>>ഐക്യരാഷ്ട്രസഭയുടെ ദൈനംദിന ഭരണം നടത്തുന്ന ഘടകം?
UN സെക്രട്ടറിയേറ്റ്
>>രക്ഷാസമിതിയുടെ
ശുപാർശയനുസരിച്ച് പൊതുസഭ നിയമിക്കുന്ന സെക്രട്ടറി ജനറലും ലോകത്താകെ പരന്നു
കിടക്കുന്ന 8900 ഉദ്യോഗസ്ഥന്മാരും അടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്.
>>അന്താരാഷ്ട്ര
സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക, അംഗരാജ്യങ്ങൾ തമ്മിലുള്ള
വിവാദങ്ങൾക്കു നയതന്ത്ര ഇടപെടലിലൂടെ പരിഹാരങ്ങൾ ഉണ്ടാക്കുക തുടങ്ങിയവയാണ്
സെക്രട്ടേറിയറ്റിന്റെ പ്രധാന ചുമതലകൾ.
>>സെക്രട്ടേറിയറ്റിന്റെ ആസ്ഥാനം എവിടെയാണ് ?
ന്യൂയോർക്ക്
>>അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി.
>>സെക്രട്ടേറിയറ്റിന്റെ അധിപൻ അറിയപ്പെടുന്നത് ?
സെക്രട്ടറി ജനറൽ
>>ഐക്യരാഷ്ട്രസഭയുടെ
മുഖ്യ ഭരണാധികാരിയാണ് സെക്രട്ടറി ജനറൽ, അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ
സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.
>>യു.എന്‍. സ്ഥിരാംഗങ്ങളിലെ പൗരന്മാര്‍ക്ക് സെക്രട്ടറി ജനറലായി മത്സരിക്കാന്‍ സാധ്യമല്ല.
>>യു എന്നിന്റെ ആദ്യത്തെ സെക്രട്ടറി ജനറല്‍ ?
Trygve Lie
>>നിലവിലെ യു.എന്‍ സെക്രട്ടറി ജനറല്‍ ആരാണ് ?
അന്റോണിയോ ഗുട്ടെറസ് (പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രി)
>>എത്രാമത് സെക്രട്ടറി ജനറലാണ് അന്റോണിയോ ഗുട്ടെറസ് ?
9-ാമത്
>>ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സ്രെകട്ടറി ജനറലായിരുന്നിട്ടുള്ള കേരളീയന്‍?
ശശി തരൂര്‍
>>യു.എന്‍-ന്റെ ആദ്യ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ?
ലുയിസ് ഫെക്കറ്റ്
>>സെക്രട്ടറി ജനറലിന്റെ ഔദ്യോഗിക വസതി ?
സട്ടണ്‍ പ്ലൈസ് (Sutton Place)
>>യു.എന്‍.ഒ- ല്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആദ്യ ഇന്ത്യക്കാരന്‍ ?
ശശി തരൂര്‍
>>യൂ. എന്‍. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ ഇന്ത്യാക്കാരന്‍ ?
ശശിതരൂര്‍
>>യു.എന്‍- ന്റെ അണ്ടര്‍ സെക്രട്ടറി (Field Support) ആയി നിയമിതനായ ഇന്ത്യക്കാരന്‍ ?
അതുല്‍ ഖാരെ
>>യു.എന്‍ സെക്രട്ടറി ജനറലിന്റെ സ്റ്റാഫ് മേധാവിയായി നിയമിതനായ മലയാളി ?
വിജയ് കെ.നമ്പ്യാര്‍