങളും ഉൾപ്പെടെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ 3 അംഗങ്ങളുണ്ട്‌.

>>3 വര്‍ഷം അല്ലെങ്കില്‍ 70 വയസ്സ്‌ ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളുടെ ഓദ്യോഗിക കാലാവധി.

>>ഗവര്‍ണര്‍ ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങളെ നിയമിക്കുന്നത്.

>>സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍ അംഗങ്ങളെ നീക്കം ചെയ്യുവാൻ ഉള്ള അധികാരം രാഷ്‌ട്രപതിക്കാണ്.

>>സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ഏത്‌ സ്ഥാനം വഹിച്ച വ്യക്തിയായിരിക്കണം?
ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ അല്ലെങ്കില്‍  റിട്ടയേഡ് ഹൈക്കോടതി ജഡ്ജി

>>സംസ്ഥന മനുഷ്യാവകാശകമ്മീഷൻ ചെയര്പേഴ്സണെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ തലവൻ ആരാണ് ?
മുഖ്യമന്ത്രി

>>സംസ്ഥന മനുഷ്യാവകാശകമ്മീഷൻ ചെയര്പേഴ്സണെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ  അംഗങ്ങൾ ആരെല്ലാം ?

  • മുഖ്യമന്ത്രി
  • നിയമസഭാ സ്‌പീക്കർ
  • ആഭ്യന്തരമന്ത്രി
  • നിയമസഭയിലെ പ്രതിപക്ഷനേതാവ്
  • സംസ്ഥാനത്തിൽ ഒരു നിയമസഭയുണ്ടെങ്കിൽ ആ സമിതിയുടെ ചെയർമാൻ
  • പ്രതിപക്ഷനേതാവ്


>>കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയര്‍മാന്‍ ജസ്റ്റിസ്‌ എം.എം. പരീത്‌ പിള്ള

>>കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം
തിരുവനന്തപുരം

>>കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിലവിലെ ചെയര്‍മാന്‍
ജസ്റ്റിസ്‌ ആന്‍റണി ഡൊമനിക്‌

Previous Post Next Post