കേരള വനിതാ കമ്മീഷൻ നിയമം രാഷ്ട്രപതി ഒപ്പ് വെച്ചത്
1995 സെപ്റ്റംബർ 9
കേരള വനിതാ കമ്മീഷൻ നിയമം നിലവിൽ വന്നത് എന്നാണ്?
1995 ഡിസംബർ 1
കേരള സംസ്ഥാന വനിതാ കമ്മിഷന്‍ നിലവില്‍ വന്നതെപ്പോൾ?
1996 മാര്‍ച്ച് 14
കേരള വനിതാ കമ്മീഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്
തിരുവനന്തപുരം
കേരള സംസ്ഥാന വനിതാ കമ്മിഷനിലെ മൊത്തം അംഗസംഖ്യ?
അഞ്ച് (കേരള വനിതാ കമ്മീഷനിൽ ചെയർപേഴ്സനെ കൂടാതെ നാല് അംഗങ്ങളും ഒരു മെമ്പർ സെക്രട്ടറിയും ഉണ്ട്.)
കേരള സംസ്ഥാന വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി?
അഞ്ച് വര്‍ഷം
കേരള സംസ്ഥാന വനിതാ കമ്മിഷന്റെ പ്രസിദ്ധീകരണമേത്?
സ്ത്രീശക്തി
കേരള സംസ്ഥാന വനിതാ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു?
സുഗതകുമാരി
കേരള സംസ്ഥാന വനിതാ കമ്മിഷന്റെ നിലവിലെ ചെയര്‍പേഴ്‌സണ്‍:
പി .സതീദേവി